ഉള്ളടക്കം (INDEX)
  1. അന്തർദേശീയം (ലോകം)
  2. ദേശീയം (ഇന്ത്യ)
  3. കേരളം
  4. കായികം
  5. പുതിയ നിയമനങ്ങൾ
  6. പുരസ്കാരങ്ങളും അംഗീകാരങ്ങളുc
  7. പ്രശസ്ത വ്യക്തികളുടെ മരണങ്ങൾ
  8. പുസ്തകങ്ങളിലൂടെ
  9. 2023- ഏപ്രിൽ മാസത്തെ പ്രധാന തീയതികളും പ്രത്യേകതകളും

Last Updated ::


അന്തർദേശീയം (ലോകം)
  1. ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഉപദേഷ്ടാവിന്റെ പദവി നൽകിയ രാജ്യം
    Ans : റൊമാനിയ
  2. എയർപോർട്ട് കൌൺസിൽ ഇന്റർനാഷണൽ (ACI) റിപ്പോർട്ട് പ്രകാരം 2022-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം
    Ans : അറ്റ്ലാന്റ വിമാനത്താവളം
  3. ലോകത്തിലെ ആദ്യ H3N8 ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്
    Ans : ചൈന
  4. 2023-ൽ പുറത്തുവിട്ട് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം
    Ans : ന്യൂയോർക്ക് സിറ്റി
  5. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരി
    Ans : സുൽത്താൻ അൽ സെയ്ദി
  6. 2023-ൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം
    Ans : മലേഷ്യ
  7. 2023-ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം
    Ans : Time to deliver zero malaria : Invest, Innovate, Implement
  8. 2023-ലെ International Girls in ICT day യുടെ പ്രമേയം
    Ans : Digital Skills for Life
  9. ദ്രാവക ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ ഫെറി
    Ans : MF Hydra
  10. Twitter - ന്റെ പുതിയ ലോഗോ
    Ans : ഷിബ ഇനു വർഗ്ഗത്തിലുള്ള നായ
  11. 2023-ൽ ChatGPT നിരോധിച്ച രാജ്യം
    Ans : ഇറ്റലി
  12. 2023-ലെ ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്നത്
    Ans : സിഡ്നി
  13. NATO യുടെ 31-മത് അംഗമായി അംഗീകാരം ലഭിച്ച രാജ്യം
    Ans : ഫിൻലാൻഡ്
  14. കെനിയയുടെ ആദ്യ ഓപ്പറേഷണൽ ഏർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്
    Ans : Taifa 1
  15. ബ്രിട്ടൺ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടറാകുന്ന ആദ്യ വനിത
    Ans : Anne Keast Butler
  16. ചൈനയിലേക്ക് toque macaques നെ കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്ന രാജ്യം
    Ans : ശ്രീലങ്ക
  17. കുട്ടികൾക്ക് വേണ്ടിയുള്ള ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം
    Ans : ഘാന
  18. വ്യാഴത്തെയും അതിന്റെ മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഉപഗ്രഹം
    Ans : JUICE
  19. കനത്ത മഴ നിരീക്ഷിക്കാൻ വേണ്ടി ചൈന വിക്ഷേപിച്ച ഉപഗ്രഹം
    Ans : Fengyun - 3G
  20. PSLC C 55 ദൌത്യത്തിന്റെ ഭാഗമായി വിജയകരമായി വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾ
    Ans : ടെലിയോസ് - 2, ല്യൂമലൈറ്റ് -4
  21. യൂറോപ്പിലെ ഏറ്റവും വലിയ ആണവ റിയാക്ടർ
    Ans : Olkiluoto 3
