51
മൌലാനാ ഷൌക്കത്ത് അലിയ്ക്കൊപ്പം ഗാന്ധിജി കേരളം സന്ദർശിച്ച തീയതി

[എ] 1920 ഓഗസ്റ്റ് 18
[ബി] 1920 ഏപ്രിൽ 18
[സി] 1921 നവംബർ 10
[ഡി] 1921 ഡിസംബർ 10
52
വഞ്ചിപ്പാട്ടിന്റെ ഈണത്തിലുള്ള, കുമാരനാശാന്റെ രചനയേത്

[എ] വീണപൂവ്
[ബി] നളിനി
[സി] കരുണ
[ഡി] ദുരവസ്ഥ
53
മലയാളി മെമ്മോറിയലിലെ ഏത്രമത്തെ ഒപ്പുകാരനാണ് ഡോ.പൽപ്പു

[എ] ഒന്നാമത്തെ
[ബി] രണ്ടാമത്തെ
[സി] മൂന്നാമത്തെ
[ഡി] നാലാമത്തെ
54
1921 ഓഗസ്റ്റ് 20 - ന് ബ്രിട്ടീഷ് അധികൃതർ എവിടുത്തെ പള്ളിയാണ് റെയ്ഡ് ചെയ്തത്

[എ] തിരൂർ
[ബി] തിരൂരങ്ങാടി
[സി] മഞ്ചേരി
[ഡി] പൊന്നാനി
55
കെ.പി.സി.സി സെക്രട്ടറിയായി 1938-ൽ തിരഞ്ഞെടുക്കപ്പെട്ടതാര്

[എ] ഇ.എം.എസ്
[ബി] ആർ.ശങ്കർ
[സി] കെ.കേളപ്പൻ
[ഡി] എ.കെ.ഗോപാലൻ
56
തുഹ്ഫത്തുൽ മുജാഹിദിൻ എഴുതിയതാര്

[എ] മുഹമ്മദ് ബിൻ
[ബി] ശെയ്ഖ് സൈനുദ്ദീൻ
[സി] മാലിക് ബിൻ ദിനാൻ
[ഡി] ഹബീബ് ഇൻമാലിക്
57
1978-ൽ തിരുവിതാംകൂർ ചരിത്രം രചിച്ചത്

[എ] ശങ്കുണ്ണി മേനോൻ
[ബി] പദ്മനാഭമേനോൻ
[സി] എ.ശ്രീധരമേനോൻ
[ഡി] ഇവരാരുമല്ല
58
1903-ൽ കോഴിക്കോട്ടുനടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

[എ] കെ.കേളപ്പൻ
[ബി] സി.കൃഷ്ണൻ
[സി] സി.വിജയരാഘവാചാരി
[ഡി] രാമയ്യർ
59
1849-ലെ മഞ്ചേരി കാർഷിക കലാപം നയിച്ചത്

[എ] വി.മുഹമ്മദ്
[ബി] അത്തൻ കുരിക്കൾ
[സി] സീതി കോയ
[ഡി] ഫസൽ പൂക്കോയ തങ്ങൾ
60
ഇന്ത്യയിൽ യുനാനി ചികിത്സാ സമ്പ്രദായം പ്രചരിപ്പിച്ചത്

[എ] ഇറാൻകാർ
[ബി] അഫ്ഗാൻകാർ
[സി] അറബികൾ
[ഡി] തുർക്കികൾ
61
പൌരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് 1918-ൽ പൌരസമത്വവാധം എന്ന പ്രശസ്തമായ ലേഖനം എഴുതിയതാര്

[എ] കെ.കേളപ്പൻ
[ബി] ടി.കെ.മാധവൻ
[സി] മുഹമ്മദ് യൂസഫ് തങ്ങൾ
[ഡി] ജോൺ നിധീരി
62
കേരളത്തിൽ സാമൂഹികക്ഷേമ വകുപ്പ് സ്ഥാപിതമായതെന്ന്

[എ] 1978 സെപ്തംബർ
[ബി] 1980 ഒക്ടോബർ
[സി] 1985 ഒക്ടോബർ
[ഡി] 1975 സെപ്തംബർ
63
തന്റെ മാതാവിന്റെ വിയോഗത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച വിലാപകാവ്യം

