QN : 86
ഡോക്ടർ സച്ചിനദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്
- 1945 മാർച്ച് 2
- 1949 ഡിസംബർ 9
- 1946 ഡിസംബർ 9
- 1947 ഓഗസ്റ്റ് 15
QN : 87
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക
- ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്
- 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൌജന്യവും നിർബന്ധിതവും ആയി മാറി
- എല്ലാ കുട്ടികൾക്കും ഗുണമനേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്
- പ്രസ്താവന ഒന്നും നാലും
- പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
- പ്രസ്താവന നാല് മാത്രം
- പ്രസ്താവന ഒന്നും രണ്ടും
QN : 88
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തത്
- ബെറ്റി വില്യംസ്
- ആങ് സാൻ സൂകി
- മദർ തെരേസ
- മലാല യൂസുഫ്സായ്
QN : 89
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?
- ഉത്തർപ്രദേശ്
- മധ്യപ്രദേശ്
- തമിഴ്നാട്
- ആന്ധ്രപ്രദേശ്
QN : 90
മൌലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
- 44
- 86
- 42
- 104
QN : 91
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടുത്തുക
- കണിക്കൊന്ന
- തെങ്ങ്
- ഇലഞ്ഞി
- പേരാൽ
QN : 92
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ്
- ദുർഗേശ നന്ദിനി
- ആനന്ദ മഠം
- കപാല കുണ്ഡല
- വിഷവൃക്ഷം
QN : 93
'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത്
- മതസ്വാതന്ത്ര്യം
- അയിത്ത നിർമ്മാർജ്ജനം
- അഭിപ്രായപ്രകടന സ്വാതന്ത്ര്യം
- അവസരസമത്വം
QN : 94
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി
- ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
- ജസ്റ്റിസ് രംഗനാഥ് മിശ്ര
- ജസ്റ്റിസ് ഫാത്തിമ ബീവി
- ജസ്റ്റിസ് എച്ച്.എൽ.ദത്തു
QN : 95
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
- 2002
- 1999
- 2005
- 2011


3 Comments
Global events are delivered clearly through NewsAvid, combining breaking news, cultural updates, and business reporting with accuracy and credibility, giving readers reliable perspectives, concise summaries, and the confidence to stay informed about everything happening worldwide.
ReplyDeleteAppreciation for ThereNews grows daily because it provides credible reporting with accuracy, covering diverse topics in politics, business, technology, and culture while ensuring that readers stay informed, engaged, and confident in the news they consume every single day.
ReplyDeleteSatisfaction comes from Newsille consistently providing news that is verified, timely, and comprehensive, balancing breaking updates with context in politics, business, and tech, allowing readers to stay informed while trusting the quality and reliability of the information.
ReplyDelete