ഉള്ളടക്കം (INDEX)
ലോകം
  1. സിംഗപ്പൂരിന്റെ പുതിയ പ്രസിഡന്റ്
    Ans : Tharman Shanmugaratnam
  2. മോസി വൈഡ് ഫീൽഡ് സർവേ ടെലിസ്കോപ് വികസിപ്പിച്ച രാജ്യം
    Ans : ചൈന
  3. 2023 സെപ്റ്റംബറിൽ Haikui ചുഴലക്കാറ്റ് വീശിയടിച്ച രാജ്യം
    Ans : തായ് വാൻ
  4. 2023-ൽ രണ്ടായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ പ്രളയം ബാധിച്ച രാജ്യം
    Ans : ലിബിയ
  5. പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി
    Ans : നെയ്റോബി
  6. 2023 ASEAN ഉച്ചകോടിയുടെ വേദി
    Ans : ഇന്തോനേഷ്യ
  7. ഇന്തോനേഷ്യയുടെ ആദ്യ ഗോൾഡൻ വിസ നേടിയത്
    Ans : സാം ആൾട്ട്മാൻ
  8. 2023 സെപ്റ്റംബറിൽ വിക്ഷേപിച്ച ജപ്പാന്റെ ചാന്ദ്ര ദൌത്യം
    Ans : മൂൺ സ്നൈപ്പർ
  9. G20 കൂട്ടായ്മയിലെ പുതിയ അംഗം
    Ans : ആഫ്രിക്കൻ യൂണിയൻ
  10. അടുത്തിടെ പൊട്ടിത്തെറിച്ച കിലൌയ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്
    Ans : ഹവായ്
ഇന്ത്യ
  1. ഇന്ത്യയുടെ ആദ്യ സൌരദൌത്യം ഏതാണ്
    Ans : ആദിത്യ L1
    1. ആദിത്യ L1 വിക്ഷേപിച്ചത് എന്നാണ് - 2023 സെപ്റ്റംബർ 2
    2. ആദിത്യ L1 ന്റെ വിക്ഷേപണ വാഹനം - PSLV C57
    3. ആദിത്യ L1 ന്റെ പ്രോജക്ട് ഡയറക്ടർ - നിഗർ ഷാജി
    4. ആദിത്യ L1 ന്റെ മിഷൻ ഡയറക്ടർ - എസ്.ആർ.ബിജു
  2. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യതകൾ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ
    Ans : രാം നാഥ് കോവിന്ദ്
  3. ഇന്ത്യയിലാദ്യമായി ഗൊറില്ലാ ഗ്ലാസ് നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് എവിടെയാണ്
    Ans : തെലങ്കാന
  4. 2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കേല ആഭ്യന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
    Ans : ഒഡീഷ
  5. 2023 സെപ്റ്റംബറിൽ ദ്രൌപതി മുർമു അനാച്ഛാദനം ചെയ്ത 12 അടി ഉയരമുള്ള ഗാന്ധിപ്രതിമ സ്ഥിതി ചെയ്യുന്നത്
    Ans : രാജ്ഘട്ട്
  6. മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിക്കപ്പെട്ടത്
    Ans : Silver pomfret
  7. ഇന്ത്യയിലെ ആദ്യ സോളാർ സിറ്റി
    Ans : സാഞ്ചി
  8. ലോകത്തെ ആദ്യ പോർട്ടബിൾ ഡിസാസ്റ്റർ ഹോസ്പിറ്റൽ അവതരിപ്പിച്ച രാജ്യം
    Ans : ഇന്ത്യ
  9. ഇന്ത്യയിലെ ആദ്യ ഭൂഗർഭ പവർ ട്രാൻസ്ഫോർമർ സ്റ്റേഷൻ നിലവിൽ വന്നത്
    Ans : ബംഗളൂരു
  10. ജനിതക ഘടന കണ്ടെത്തപ്പെട്ട ഇന്ത്യയിലെ ആദ്യ കടൽ മത്സ്യം
    Ans : മത്തി
  11. ഹരിയാനയിലെ കർണാലിൽ Car Free Day ആയിട്ട് ആചരിക്കാൻ തീരുമാനിച്ച ദിവസം
    Ans : ചൊവ്വ
  12. Swachh Vayu Sarvekshan 2023 (Clean Air Survey) പ്രകാരം 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്
    Ans : ഇൻഡോർ
  13. 2023-ൽ 108 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ക ഇന്ത്യൻ സംസ്ഥാനം
    Ans : മധ്യപ്രദേശ്
  14. കർഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള ആദ്യ ആഗോള സിമ്പോസിയം ഉദ്ഘാടനം ചെയ്തത്
    Ans : ദ്രൌപതി മുർമു
  15. പൂർണമായും സൌരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക്
    Ans : വിസ്മയ അമ്യൂസ്മെന്റ് പാർക്ക്
  16. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
    Ans : ചന്ദ്രബാബു നായിഡു
  17. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്
    Ans : ലഡാക്ക്
  18. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഏതൊരു വ്യക്തിയുടെയും ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം
    Ans : മധ്യപ്രദേശ്
  19. ഇന്ത്യ C-295 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച രാജ്യം
    Ans : സ്പെയിൻ
  20. 2023-ൽ International Conference on Dam Safety ക്ക് വേദിയായത്
    Ans : ജയ്പൂർ
  21. 7-മത് International Spice Conference വേദി
    Ans : ഡൽഹി
  22. 14-മത് World Spice Congress വേദി
    Ans : മുംബൈ
  23. ഇന്ത്യയിൽ ആദ്യമായി മോട്ടോ ജി.പി.ബൈക്ക് റേസ് മത്സരത്തിന് വേദിയാകുന്നത്
    Ans : ഗ്രേറ്റർ നോയിഡ
  24. ഭൂവുടമകളുടെ സമ്മതത്തോടെ സുതാര്യമായി ഭൂമി വാങ്ങാനായി ഹരിയാന സംസ്ഥാന സർക്കാർ അവതരിപ്പിച്ച പോർട്ടൽ
    Ans : ഇ-ഭൂമി
  25. ഇന്ത്യയുടെ G20 പ്രസിഡൻസിയെക്കുറിച്ചുള്ള ഇ-ബുക്ക്
    Ans : പീപ്പിൾസ് G20
  26. തേയില ഫാക്ടറി മാലിന്യങ്ങളിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ വികസിപ്പിച്ച സ്ഥാപനം
    Ans : IIT ഗുവാഹത്തി
  27. 2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഹൊയ്സാല ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
    Ans : കർണാടക
  28. അടുത്തിടെ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ സാംസ്കാരിക കേന്ദ്രം
    Ans : ശാന്തിനികേതൻ
  29. അർഹതപ്പെട്ട ഗൃഹനാഥകൾക്ക് 1000 രൂപ പ്രതിമാസം നൽകുന്നതിനായി തമിഴ്നാട് സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി
    Ans : Kalaignar Magalir Urimai Thittam
  30. രാജ്യവ്യാപകമായി എല്ലാവർക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്
    Ans : ദൌപതി മുർമു
  31. ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്നത്
    Ans : ഹൈദരാബാദ്
  32. G20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ ലഘുരേഖകൾ
    Ans : Bharat The Mother of Democracy (ഭാരതം ജനാധിപത്യത്തിന്റെ മാതാവ്), Elections in India (ഇന്ത്യയിലെ തിരഞ്ഞെടുപ്പ്)
കേരളം
  1. കേരളത്തിലെ ഏറ്റവും വലിയ ജില്ല
    Ans : ഇടുക്കി
  2. 2023 സെപ്റ്റംബറിൽ നിപ മരണം സ്ഥിരീകരിച്ച ജില്ല
    Ans : കോഴിക്കോട്
  3. കേരളത്തിലെ വിദ്യാർത്ഥികളുടെ പുതുക്കിയ ട്രാവൽ കൺസഷൻ പ്രായ പരിധി
    Ans : 27 വർസ്സ്
  4. 2023 - ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (ICFFK) വേദി
    Ans : ത്യശ്ശൂർ
  5. 2023-ലെ ഇന്റർനാഷണൽ കാലിഗ്രാഫി ഫെസ്റ്റിവൽ ഓഫ് കേരളയുടെ (ICFK) വേദി
    Ans : കൊച്ചി
  6. കേന്ദ്ര സംഗീത നാടക അക്കാദമി അമൃത് പുരസ്കാരം നേടിയ മലയാളികൾ
    1. സി.എൽ.ജോസ് (നാടക രചന)
    2. കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻ തുള്ളൽ)
    3. നമ്പ്യാരത്ത് അപ്പുണ്ണി തരകൻ (കഥകളി ചമയം)
    4. വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം)
    5. മങ്ങാട് കെ.നടേഷൻ (കർണ്ണാടക സംഗീതം)
  7. പൂർണമായും വനിതകൾ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം
    Ans : വീസാറ്റ്
കായികം

