ഉള്ളടക്കം (INDEX)
ലോകം
  1. 2023-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ നേടിയത്
    Ans : ക്ലോഡിയ ഗോൾഡിൻ
  2. 2023-ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയത്
    Ans : Katalin Kariko
    Drew Weissman

  3. 2023-ൽ ഭൌതികശാസ്ത്രത്തിനുള്ള നൊബേൽ നേടിയവർ
    Ans : Pierre Agostini,
    Ferenc Krausz
    Ann L Huillier

  4. 2023-ലെ രസതന്ത്ര നൊബേൽ ജേതാക്കൾ
    Ans : Moungi G Bawendi
    Louis E Brus
    Alexei I Ekimov

  5. 2023-ലെ സാഹിത്യ നൊബേൽ നേടിയത്
    Ans : Jon Fosse
  6. 2023-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത്
    Ans : Narges Mohammadi
  7. പുതിയ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പട്ടത്
    Ans : ക്രിസ്റ്റഫർ ലക്സൺ
    (കൺസർവേറ്റീവ് പാർട്ടി)
  8. മാലദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : മുഹമ്മദ് മുയിസു
    1. ചൈനീസ് അനുകൂലിയാണ് മുഹമ്മദ് മുയിസു
  9. 2023-ലോക ആരോഗ്യ ഉച്ചകോടി വേദി
    Ans : ബെർലിൻ
  10. നോർത്ത് അമേരിക്കയിലെ ആദ്യ ഗാന്ധി മ്യൂസിയം സ്ഥിതി ചെയ്യുന്നത്
    Ans : ഹൂസ്റ്റൺ
  11. IMF ന്റെയും ലോകബാങ്കിന്റെയും 2023 ലെ വാർഷിക യോഗത്തിന്റെ വേദി
    Ans : മൊറോക്കോ
  12. 2023 ലോക കാഴ്ച ദിനത്തിന്റെ പ്രമേയം
    Ans : Love your eyes at work
  13. ന്യൂസിലാന്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്
    Ans : Christopher Luxon
  14. ഇക്വഡോറിന്റെ പുതിയ പ്രസിഡന്റ്
    Ans : ഡാനിയൽ നോബോവ
  15. 2023 വേൾഡ് ടൂറിസം ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
    Ans : റിയാദ്
  16. 2024-ഓടെ Change'e-6 എന്ന ചാന്ദ്ര ദൌത്യം വിക്ഷേപിക്കുന്ന രാജ്യം
    Ans : ചൈന
  17. മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : Mohamed Muizzu
  18. തായ്വാൻ അഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ അന്തർവാഹിനി
    Ans : Haikun
  19. 27-മത് ലോക റോഡ് കോൺഗ്രസ് വേദി
    Ans : Prague
  20. അടുത്തിടെ WHO അംഗീകരിച്ച മലേറിയ വാക്സിൻ
    Ans : R21/Matrix - M
ഇന്ത്യ
  1. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക ഉയർത്തിയത്
    Ans : പഞ്ചാബിലെ അടാരി-വാഗ അതിർത്തിയിൽ
    (418 അടി ഉയരം)

  2. ദേശീയ ബഹിരാകാശ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദിവസം
    Ans : ഓഗസ്റ്റ് 23
  3. പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിലേക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
    Ans : ശ്രേഷ്ഠ
  4. ISRO യുടെ ആദ്യ ഗഗൻയാൻ ദൌത്യത്തിൽ ബഹിരാകാശ യാത്രികർക്ക് പകരം പോകുന്ന പകുതി മനുഷ്യരൂപമുള്ള റോബോട്ട്
    Ans : വ്യോമമിത്ര
  5. ഉത്തർപ്രദേശിന്റെ സംസ്ഥാന ജലജീവി
    Ans : ഗംഗാ ഡോൾഫിൻ
  6. ഇന്ത്യൻ എയർഫോഴ്സ് ദിന പരേജിന് നേതൃത്വം നൽകിയ ആദ്യ വനിത
    Ans : ഷാലിസ ധാമി
  7. ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവൽ 2023 ന്റെ വേദി
    Ans : ന്യൂഡൽഹി