  22. തുർക്കിയുടെ ഏറ്റവും വലിയ യുദ്ധകപ്പൽ
    Ans : TCG Anadolu
  23. Hetal Dave - ന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ടി.വി.സീരീസ്
    Ans : Sumo Didi
  24. International Zero Waste Day ആയി ആചരിക്കുന്നത്
    Ans : മാർച്ച് 30
  25. 2023-ൽ സസ്യങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് ബാധിച്ചതായി സ്ഥിരീകരിച്ച ഫംഗസ്
    Ans : Chondrostereum Purpureum
ദേശീയം (ഇന്ത്യ)
  1. 2023-ൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം
    Ans : 6
    1. BJP, കോൺഗ്രസ്, CPI (M), BSP (ബഹുജൻ സമാജ് പാർട്ടി), NPP (നാഷണൽ പീപ്പിൾസ് പാർട്ടി), AAP (ആം ആദ്മി പാർട്ടി) എന്നിങ്ങനെയാണ് നിലവിലെ ദേശീയ പാർട്ടികൾ
    2. ദേശീയ പാർട്ടി പദവിലുണ്ടായിരുന്ന സി.പി.ഐ, എൻ.സി.പി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി), തൃണമൂൽ കോൺഗ്രസ് എന്നിവർക്ക് സ്ഥാനം നഷ്ടമായി
  2. 59th മിസ് ഇന്ത്യ (2023) ആയി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : നന്ദിനി ഗുപ്ത
  3. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ AIIMS സ്ഥാപിതമായത് എവിടെയാണ്
    Ans : ഗുവാഹത്തി
  4. 2023-ൽ 100 ശതമാനം റെയിൽ ശ്യംഖല വൈദ്യുതീകരിച്ച സംസ്ഥാനം
    Ans : ഹരിയാന
  5. യൂറോപ്യൻ കമ്മീഷൻ GI ടാഗ് നൽകിയ Kangra തേയില കൃഷി ചെയ്യുന്ന സംസ്ഥാനം
    Ans : ഹിമാചൽ പ്രദേശ്
  6. 2023-ലെ Combined Commanders Conference - ന് വേദിയായത്
    Ans : ഭേപ്പാൽ
  7. വൈക്കം അവാർഡ് ഏർപ്പെടുത്താൻ തീരുമാനം എടുത്ത സംസ്ഥാനം
    Ans : തമിഴ്നാട്
  8. ഇന്ത്യ ജിസ്റ്റിസ് റിപ്പോർട്ട് 2022 പ്രകാരം ഒരു കോടിയിലധികം ജനസംഖ്യയുള്ള വലുതും ഇടത്തരവുമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്
    Ans : കർണാടക
  9. 2023-ൽ ഇന്ത്യയിൽ കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടികൾ
    Hexacentrus tiddae
    Hexacentrus ashoka
    Hexacentrus Khasiensis

  10. 2023-ൽ കിളിമഞ്ചാരോ പർവ്വതം കീഴടക്കിയ ഇന്ത്യൻ വനിത
    Ans : അഞ്ജലി ശർമ്മ
  11. ഇന്ത്യയുടെ G-20 പ്രസിഡന്സിക്ക് കീഴിലുള്ള രണ്ടാമത് ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന്റെ വേദി
    Ans : സിലിഗുരി
  12. ഏറ്റവും മികച്ച പൊതുഗതാഗതമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം
    Ans : മുംബൈ
  13. 2023-ൽ 50-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ പദ്ധതി
    Ans : പ്രോജക്ട് ടൈഗർ
  14. ഇന്ത്യയിൽ നിന്നും കടുവകളെ വാങ്ങാനായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം
    Ans : കംബോഡിയ
  15. ലോകത്തിലെ ആദ്യ Asian King Vulture സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്
    Ans : ഉത്തർപ്രദേശ്
  16. മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മദിനം പൊതു അവധിയായ പ്രഖ്യാപിച്ച സംസ്ഥാനം