ഫുട്ബോൾ
  1. 2023 ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ജേതാക്കൽ
    Ans : മോഹൻ ബഗാൻ സൂപ്പർ ജയന്റ്
  2. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോൺസർ
    Ans : Performax
  3. UEFA വുമൺസ് ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
    Ans : മനീഷ കല്യാൺ
  4. 2023-ൽ വിരമിച്ച അൻഡോറാൻ ഫുട്ബോൾ താരം
    Ans : IIdefons Lima
  5. സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നത് എവിടെയാണ്
    Ans : കൊൽക്കത്ത
ക്രിക്കറ്റ്
  1. 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കൾ
    Ans : ഇന്ത്യ
    1. റണ്ണറപ്പ് - ശ്രീലങ്ക
    2. ഇന്ത്യയുടെ 8-മത് എഷ്യാകപ്പ് ക്രിക്കറ്റ് കിരീടനേട്ടമാണിത്
    3. ഫൈനലിലെ താരം - മുഹമ്മദ് സിറാജ്
    4. ടൂർണമെന്റിലെ താരം - കുൽദീപ് യാദവ്
  2. 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാണ്
    Ans : രോഹിത് ശർമ്മ
  3. ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൌളർ
    Ans : മുഹമ്മദ് സിറാജ്
  4. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് 13000 റൺസ് നേടിയ താരമായത്
    Ans : വിരാട് കോഹ്ലി
  5. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് താരം എന്ന റെക്കോർഡ് കരസ്ഥമാക്കിയത്
    Ans : ഡേവിഡ് വാർണർ
ടെന്നീസ്
  1. ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം പുരുഷ സിംഗിൾസ് സെമിഫൈനലുകൾ കളിക്കുന്ന താരം
    Ans : Novak Djokovic
  2. ഗ്രാൻഡ് സ്ലാം ഡബിൾസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം
    Ans : രോഹൻ ബൊപ്പണ്ണ
  3. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 4 വർഷത്തേക്ക് വിലക്ക് ലഭിച്ച വനിത ടെന്നീസ് താരം
    Ans : സിമോൺ ഹാലെപ്പ്
US OPEN TENNIS 2023 - ജേതാക്കൾ