  8. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ ചെയർമാനായി ചുമതലയേറ്റ രാജ്യം
    Ans : ശ്രീലങ്ക
  9. 141-മത് ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി സെഷന് വേദിയാകുന്നത്
    Ans : മുംബൈ
  10. ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ
    Ans : ഓപ്പറേഷൻ അജയ്
  11. AI സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആദ്യ ഇന്ത്യൻ സിനിമ
    Ans : മോണിക്ക - ആൻ എ ഐ സ്റ്റോറി
  12. ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്
    Ans : മുകേഷ് അംബാനി
  13. 2023 ഒക്ടോബറിൽ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
    Ans : സിദ്ധാർത്ഥ് മൃദുൽ
  14. ദക്ഷിണേഷ്യയിലെ ആദ്യ എയർക്രാഫ്റ്റ് റിക്കവറി പരിശീലന സ്കൂൾ സ്ഥാപിതമായത്
    Ans : ബംഗളൂരു
  15. 9-മത് G20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടിയുടെ വേദി
    Ans : ന്യൂഡൽഹി
  16. 52-മത് GST കൌൺസിൽ വേദി
    Ans : ഡൽഹി
  17. തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപന പ്രകാരം ഡോ.എം.എസ് സ്വാമിനാഥന്റെ പേരിൽ അറിയപ്പെടാൻ പോകുന്ന കേളേജ്
    Ans : തഞ്ചാവൂർ അഗ്രികൾച്ചറൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  18. 2023 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
    Ans : 111
    ആദ്യ റാങ്കിലുള്ള രാജ്യം - ബെലാറസ്
  19. അടുത്തിടെ നവരത്ന പദവി ലഭിച്ച കമ്പനികൾ
    IRCON (15th) - Indian Railway Construction Ltd.
    RITES (16th) - Rail India Technical and Economic Service)

  20. അടുത്തിടെ രബീന്ദ്രനാഥ ടാഗോറിന്റെ അർദ്ധകായ പ്രതിമ സ്ഥാപിതമായത് എവിടെയാണ്
    Ans : ബാക് നിൻ
  21. അടുത്തിടെ സ്വതന്ത്ര പട്ടികവർഗ കമ്മീഷൻ രൂപീകരിക്കാൻ അനുമതി നൽകിയ സംസ്ഥാനം
    Ans : മഹാരാഷ്ട്ര
  22. സ്വച്ഛ് ത്യോഹാർ സ്വസ്ത് ത്യോഹാർ ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം
    Ans : ഉത്തർപ്രദേശ്
  23. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വിജയ്പൂർ - ഔറയ്യ - ഫുൽപൂർ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
    Ans : മധ്യപ്രദേശ്
  24. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യ പരിശീലന കപ്പൽ നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവയ്ക്കുന്നത്
    Ans : മഡഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ്
  25. ഒഡീഷയുടെ പുതിയ ഗവർണർ
    Ans : രഘുബർ ദാസ്
  26. ത്രിപുരയുടെ പുതിയ ഗവർണർ
    Ans : ഇന്ദ്രസേന റെഡ്ഡി നല്ലു
  27. 6-മത് ലോക ദുരുന്ത നിവാരണ ഉച്ചകോടിയുടെ വേദി
    Ans : ഉത്തരാഖണ്ഡ്
  28. അനധികൃത വന്യജീവി വ്യാപാരത്തിനെതിരെ കേന്ദ്ര റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് നടത്തിയ മൾട്ടി സിറ്റി ഓപ്പറേഷൻ
    Ans : ഓപ്പറേഷൻ കച്ചപ്പ് (Operation Kachchhap)
    1. ത്യൻ ടെന്റ് ടർട്ടിൽ, ഇന്ത്യൻ ഫ്ലാപ്ഷെൽ ടർട്ടിൽ, ക്രൌൺ റിവർ ടർട്ടിൽ എന്നിവയുൾപ്പെടെ വിവിധ ഇനത്തിൽ പെട്ട 955 ജീവനുള്ള ഗംഗാ ആമകളെ ഈ ഓപ്പറേഷനിലൂടെ രക്ഷപെടുത്തി.