    Ans : രാജസ്ഥാൻ
  17. കന്നുകാലി ആരോഗ്യ സംരക്ഷണത്തിനായി 'സഞ്ജീവനി പദ്ധതി' ആരംഭിക്കുന്ന സംസ്ഥാനം
    Ans : ഹിമാചൽ പ്രദേശ്
  18. 2023-ൽ ട്രാൻസ്ജെൻഡേഴ്സിന് ഒ.ബി.സി പദവി നൽകിയ സംസ്ഥാനം
    Ans : മധ്യപ്രദേശ്
  19. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ സ്ഥാപിക്കപ്പെടുന്നത്
    Ans : തെലങ്കാന
  20. ഇന്ത്യയിലാദ്യമായി അഗ്രി ഡ്രോൺ സബ്സിഡി ലഭിക്കുന്ന കമ്പനി
    Ans : ഗരുഡ എയ്റോ സ്പേസ്
  21. 2023-ൽ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്
    Ans : ന്യൂഡൽഹി
  22. പ്രഥമ ദേശീയ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസിന് വേദിയാകുന്നത്
    Ans : മുംബൈ
  23. ധീരതയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വ്യോമസേന ഉദ്യ്രോഗസ്ഥ
    Ans : ദീപിക മിശ്ര
  24. ആദ്യത്തെ National Water Bodies സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉള്ളത്
    Ans : പശ്ചിമബംഗാൾ
  25. സർക്കാർ വകുപ്പുകളിൽ 100 ശതമാനം ഇലക്ട്രിക് വാഹനമുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം
    Ans : ഉത്തർപ്രദേശ്
  26. 2023-ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
    Ans : 38
  27. വെള്ളത്തിനടിയിലൂടെയുള്ള ഏഷ്യയിലെ ഏറ്റവും നീളമേറിയ ഹൈഡ്രോകാർബൺ പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ട നദി
    Ans : ബ്രഹ്മപുത്ര
  28. സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ യുദ്ധം നടക്കുന്ന സുഡാനിൽ അകപ്പെട്ട ഇന്ത്യൻ പൌരൻമാരെ രക്ഷിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ
    Ans : ഓപ്പറേഷൻ കാവേരി
  29. 2023-ൽ രാജസ്ഥാനിൽ പ്രഖ്യാപിച്ച കൺസർവേഷൻ റിസർവുകൾ
    1. സോർസൻ
    2. ഖിച്ചാൻ
    3. ഹാമിർഗഡ്

  30. 2023-ൽ പ്രവർത്തനം ആരംഭിക്കുന്ന ഫ്ളൈ 91 എയർലൈൻസിന്റെ ആസ്ഥാനം
    Ans : ഗോവ
  31. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവയവദാനത്തിനായി അനുവദിച്ച കാഷ്വൽ ലീവിന്റെ പരിധി
    Ans : 42 ദിവസം
  32. അംബേദ്ക്കറുടെ പേരിൽ സെക്രട്ടേറിയട്ട് മന്ദിരം ഉദ്ഘാടനം ചെയ്ത സംസ്ഥാനം
    Ans : തെലങ്കാന
  33. 2023 വ്യാപാരികൾക്കായി ഡിജിറ്റൽ ദൂകാൻ ആപ്ലിക്കേഷൻ പുറത്തിറക്കിയ ബാങ്ക്
    Ans : Axis Bank
  34. ജി.ഡി നായിഡുവിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ ജി.ഡി നായിഡുവായി വേഷമിടുന്നത്
    Ans : ആർ.മാധവൻ
കേരളം
  1. രാജ്യത്താദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം
    Ans : കേരളം
  2. 2022-2023 സാമ്പത്തിക വർഷത്തിൽ GI Tag ലഭിച്ച ഉത്പന്നങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനം
    Ans : കേരളം
  3. കേരളത്തിലെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് വൈദ്യുത പദ്ധതി നിലവിൽ വരുന്നത്
    Ans : താഴെതുടുക്കി
  4. കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ
    Ans : ക്ലാസിക് ഇംപീരിയൽ
  5. കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്
    Ans : തിരുവനന്തപുരം - കണ്ണൂർ
  6. 2023-ൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം bagworm moth
    Ans : Capulopsyche Keralensis
  7. ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താൻ കെ.എസ്.ഇ.ബി ഒരുക്കുന്ന സംവിധാനം
    Ans : ക്ലൌഡ് ടെലിഫോണി
  8. ഗോത്രസാരഥി പദ്ധതിയുടെ പുതിയ പേര്
    Ans : വിദ്യാവാഹിനി
  9. ജലനിധി പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
    Ans : ഓപ്പറേഷൻ ഡെൽറ്റ
  10. ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം
    Ans : പാച്ചുവും അത്ഭുതവിളക്കും
  11. രാജാരവിവർമ്മയുടെ 175-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്ന ചിത്രം
    Ans : ദി പാഴ്സി ലേഡി
  12. രണ്ടാമത് G-20 Empower മീറ്റിംഗിന് വേദിയാകുന്നത്
    Ans : തിരുവനന്തപുരം
കായികം
  1. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന 4 വർഷം വിലക്ക് ലഭിച്ച ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിങ് താരം
    Ans : സഞ്ജിത ചാനു
  2. 2022 ഏപ്രിലിൽ FIFA പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം പുരുഷ ഫുട്ബോളിൽ ഒന്നാം റാങ്കിലുള്ള ടീം
    Ans : അർജന്റീന
  3. അന്താരാഷ്ട്ര പുരുഷ T20 മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത ഓൺഫീൽഡ് അമ്പയർ
    Ans : കിം കോട്ടൺ
  4. പ്രഥമ വനിത ഫൈനലിസിമ ഫുട്ബോൾ ജേതാക്കൾ
    Ans : ഇംഗ്ലണ്ട്
  5. പ്രഥമ കേരള സൂപ്പർ ലീഗിന്റെ അംബാസഡർ
    Ans : ഐ.എം. വിജയൻ
  6. Asian Cup Football 2024 -ന്റെ വേദി
    Ans : ഖത്തർ
  7. 2023-ലെ FIFA U-20 ലോകകപ്പിന് വേദിയാകുന്നത്
    Ans : അർജന്റീന
  8. 2023-ലെ ആഷസ് നിയന്ത്രിക്കുന്ന അംബയർമാരുടെ പാനലിൽ ഇടം നേടിയ ഇന്ത്യാക്കാരൻ
    Ans : നിതിൻ മേനോൻ
  9. ഐ.പി.എല്ലിലെ ആദ്യ ഇംപാക്ട് പ്ലെയർ
    Ans : തുഷാർ ദേശ്പാണ്ഡേ (ടീം - ചെന്നൈ സൂപ്പർ കിംഗ്സ്)
  10. T-20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൌളർ
    Ans : യുസ്വേന്ദ്ര ചാഹൽ
  11. IPL-ൽ 6000 റൺസ് പൂർത്തിയാക്കുന്ന ആദ്യ വിദേശ താരം
    Ans : ഡേവിഡ് വാർണർ
  12. IPL-ൽ ഒരു ടീമിനെ 200 മത്സരങ്ങളിൽ നയിച്ച ആദ്യ ക്യാപ്റ്റൻ
    Ans : മഹേന്ദ്രസിംഗ് ധോണി
  13. IPL - ൽ 200 പുറത്താക്കലുകൾ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പർ
    Ans : മഹേന്ദ്രസിംഗ് ധോണി
  14. IPL ൽ അതിവേഗം 100 വിക്കറ്റ് നേടിയ താരം
    Ans : കഗിസോ റബാഡ
  15. 2023-ൽ നടക്കുന്ന ICC World Test Champioship ഫൈനലിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്
    Ans : രോഹിത് ശർമ്മ
  16. രഞ്ജിട്രോഫി ജേതാക്കൾക്ക് നൽകുന്ന പുതുക്കിയ സമ്മാനത്തുക
    Ans : 5 കോടി രൂപ
  17. മിയാമി ഓപ്പൺ 2023 - പുരുഷ വിഭാഗം ജേതാവ്
