76
ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്ന് പേരുമാറ്റുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്

     
A
  കുമാരഗുരുദേവൻ
     
B
  കെ.പി.വള്ളോൻ
     
C
  കൃഷ്ണാദിയാശാൻ
     
D
  പി.സി.ചാഞ്ചൻ

77
കുമാരനാശാന്റെ അന്ത്യ വിശ്രമം എവിടെയാണ്

     
A
  കായിക്കര
     
B
  തോന്നയ്ക്കൽ
     
C
  പല്ലന
     
D
  പേട്ട

78
ബാലപ്രബോധിനി സംസ്കൃത പാഠശാല സ്ഥാപിച്ചത്

     
A
  വാഗ്ഭടാനന്ദൻ
     
B
  ചാവറയച്ചൻ
     
C
  കുമാരനാശാൻ
     
D
  സി.കൃഷ്ണൻ

79
കുമാരനാശാന്റെ ഏത് രചനയിലെ വരികളാണ് പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം

     
A
  ദുരവസ്ഥ
     
B
  ലീല
     
C
  നളിനി
     
D
  ഒരു ഉദ്ബോധനം

80
മന്നത്ത് പദമനാഭൻ ഏത് വർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റായത്

     
A
  1914
     
B
  1915
     
C
  1945
     
D
  1949

81
താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ സത്യാഗ്രഹികളിൽ ഉൾപ്പെടാത്തത്

     
A
  കുഞ്ഞാപ്പി
     
B
  പി.കൃഷ്ണപിള്ള
     
C
  ബാഹുലേയൻ
     
D
  ഗോവിന്ദപ്പണിക്കർ

82
'ബന്ധനത്തിൽനിന്ന്' എന്ന പുസ്തകം രചിച്ചതാര്

     
A
  കെ.കേളപ്പൻ
     
B
  പണ്ഡിറ്റ് കറുപ്പൻ
     
C
  കെ.പി.കേശവമേനോൻ
     
D
  കുമാരനാശാൻ

83
താഴെക്കൊടുത്തിരിക്കുന്നവരിൽ ആരാണ് വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചത്

     
A
  ഇ.എം.എസ്
     
B
  എ.കെ.ഗോപാലൻ
     
C
  പി.കൃഷ്ണപിള്ള
     
D
  സി.കേശവൻ

84
എവിടെനിന്നാണ് യുക്തിവാദിയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്

     
A
  തിരുവനന്തപുരം
     
B
  എറണാകുളം
     
C
  തലശ്ശേരി
     
D
  കോഴിക്കോട്

85
വിചിത്രവിജയം എന്ന നാടകം രചിച്ചതാര്

     
A
  ശ്രീനാരായണഗുരു
     
B
  പണ്ഡിറ്റ് കറുപ്പൻ
     
C
  വാഗ്ഭടാനന്ദൻ
     
D
  കുമാരനാശാൻ

86
അക്കാമ്മ ചെറിയാൻ ജനിച്ച സ്ഥലം

     
A
  പേട്ട
     
B
  കാഞ്ഞിരപ്പള്ളി
     
C
  കവടിയാർ
     
D
  വെള്ളയമ്പലം

87
'കുടി അരശ്' എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

     
A
  തൈക്കാട് അയ്യ
     
B
  അയ്യാ വൈകുണ്ഠ സ്വാമികൾ
     
C
  ഇ.വി.രാമസ്വാമി നായ്ക്കർ
     
D
  കൃഷ്ണസ്വാമി അയ്യർ

88
ഏത് വർഷമാണ് മന്നത്ത് പദമനാഭൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത്

     
A
  1947
     
B
  1948
     
C
  1949
     
D
  1950

89
കുണ്ടറ വിളംബരം നടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്

     
A
  ധർമരാജാവ്
     
B
  ബാലരാമവർമ
     
C
  മാർത്താണ്ഡവർമ
     
D
  സ്വാതി തിരുനാൾ

90
ക്ഷേത്രപ്രവേശനത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തിരുവിതാംകൂർ ഭരണകൂടം 1932-ൽ നിയോഗിച്ച എട്ടംഗസമിതിയുടെ തലവനായിരുന്നത്