    2. Wild Life (Protection) Act - 1972
    3. DRI - Directorate of Revenue Intelligence
  29. സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള കേന്ദ്ര പദ്ധതി
    Ans : UMMEED
  30. 2023-ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദി
    Ans : പ്രഗതി മൈതാൻ
  31. 2023-ൽ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ തുറമുഖം
    Ans : മുന്ദ്ര തുറമുഖം
  32. ബി.ആർ.അംബേദ്കറുടെ ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നത്
    Ans : മേരിലാൻഡ്
കേരളം
  1. ഔദ്യോഗിക വ്യക്ഷം, പുഷ്പം, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ല
    Ans : കാസർഗോഡ്
    ഔദ്യോഗിക വ്യക്ഷം കാഞ്ഞിരം
    ഔദ്യോഗിക പുഷ്പം പെരിയപോളത്താലി
    ഔദ്യോഗിക പക്ഷി വെള്ളവയറൻ കടൽ പരുന്ത്
    ഔദ്യോഗിക മൃഗം കാന്റോർസ് ജയന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ (ശുദ്ധജല ആമ)
  2. സഹകരണ ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് കേരള ബാങ്കിലൂടെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ
    Ans : കോബാങ്ക് (COBANK)
  3. 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച കേരളത്തിലെ ആദ്യ കെട്ടിടം
    Ans : അമേസ് 28
  4. 3D പ്രിന്റിംഗ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച കേരളത്തിലെ ആദ്യ കെട്ടിടം സ്ഥിതി ചെയ്യുന്നത്
    Ans : തിരുവനന്തപുരം
    1. നിർമ്മിതി കേന്ദ്രമാണ് നിർമ്മാണ ചുമതല വഹിച്ചത്
  5. കേന്ദ്ര സർക്കാരിന്റെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡിന് തിരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ പ്രദേശം
    Ans : കാന്തല്ലൂർ
  6. 16-മത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് വേദി
    Ans : കൊച്ചി
  7. വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടറായി പുതിയതായി ചുമതലയേറ്റത്
    Ans : ദിവ്യ എസ് അയ്യർ
  8. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ ചരക്കു കപ്പൽ ഏതാണ്
    Ans : ഷെൻഹുവ 15
  9. 2023-24 അധ്യായന വർഷത്തെ സ്കൂൾ കായികമേളയുടെ വേദി
    Ans : തൃശ്ശൂർ
  10. സംസ്ഥാന സർക്കാരിന്റെ ആദ്യ സ്പൈസ് പാർക്ക് നിലവിൽ വന്നത്
    Ans : തൊടുപുഴ
  11. കേരളത്തിൽ സ്ഥാപിക്കുന്ന സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ആദ്യ ഡയറക്ടറായി നിയമിതനാകുന്നത്
    Ans : സാബു തോമസ്
  12. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനം എവിടെയാണ്
    Ans : എൻ.വി കൃഷ്ണവാരിയർ സ്മാരകമന്ദിരം
  13. കേരളത്തിലെ ആദ്യ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നിലവിൽ വരുന്നത്
    Ans : പുന്നപ്ര (ആലപ്പുഴ)
  14. കുടുംബശ്രീ അംഗങ്ങളെ തിരികെ സ്കൂളിലെത്തിക്കുവാൻ കേരള വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുടുംബശ്രീ നടപ്പിലാക്കുന്ന കാമ്പയിൻ