    Ans : Daniil Medvedev
  18. മിയാമി ഓപ്പൺ 2023 - വനിത വിഭാഗം ജേതാവ്
    Ans : Petra Kvitova
  19. ഇന്ത്യൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ദേശീയ ഫുട്ബോൾ ഫെഡറേഷൻ നൽകാൻ തീരുമാനിച്ച മിനിമം വേതനം
    Ans : 3.2 ലക്ഷം രൂപ
  20. മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത്
    Ans : മധുർ മിത്തൽ
  21. 2022-2023 വർഷത്തിൽ നടന്ന ഗോൾഡൻ ഗ്ലോബ് പായവഞ്ചിയോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയത്
    Ans : കിർസ്റ്റൺ ന്യൂഷെഫർ
    1. രണ്ടാം സ്ഥാനം - അഭിലാഷ് ടോമി
    2. മൂന്നാം സ്ഥാനം - മൈക്കിൾ ഗുഗൻബെർഗർ
  22. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 500 വിജയം നേടുന്ന 3-ാം മത്തെ ടീം
    Ans : പാകിസ്ഥാൻ
  23. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 50 വിക്കറ്റ് സ്വന്തമാക്കിയ സ്പിൻ ബൌളർ
    Ans : പ്രഭാത് ജയസൂര്യ
  24. ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ സ്വന്തമാക്കിയ ടീം
    Ans : ലക്നൌ സൂപ്പർ ജയന്റ്സ്
  25. 2023-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായത്
    Ans : Ding Liren
  26. ഏഷ്യൻ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ സഖ്യം
    സ്വാത്വിക് സായ് രാജ് രെങ്കി റെഡ്ഡി & ചിരാഗ് ഷെട്ടി
  27. 2023-ലെ ഹീറോ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്
    Ans : ഒഡീഷ എഫ് സി
    1. റണ്ണറപ്പ് - ബംഗളൂരു എഫ് സി
    2. പ്ലെയർ ഓഫ് ദ ടൂർണമെന്റ് - ഡിയേഗോ മൌറീഷ്യോ
    3. ബെസ്റ്റ് ഗോൾകീപ്പർ - അമരീന്ദർ സിങ്
    4. ടോപ് ഗോൾ സ്കോറർ - വിൽമർ ജോർദാൻ
പുതിയ നിയമനങ്ങളും ചുമതലയേൽക്കലും
  1. സംസ്ഥാന യുവജന കമ്മീഷന്റെ പുതിയ അദ്ധ്യക്ഷനായി ചുമതലയേറ്റത്
    Ans : എം. ഷാജർ
  2. 2023-ൽ ബംഗ്ലാദേശ് പ്രസിഡന്റായി ചുമതലയേറ്റത്
    Ans : Shahabuddin Chuppu
  3. 2023-ൽ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്
    Ans : ഒലിവർ ഡൌഡൻ
  4. നാസയുടെ മൂൺ ടു മാർസ് പ്രാഗ്രാമിന്റെ തലവനായി നിയമിതനായത്
    Ans : Amit Kshatriya
  5. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്
    Ans : Kalikesh Singh Deo
  6. 2023-ൽ ആണവോർജ്ജ കമ്മീഷൻ ചെയർമാനായി നിയമിതനായത്
    Ans : അജിത് കുമാർ മെഹന്തി
  7. 2023-ൽ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : പങ്കജ് സിംഗ്
  8. 2023-ൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ചെയർമാനായി നിയമിക്കപ്പെട്ടത്
    Ans : അരുൺ സിൻഹ
  9. 2023-ൽ കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്
    Ans : എസ്.വി.ഭട്ടി
പുരസ്കാരങ്ങളും അംഗീകാരങ്ങളും
  1. 2023-ൽ സ്റ്റാറ്റിസ്റ്റിക്സിനുള്ള അന്താരാഷ്ട്ര പുരസ്കാരം നേടിയത്
    Ans : കല്യാംപുടി രാധാകൃഷ്ണ റാവു
  2. 2022 - ലെ മാത്യഭൂമി സാഹിത്യ പുരസ്കാര ജേതാവ്
    Ans : സേതു