     
A
  ഉള്ളൂർ എസ് പരമേശ്വരയ്യർ
     
B
  വി.എസ്.സുബ്രമണ്യയ്യർ
     
C
  നമ്പി നീലകണ്ഠശർമ
     
D
  മഹാദേവയ്യർ

91
മലബാർ കലാപം എന്ന പുസ്തകം രചിച്ചത്

     
A
  കെ.കേളപ്പൻ
     
B
  കെ.കെ.എൻ.കുറുപ്പ്
     
C
  കെ.പി.കേശവമേനോൻ
     
D
  കെ.മാധവൻ നായർ

92
ചട്ടമ്പി സ്വാമികൾക്കായി പന്മനയിൽ ആശ്രമം നിർമിച്ചതാര്

     
A
  ബോധേശ്വരൻ
     
B
  കുമ്പളത്ത് ശങ്കുപ്പിള്ള
     
C
  നീലകണ്ഠതീർഥപാദർ
     
D
  കൊല്ലൂർ കൃഷ്ണപിള്ള

93
'ആനന്ദകല്പദ്രുമത്തിന്റെ' കർത്താവാര്

     
A
  ബ്രഹ്മാനന്ദശിവയോഗി
     
B
  കുമാരനാശാൻ
     
C
  ശ്രീനാരായണഗുരു
     
D
  ചട്ടമ്പി സ്വാമികൾ

94
പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം എന്ന് 1917-ൽ പ്രഖ്യാപിക്കുന്നതിന് ശ്രീനാരായണഗുരുവിനെ പ്രേരിതനാക്കിയ സാമൂഹിക പരിഷ്കർത്താവ്

     
A
  കുമാരനാശാൻ
     
B
  കെ.അയ്യപ്പൻ
     
C
  വാഗ്ഭടാനന്ദൻ
     
D
  ചട്ടമ്പി സ്വാമികൾ

95
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ 'സൈഫുൽ ബത്താർ' എന്ന കൃതി അറബിഭാഷയിൽ രചിച്ചത്

     
A
  മക്തി തങ്ങൾ
     
B
  മമ്പുറം തങ്ങൾ
     
C
  ആലി മുസലിയാർ
     
D
  വക്കം മൌലവി

96
താഴെക്കൊടുത്തിരിക്കുന്നവയിൽ വാഗ്ഭടാനന്ദനുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത്

     
A
  അഭിനവകേരളം
     
B
  ആത്മവിദ്യാകാഹളം
     
C
  യജമാനൻ
     
D
  വേലക്കാരൻ

97
1921-ലെ മാപ്പിള കലാപകാലത്തെ മലബാർ കലക്ടർ ആരായിരുന്നു

     
A
  ഇ.ഫ്.തോമസ്
     
B
  എച്ച്.വി.കൊനോലി
     
C
  എ.ആർ.നാപ്പ്
     
D
  വില്യം മക് ലിയോഡ്

98
സമുദായ-മത നവീകരണത്തിനെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകനാര്

     
A
  അയ്യങ്കാളി
     
B
  പണ്ഡിറ്റ് കറുപ്പൻ
     
C
  വാഗ്ഭടാനന്ദൻ
     
D
  വക്കം മൌലവി

99
താഴെക്കൊടുത്തിരിക്കുന്നവയിൽ 1946-ൽ നടന്നത് അല്ലാത്ത സംഭവം

     
A
  പുന്നപ്ര-വയലാർ
     
B
  കരിവെള്ളൂർ സമരം
     
C
  കുട്ടംകുളം സമരം
     
D
  കടയ്ക്കൽ പ്രക്ഷോഭം

100
അയ്യങ്കാളിയും മഹാത്മാഗാന്ധിയും കണ്ടുമുട്ടിയ സ്ഥലം

     
A
  വെങ്ങാനൂർ
     
B
  വർക്കല
     
C
  വിഴിഞ്ഞം
     
D
  ബാലരാമപുരം