    Ans : തിരികെ സ്കൂളിൽ
കായികം

ഫുട്ബോൾ
  1. 2030 FIFA പുരുഷ ലോകകപ്പ് വേദി
    Ans : മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ
  2. 2023-24 സീസണിലെ സന്തോഷ്ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ നയിക്കുന്നത്
    Ans : നിജോ ഗിൽബെർട്ട്
UEFA EURO CUP വേദികൾ
2024 ജർമ്മനി
2028 ഇറ്റലി & തുർക്കി
2032Rajeev Ram & Joe Salisbury
ക്രിക്കറ്റ്
  1. 2023 ICC പുരുഷ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം
    Ans : Blaze & Tonk
  2. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം
    Ans : രോഹിത് ശർമ്മ
  3. ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം
    Ans : രോഹിത് ശർമ്മ
  4. സയ്യിദ് മുഷ്താഖ് അലി ട്രോഫി കോരള ടീം ക്യാപ്റ്റൻ ആരാണ്
    Ans : സഞ്ചു സാംസ്ൺ
  5. ICC ഏകദിന ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയത്
    Ans : Aiden Markram (South Africa)
    1. ശ്രീലങ്കയ്ക്കെതിരെ ഡൽഹിയിൽ വച്ച് നടന്ന 2023-ലെ വേൾഡ് കപ്പ് മത്സരത്തിലാണ് ഐഡൻ മാർക്രം 49 ബോളിൽ സെഞ്ച്വറി നേടിയത്
  6. ICC ഏകദിന ലോകകപ്പിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കരസ്ഥമാക്കിയ ഇന്ത്യൻ ബാറ്റർ
    Ans : രോഹിത് ഷർമ
    1. അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ വച്ച് നടന്ന 2023-ലെ വേൾഡ് കപ്പ് മത്സരത്തിലാണ് 'ഹിറ്റ്മാൻ' എന്ന് വിളിപ്പേരുള്ള രോഹിത് ഷർമ 63 ബോളിൽ സെഞ്ച്വറി നേടിയത്
  7. അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം
    Ans : യശ്വസി ജയ്സ്വാൾ
ഹോക്കി
  1. 2023 ഏഷ്യൻ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള ഭാഗ്യ ചിഹ്നം
    Ans : ജൂഹി (ആന)
19-മത് ഏഷ്യൻ ഗെയിംസ്-2022
  1. 2022 ഏഷ്യൻ ഗയിംസിന്റെ വേദി എവിടെയായിരുന്നു
    Ans : Hangzhou (ചൈന)
    1. 2023 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ Hangzhou ൽ വച്ചാണ് ഏഷ്യൻ ഗയിംസ് നടന്നത്
  2. 2022 ഏഷ്യൻ ഗയിംസിന്റെ മുദ്രാവാക്യം (Motto)
    Ans : Heart to Heart, @Future
  3. 2022 ഏഷ്യൻ ഗയിംസിന്റെ ചിഹ്നം (Mascot)
    Ans : Congcong , Lianlian and Chenchen (Memories of Jiangnan)
  4. 2022 ഏഷ്യൻ ഗയിംസിന്റെ എംബ്ലം (Emblem)
    Ans : Surging Tides
  5. 2022 ഏഷ്യൻ ഗയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്
    Ans : ചൈന
    1. ചൈന 201 സ്വർണ്ണം, 111 വെള്ളി, 71 വെങ്കലം ഉൾപ്പെടെ 383 മെഡലുകളാണ് നേടിയത്
    2. രണ്ടാം സ്ഥാനം - ജപ്പാൻ
      (52 സ്വർണ്ണം, 67 വെള്ളി, 69 വെങ്കലം ഉൾപ്പെടെ 188 മെഡലുകൾ)
    3. മൂന്നാം സ്ഥാനം - സൌത്ത് കൊറിയ
      (42 സ്വർണ്ണം, 59 വെള്ളി, 89 വെങ്കലം ഉൾപ്പെടെ 190 മെഡലുകൾ)