  3. 2023-ൽ ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് അർഹനായ ഇന്ത്യൻ വ്യവസായി
    Ans : രത്തൻ ടാറ്റ
  4. ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്രസംഭാവന പുരസ്കാരം നേടിയത്
    Ans : ജി.പ്രിയദർശനൻ
  5. 2023-ലെ പത്മപ്രഭ പുരസ്കാര ജേതാവ്
    Ans : സുഭാഷ് ചന്ദ്രൻ
  6. 2023-ലെ Cannes ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം
    Ans : കെന്നഡി
  7. കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം
    Ans : കുമാരി
  8. തിരക്കഥ മുതൽ റിലീസ് വരെയുള്ള കാര്യങ്ങൾ 16 മണിക്കൂറിൽ പൂർത്തീകരിച്ച് റെക്കോർഡ് നേടിയ മലയാള ചിത്രം
    Ans : എന്ന് സാക്ഷാൽ ദൈവം
പ്രശസ്ത വ്യക്തികളുടെ മരണം
  1. 2023-ൽ അന്തരിച്ച ബംഗ്ലാദേശ് വിമോചന പോരാളിയും പൊതുജനാരോഗ്യ വിദഗ്ധനുമായ വ്യക്തി
    Ans : ഡോ.സഫറുള്ള ചൌധരി
  2. 2023-ൽ അന്തരിച്ച ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
    Ans : Jagarnath Mahto
  3. 2023-ൽ അന്തരിച്ച വിഖ്യാത നാടക പ്രവർത്തകയും നടിയുമായ വ്യക്തി
    Ans : ജലബാല വൈദ്യ
  4. 2023-ൽ അന്തരിച്ച ഓട്ടൻ തുള്ളൽ കലാകാരി
    Ans : കലാമണ്ഡലം ദേവകി
  5. 2023 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ
    Ans : കെ.വി.രാമനാഥൻ
  6. 2023-ൽ അന്തരിച്ച മുൻ ഇന്ത്യൻ ബോക്സിംഗ് താരം
    Ans : കൌർ സിംഗ്
  7. 2023-മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
    Ans : Salim Durani
  8. 2023-ൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
    Ans : സുധീർ നായിക്
പുസ്തകങ്ങളിലൂടെ
  1. കെ.കെ.ശൈലജയുടെ ആത്മകഥ
    Ans : മൈ ലൈഫ് ആസ് എ കോമ്രേഡ്
  2. The Indian President : An Insider's Account of The Zail Singh Years എന്ന പുസ്തകം എഴുതിയത്
    Ans : കെ.സി.സിംഗ്
  3. Tomb of Sand എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ
    Ans : മണൽ സമാധി
  4. Smoke and Ashes എന്ന പുസ്തകത്തിന്റെ രചയിതാവ്
    Ans : അമിതാവ് ഘേഷ്
  5. ടെന്നീസ് താരമായിരുന്ന ജയ്ദീപ് മുഖർജിയുടെ ആത്മകഥ
    Ans : Crosscourt
  6. ഫുട്ബോൾ താരം പെലെയുടെ പേര് ഉൾപ്പെടുത്തിയ നിഘണ്ടു
    Ans : മിക്കയേലിസ് നിഘണ്ടു
  7. സ്ട്രൈക്കിംഗ് എ കോഡ്, പ്രൊട്ടക്ട് സോവർനിറ്റി എന്നീ പുസ്തകങ്ങളുടെ രചയിതാവ്
    Ans : പി.എസ്.ശ്രീധരൻ പിള്ള
2023-ലെ Goldman Environment Prize ജേതാക്കൾ
Alessandra Korap Munduruku Drilling & Mining
Tero Mustonen Forests
Delima Silalahi Tran Anh Hung
Chilekwa Mumba Enviornmental Justice
Zafar Kizilkaya Ocean's Coast's
Diana Wilson Pollution & Waste
വായനക്കാരുടെ ശ്രദ്ധയ്ക്ക്

ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.

CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും

Please read our ||  Terms & Conditions || Disclaimer Policy