പുരുഷ സിംഗിൾസ് Novak Djokovic
വനിതാ സിംഗിൾസ് Coco Gauff
പുരുഷ ഡബിൾസ്Rajeev Ram & Joe Salisbury
വനിത ഡബിൾസ്Erin Routliffe & Gabriela Dabrowski
മിക്സഡ് ഡബിൾസ്Anna Danilina & Harri Heliovarra
ഹോക്കി
  1. പ്രഥമ 5S ഹോക്കി ഏഷ്യാകപ്പിൽ (പുരുഷ വിഭാഗം) ജേതാക്കൾ
    Ans : ഇന്ത്യ
കാറോട്ടം
  1. 2023 ഇറ്റാലിയൻ ഗ്രാൻപ്രീ ജേതാവ്
    Ans : മാക്സ് വെർസ്റ്റപ്പൻ
മറ്റുള്ളവ
  1. FIBA ബാസ്ക്കറ്റ് ബോൾ ലോകകപ്പ് 2023 ജേതാക്കൾ
    Ans : ജർമ്മനി
പുതിയ നിയമനങ്ങൾ

ഇന്ത്യ
  1. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ CEO & Chairperson
    Ans : ജയ വർമ സിൻഹ
  2. Film and Television Institute of India യുടെ പുതിയ പ്രസിഡന്റ്
    Ans : ആർ മാധവൻ
  3. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ പുതിയ ഡയറക്ടർ ജനറൽ
    Ans : ധീരേന്ദ്ര ഓജ
  4. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) യുടെ പുതിയ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത്
    Ans : മനീഷ് ദേശായ്
  5. NASSCOM (National Association of Software and Service Companies) - ന്റെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
    Ans : Rajesh Nambiar
  6. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ പുതിയ ചെയർമാൻ
    Ans : ശ്രീനിവാസൻ കെ.സ്വാമി
  7. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഇൻചാർജായി നിയമിതനായത്
    Ans : രാഹുൽ നവീൻ
  8. സയൻസ് & ടെക്നോളജി വകുപ്പ് സെക്രട്ടറിയായി നിയമിതനായത്
    Ans : Abhay Karandikar
  9. ജെ.എൻ.യു ചാൻസിലറായി നിയമിതനാകുന്ന മുൻ വിദേശകാര്യ സെക്രട്ടറി
    Ans : കൻവൽ സിബൽ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
പ്രശസ്ത വ്യക്തികളുടെ മരണം
പുസ്തകങ്ങളിലൂടെ
  1. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ.ശേഷന്റെ ആത്മകഥ
    Ans : ത്രൂ ദി ബ്രോക്കൻ ഗ്ലാസ്സ്
  2. കഥകളി കലാകാരനായ കോട്ടയ്ക്കൽ ശിവാരമന്റെ ആത്മകഥ
    Ans : സ്ത്രൈണം
  3. പ്രശസ്ത എഴുത്തുകാരി എം.ലീലാവതിയുടെ ആത്മകഥ
    Ans : ധ്വനിപ്രയാണം
വായനക്കാരുടെ ശ്രദ്ധയ്ക്ക്

ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.

CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും

Please read our ||  Terms & Conditions || Disclaimer Policy