  6. മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം
    Ans : നാലാം സ്ഥാനം
    1. ഇന്ത്യ 28 സ്വർണ്ണം, 38 വെള്ളി, 41 വെങ്കലം ഉൾപ്പെടെ 107 മെഡലുകൾ നേടി
  7. സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്
    Ans : പി.ആർ.ശ്രീജേഷ്
  8. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫ് താരം
    Ans : അദിതി അശോക്
  9. 19-മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ലോങ്ജംപിൽ വെള്ളി മെഡൽ നേടിയത്
    Ans : ആൻസി സോജൻ
  10. 19-മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയത്
    Ans : Parul Chaudhary
  11. 19-മത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൽ ത്രോയിൽ സ്വർണം നേടിയത്
    Ans : Annu Rani
  12. 19-മത് ഏഷ്യൻ ഗെയിംസിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയത്
    Ans : നീരജ് ചോപ്ര
  13. 19-മത് ഏഷ്യൻ ഗെയിംസ് സ്ക്വാഷ് മിക്സഡ് ഡബിൾസ് സ്വർണ്ണം നേടിയത്
    Ans : ദീപിക പള്ളിക്കൽ & ഹരീന്ദർ പാൽ സിങ് സന്ധു
  14. 19-മത് ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം കോമ്പൌണ്ട് ടീം അമ്പെയ്ത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവർ
    Abhishek Verma
    Prathamesh Samadhan Jawkar
    Ojas Pravin Deotale

  15. 19-മത് ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ സ്വർണ്ണം നേടിയത്
    Ans : ഇന്ത്യ
  16. 19-ാം ഏഷ്യൻ ഗെയിംസ് വനിതകളുടെ അമ്പെയ്ത്ത് കോമ്പൌണ്ട് (വ്യക്തിഗത) ഇനത്തിൽ സ്വർണ്ണം നേടിയത്
    Ans : Jyothi Surekha Vennam
  17. 19-മത് ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൌണ്ട് (വ്യക്തിഗത) ഇനത്തിൽ സ്വർണ്ണം നേടിയത്
    Ans : Ojas Pravin Deotale
  18. 19-മത് ഏഷ്യൻ ഗെയിംസ് വനിതകളുടെ കബഡിയിൽ സ്വർണ്ണം നേടിയത്
    Ans : ഇന്ത്യ
മറ്റുള്ളവ
  1. 2028 ലോസാഞ്ചലസ് ഒളിംപിക്സിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനങ്ങൾ
    Ans : ക്രിക്കറ്റ്, സ്ക്വാഷ്, ബേസ്ബോൾ / സോഫ്റ്റ് ബാൾ, ഫ്ളാഗ് ഫുട്ബോൾ, ലാക്രോസ്
  2. ആദ്യമായി ബാഡ്മിന്റൺ പുരുഷ ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ഇന്ത്യൻ സംഖ്യം
    Ans : സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി & ചിരാഗ് ഷെട്ടി
  3. പുരുഷ വിഭാഗം 100 മീറ്ററിൽ പുതിയ ദേശീയ റൊക്കോർഡ് നേടിയത് ആരാണ്
    Ans : എച്ച്.എച്ച്.മണികണ്ഠ
  4. 2023 വേൾഡ് മെൻസ് അത്ലറ്റ് ഓഫ് ദ ഇയർ അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ താരം ആരാണ്
    Ans : നീരജ് ചോപ്ര
  5. അടുത്തിടെ IOC (ഇന്റർ നാഷണൽ ഒളിംപിക്സ് കമ്മിറ്റി) സസ്പെൻഡ് ചെയ്ത ഒളിംപിക് കമ്മിറ്റി ഏതു രാജ്യത്തെയാണ്
    Ans : റഷ്യ
പുതിയ നിയമനങ്ങൾ

ഇന്ത്യ
  1. നാവിക സേന ചീഫ് ഓഫ് പേഴ്സനേൽ ആയി ചുമതലയേറ്റത്