[എ] പ്രരോദനം
[ബി] ദുരവസ്ഥ
[സി] ഒരു അനുതാപം
[ഡി] മഹചരമം
64
ചേറൂർ കലാപം നടന്ന വർഷം
[എ] 1843
[ബി] 1855
[സി] 1866
[ഡി] 1833
65
പിൽക്കാലത്ത് തന്റെ ആചാര്യന്റെ വിമർശകനായി മാറിയ സാമൂഹിക പരിഷ്കർത്താവ്

[എ] വാഗ്ഭടാനന്ദൻ
[ബി] കുമാരനാശാൻ
[സി] ശ്രീനാരായണഗുരു
[ഡി] ചട്ടമ്പി സ്വാമികൾ
66
മഹാത്മാ പത്രത്തിന്റെ പത്രാധിപരായിരുന്നത്

[എ] അംശി നാരായണപിള്ള
[ബി] കുമ്പളത്ത് ശങ്കുണ്ണിപ്പിള്ള
[സി] കേസരി ബാലകൃഷ്ണപിള്ള
[ഡി] ഇ.എം.എസ്
67
പഞ്ച കല്ല്യാണി നിരൂപണത്തിന്റെ കർത്താവ്

[എ] ചട്ടമ്പി സ്വാമികൾ
[ബി] ശ്രീനാരായണഗുരു
[സി] മന്നത്ത് പദ്മനാഭൻ
[ഡി] വാഗ്ഭടാനന്ദൻ
68
ബ്രിട്ടീഷ് അധികാരികൾ മാപ്പിള കാലാപകാരികളെ ഓസ്ട്രേലിയയിലെ എവിടേക്കാണ് നാടുകടത്തിയത്

[എ] ബോട്ടണി ബേ
[ബി] അഡെലൈഡ്
[സി] ഡാർവിൻ
[ഡി] മെൽബൺ
69
ആരുടെ ഗുരുവായിരുന്നു കൊച്ചു കുഞ്ഞ് ആശാൻ
[എ] കെ.പി.വള്ളോൻ
[ബി] അയ്യത്താൻ ഗോപാലൻ
[സി] കൃഷ്ണാദിയാശാൻ
[ഡി] കുറുമ്പൻ ദൈവത്താൻ
70
സാവിത്രി അന്തർജനവും ചാത്തനും കഥാപാത്രങ്ങളായ കുമാരനാശാന്റെ രചന

[എ] കരുണ
[ബി] ദുരവസ്ഥ
[സി] വീണപൂവ്
[ഡി] ചണ്ഡാലഭിക്ഷുകി
71
ടി.കെ.മാധവന്റെ ദേശാഭിമാനിയിൽ 'ഞങ്ങൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ ഒന്ന്' എന്ന ലേഖനം എഴുതിയതാര്

[എ] സി.കേശവൻ
[ബി] സി.വി.കുഞ്ഞുരാമൻ
[സി] കുമാരനാശാൻ
[ഡി] വാഗ്ഭടാനന്ദൻ
72
മാന്നാനം സെന്റ് ജോസഫ് പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം

[എ] ദീപിക
[ബി] ജ്ഞാനോദയം
[സി] ജ്ഞാനപീയുഷം
[ഡി] ജ്ഞാനനിക്ഷേപം
73
ബുദ്ധമത ഇതിവൃത്തത്തിലുള്ള കുമാരനാശാന്റെ രചനകൾ

[എ] ചണ്ഡാലഭിക്ഷുകി, കരുണ
[ബി] ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
[സി] ചണ്ഡാലഭിക്ഷുകി. വീണപൂവ്
[ഡി] കരുണ, ചിന്താവിഷ്ടയായ സീത
74
പി.കൃഷ്ണപിള്ള ജനിച്ചതെവിടെയാണ്

[എ] വൈക്കം
[ബി] ആലുവ
[സി] കാഞ്ഞിരപ്പള്ളി
[ഡി] കായംകുളം
75
എന്നാണ് വിമോചനസമരം ആരംഭിച്ചത്

[എ] 1959 ജൂലൈ 31
[ബി] 1959 ജൂൺ 30
[സി] 1959 ജൂൺ 12
[ഡി] 1959 ജൂൺ 12