കേരള പി.എസ്.സി പരീക്ഷകളിലെ പ്രധാന ടോപ്പിക്കായ ജന്തുശാസ്ത്രത്തിൽ നിന്നുള്ള മലയാളം MCQ ചോദ്യങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കിയാണ്. കേരള പി.എസ്.സി പുതിയതായി പരീക്ഷകളിൽ ഉൾപ്പെടുത്തിയ പ്രസ്താവന തരത്തിലുള്ള ചോദ്യങ്ങളും ഈ ചോദ്യശേഖരത്തിൽ ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് എളുപ്പത്തിൽ പഠിക്കാനായി ക്വിസ് രൂപേണയാണ് ചോദ്യങ്ങളെല്ലാം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി.എസ്.സി യുടെ പത്താംതരം, പ്ലസ് ടു, ഡിഗ്രി ലെവൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കും മറ്റു ഡിപ്പാർട്ട് മെന്റ്, ടെക്നിക്കൽ പരീക്ഷകൾക്കും ഉതകുന്ന രീതിയിലാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ സെക്ഷനിൽ ദിനംപ്രതി ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടിരിക്കും, ആയതിനാൽ ഈ ടോപ്പിക്ക് ഇഷ്ടപ്പെടുന്നവർ ഈ പേജ് ബുക്ക് മാർക്ക് ചെയ്യാൻ മറക്കരുത്.

Last Updated ::

Question of

Good Try!

You Got out of answers correct!
That's