    Ans : വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ
  2. റിലയൻസ് റീട്ടെയ് ലിന്റെ ഓൺലൈൻ വിപണിയായ ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : മഹേന്ദ്ര സിങ് ധോണി
  3. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : കെ.എൻ.ശാന്ത് (ഡെക്കാൻ ഹെറാൾഡ്)
  4. ബോർഡർ റോഡ് ഓർഗനൈസേഷന്റെ 28-മത് ഡയറക്ടറർ ജനറലായി ചുമതലയേറ്റത്
    Ans : Lt. General Raghu Srinivasan
കേരളം
  1. കേരള അക്കൌണ്ടന്റ് ജനറലായി പുതിയതായി ചുമതലയേറ്റത്
    Ans : അതൂർവ സിൻഹ (ഉത്തർപ്രദേശ്)
  2. കേരള കലാമണ്ഡലം വൈസ് ചാൻസലറായി നിയമിതനായത്
    Ans : പ്രൊഫ. ബി. അനന്തകൃഷ്ണൻ
  3. ആഗോള ഉപഭോക്ത്യ ഉത്പന്ന കമ്പനിയായ യൂണിലിവറിന്റെ നേത്യത്വനിരയായ യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവിലേക്ക് നിയമിതയായ മലയാളി
    Ans : പ്രിയ നായർ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
  1. 2023 SASTRA രാമാനുജൻ പുരസ്കാരത്തിന് അർഹനായത്
    Ans : റുയിക്സിയാങ് ഷാങ്
    1. ഗണിതശാസ്ത്ര മേഖലയിൽ മികച്ച് പ്രവർത്തനം കാഴ്ചവെയ്ക്കുന്ന യുവ ഗണിതശാസ്ത്രജ്ഞന് നൽകുന്ന പുരസ്കാരമാണ് SASTRA Ramanujan പുരസ്കാരം
    2. ശ്രീനിവാസ രാമാനുജന്റെ ജന്മനാടായ തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള ഷൺമുഖ ആർട്സ്, സയൻസ്, ടെക്നോളജി & റിസർച്ച് അക്കാദമി (SASTRA) ആണ് എല്ലാവർഷവും ഈ പുരസ്കാരം നൽകി വരുന്നത്, രാമാനുജന്റെ മരിച്ച് പ്രായം കണക്കാക്കി സമ്മാനത്തിനായുള്ള പ്രായപരിധി 32 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പുരസ്കാര തുക 10000 ഡോളർ ആണ്.
    3. ബെർക്ക് ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് നിലവിൽ റുയിക്സിയാങ് ഷാങ്
  2. കല, സാഹിത്യം, സംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023-ലെ കേരള നിയമസഭ പുരസ്കാരത്തിന് അർഹനായത്
    Ans : എം.ടി. വാസുദേവൻ നായർ
  3. 47-മത് വയലാർ പുരസ്കാര (2023) ജേതാവ്
    Ans : ശ്രീ കുമാരൻ തമ്പി
    1. കൃതി : ജീവിതം ഒരു പെൻഡുലം
  4. 2023-ൽ സത്യജിത് റേ എക്സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡിന് അർഹനായത്
    Ans : മൈക്കിൾ ഡഗ്ലസ്
  5. ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരത്തിന് അർഹനായത്
    Ans : മധുരൈ ടി.എൻ.ശേഷഗോപാലൻ
    (കർണാടക സംഗീതജ്ഞൻ)
  6. പ്രഥമ സി.എച്ച്.മുഹമ്മദ് കോയ ഫൌണ്ടേഷൻ പുരസ്കാരം ലഭിച്ചത്
    Ans : എം.എ .യൂസഫലി
  7. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിത കൌൺസിൽ ഏർപ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് അർഹനായത്
    Ans : പി.കെ രാമചന്ദ്രൻ നായർ
    1. അഗ്രോഫോറസ്ട്രി വിദഗ്ദനും, ഫ്ളോറിഡ സർവകലാശാലയിലെ ഡിസ്റ്റിംഗുഷ്ഡ് പ്രൊഫസുറുമാണ് പി.കെ.രാമചന്ദ്രൻ നായർ
  8. വിക്രം സാരാഭായ് സയൻസ് ഫൌണ്ടേഷന്റെ പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം ലഭിച്ചത്
