കേരള പി.എസ്.സി പരീക്ഷകളിലെ പ്രധാന ടോപ്പിക്കായ കേരള നവോത്ഥാനത്തിൽ നിന്നുള്ള മലയാളം MCQ ചോദ്യങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കിയാണ്. കേരള പി.എസ്.സി പുതിയതായി പരീക്ഷകളിൽ ഉൾപ്പെടുത്തിയ പ്രസ്താവന തരത്തിലുള്ള ചോദ്യങ്ങളും ഈ ചോദ്യശേഖരത്തിൽ ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് എളുപ്പത്തിൽ പഠിക്കാനായി ക്വിസ് രൂപേണയാണ് ചോദ്യങ്ങളെല്ലാം ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി.എസ്.സി യുടെ പത്താംതരം, പ്ലസ് ടു, ഡിഗ്രി ലെവൽ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കും മറ്റു ഡിപ്പാർട്ട് മെന്റ്, ടെക്നിക്കൽ പരീക്ഷകൾക്കും ഉതകുന്ന രീതിയിലാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ സെക്ഷനിൽ ദിനംപ്രതി ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടിരിക്കും, ആയതിനാൽ ഈ ടോപ്പിക്ക് ഇഷ്ടപ്പെടുന്നവർ ഈ പേജ് ബുക്ക് മാർക്ക് ചെയ്യാൻ മറക്കരുത്.

Last Updated ::

Question of

Good Try!

You Got out of answers correct!
That's