    Ans : എസ്.സോമനാഥ്
    1. ഐ.എസ്.ആർ.ഒ ചെയർമാനാണ് എസ്.സോമനാഥ്
  9. കേരള മീഡിയ അക്കാദമിയുടെ ഇന്ത്യൻ മീഡിയ പേഴ്സൺ പുരസ്കാരത്തിന് അർഹനായവർ
    Ans : കരൺ ഥാപ്പർ, രവീഷ് കുമാർ
  10. മികച്ചപ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോക്ടർ മൂർക്കന്നൂർ നാരായണൻ അവാർഡിന് 2023-ൽ അർഹനായത്
    Ans : ബി.അശോക് (മാതൃഭൂമി)
പ്രശസ്ത വ്യക്തികളുടെ മരണം
  1. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിഷൻ സിങ് ബേദി (77) അന്തരിച്ചു
  2. ഹാസകവി ഗൌരീശപട്ടം ശങ്കരൻ നായർ (94) അന്തരിച്ചു.
  3. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോൾ താരം ബോബി ചാർട്ടൺ (86) അന്തരിച്ചു. 1966-ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
  4. ചൈനീസ് മുൻ പ്രധാനമന്ത്രി ലീ കെയിചാങ് (68) അന്തരിച്ചു
  5. പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (70) അന്തരിച്ചു.
  6. ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാർ (91) അന്തരിച്ചു
  7. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ യുമായ അഡ്വ.കെ.പ്രോംനാഥ് (72) അന്തരിച്ചു
  8. പ്രമുഖ സി.പി.എം. നേതാവും തൊഴിലാളി സംഘടനാ രംഗത്തെ അതികായകനുമായ മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു
  9. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ (73) അന്തരിച്ചു. വനമിത്ര പുരസ്കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രാ അവാർഡ്, ഹരിത ബന്ധു അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
  10. പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു.
പുസ്തകങ്ങളിലൂടെ
  1. "ജീവിതം ഒരു പെൻഡുലം" ആരുടെ കൃതിയാണ്
    Ans : ശ്രീ കുമാരൻ തമ്പി
കല, സാഹിത്യം, സംസ്കാരം
  1. നിതിൻ ഗഡ്കരിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ
    Ans : ഗഡ്കരി
  2. Mujib : The Making of a Nation എന്ന ചിത്രത്തിന്റെ സംവിധായകൻ
    Ans : ശ്യാം ബെനഗൽ
  3. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം
    Ans : 800
14th ജെ.സി.ഡാനിയേൽ ഹൌണ്ടേഷൻ അവാർഡ്
മികച്ച ചിത്രം ന്നാ താൻ കേസ് കൊട്
(രതീഷ് ബാലകൃഷ്ണ പൊതുവാൾ)
മികച്ച നടൻ കുഞ്ചാക്കോ ബോബൻ
(ന്നാ താൻ കേസ് കൊട്, അറിയിപ്പ്)
മികച്ച നടി മഞ്ജു വാര്യർ
(ആയിഷ, വെള്ളരി പട്ടണം)
മികച്ച സംവിധായകൻമഹേഷ് നാരായണൻ
(അറിയിപ്പ്)
സ്വഭാവ നടൻസുധീർ കരമന
(പുലിയാട്ടം)
സ്വഭാവ നടിപൌളി വിൽസൻ
(അപ്പൻ)
മികച്ച ബാലനടൻപി.ആത്രേയ
(മോമോ ഇൻ ദുബായ്)
മികച്ച ബാലനടിദേവനന്ദ ജി.ബി
(മാളികപ്പുറം)
വായനക്കാരുടെ ശ്രദ്ധയ്ക്ക്

ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.

CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും

Please read our ||  Terms & Conditions || Disclaimer Policy