1
കേരള നവോത്ഥാനത്തിന്റെ പിതാവ്

[എ] കുമാരനാശാൻ
[ബി] ശ്രീനാരായണഗുരു
[സി] അയ്യങ്കാളി
[ഡി] കെ.കേളപ്പൻ
2
എസ്.എൻ.ഡി.പി യുടെ ആദ്യ സെക്രട്ടറി ആരായിരുന്നു

[എ] ശ്രീനാരായണഗുരു
[ബി] കുമാരനാശാൻ
[സി] മന്നത്തു പത്മനാഭൻ
[ഡി] ഡോ.പൽപ്പു
3
തിരുവിതാംകൂറിന്റെ ഝാൻസിറണി എന്നറിയപ്പെടുന്നത്

[എ] അക്കമ്മ ചെറിയാൻ
[ബി] റാണി ലക്ഷ്മിഭായി
[സി] ലഭിതാംബിക അന്തർജ്ജനം
[ഡി] സരോജിനി നായിഡു
4
കേരള കൌമുദി പത്രം സ്ഥാപിച്ചത് ആര്

[എ] പി.കൃഷ്ണപിള്ള
[ബി] സി.കേശവൻ
[സി] സി.കൃഷ്ണൻ
[ഡി] സി.വി.കുഞ്ഞിരാമൻ
5
1935-ൽ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരി പ്രസംഗം നടത്തിയത്

[എ] സി.കൃഷ്ണൻ
[ബി] എ.കെ.ഗോപാലൻ
[സി] സി.കേശവൻ
[ഡി] സഹോദരൻ അയ്യപ്പൻ
6
കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്

[എ] ദാദാബായ് നവറോജി
[ബി] ശ്രീനാരായണഗുരു
[സി] ചട്ടമ്പിസ്വാമികൾ
[ഡി] കെ.പി.കേശവമേനോൻ
7
മിതവാദി പത്രം ആരംഭിച്ചത്

[എ] പാമ്പാടി ജോൺ ജോസഫ്
[ബി] ബാലഗംഗാധര തിലക്
[സി] ഗോപാലകൃഷ്ണ ഗോഖലെ
[ഡി] മൂർക്കോത്ത് കുമാരൻ
8
കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് യാചനയാത്ര നടത്തിയത്

[എ] എ.കെ.ഗോപാലൻ
[ബി] വി.ടി.ഭട്ടതിരിപ്പാട്
[സി] മന്നത്തു പത്മനാഭൻ
[ഡി] അയ്യങ്കാളി
9
മയ്യഴി ഗാന്ധി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്

[എ] കെ.കേളപ്പൻ
[ബി] ഖാൻ അബ്ധുൾഗാഫർഖാൻ
[സി] ഐ.കെ.കുമാരൻ
[ഡി] കെ.വി.രാമൻ മേനോൻ
10
കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച സ്ഥലം ഏതാണ്

[എ] ചവറ
[ബി] സ്വാമിത്തോപ്പ്
[സി] ചേരാനല്ലൂർ
[ഡി] കൈനകരി
11
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആരുടെ കൃതിയാണ്

[എ] ഉണ്ണായിവാര്യർ
[ബി] ഇരയിമ്മൻതമ്പി
[സി] എ.ആർ.രാജരാജവർമ്മ
[ഡി] ശ്രീനാരായണഗുരു
12
ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്

[എ] 1922 നവംബർ 22
[ബി] 1925 മാർച്ച് 12
[സി] 1912 മാർച്ച് 22
[ഡി] 1921 മാർച്ച് 21
13
സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകൻ

[എ] തൈക്കാട് അയ്യ
[ബി] ചട്ടമ്പി സ്വാമികൾ
[സി] പണ്ഡിറ്റ് കറുപ്പൻ
[ഡി] വൈകുണ്ഠസ്വാമികൾ
14
ആരുടെ ബാല്യകാല നാമമാണ് കൊമാരൻ (കുമാരൻ)

[എ] കുമാരനാശാൻ
[ബി] പൊയ്കയിൽ യോഹന്നാൻ
[സി] മൂർക്കോത്ത് കുമാരൻ
[ഡി] ഡോ.പൽപ്പു
15
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണജാഥ നയിച്ചത്

[എ] മന്നത്ത് പത്മനാഭൻ
[ബി] കെ.കേളപ്പൻ
[സി] വി.ടി.ഭട്ടതിരിപ്പാട്
[ഡി] എ.കെ.ഗോപാലൻ
16
പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ

[എ] കുര്യാക്കോസ് ഏലിയാസ് ചാവറ
[ബി] പൊയ്കയിൽ യോഹന്നാൻ
[സി] ബ്രഹ്മാനന്ദ ശിവയോഗി
[ഡി] വാഗ്ഭടാനന്ദൻ
17
'കവി തിലകൻ' എന്നറിയപ്പെട്ടത്

[എ] കുമാരനാശാൻ
[ബി] പണ്ഡിറ്റ് കറുപ്പൻ
[സി] വി.ടി.ഭട്ടതിരിപ്പാട്
[ഡി] കെ.പി.കേശവമേനോൻ
18
ജാതിനാശിനി സഭ രൂപീകരിച്ചതാര്

[എ] ആനന്ധതീർത്ഥൻ
[ബി] കെ.കേളപ്പൻ
[സി] ശ്രീനാരായണഗുരു
[ഡി] ബ്രഹ്മാനന്ദ ശിവയോഗി
19
ആനന്ദ മഹാസഭ സ്ഥാപിച്ചത്

[എ] സഹോദരൻ അയ്യപ്പൻ
[ബി] ആറാട്ടുപുഴ വേലായുധ പണിക്കർ
[സി] ബ്രഹ്മാനന്ദ ശിവയോഗി
[ഡി] ആഗമാനന്ദ സ്വാമി
20
ആത്മവിദ്യാസംഘം എന്ന സംഘടന സ്ഥാപിച്ചത്

[എ] വാഗ്ഭടാനന്ദൻ
[ബി] ആനന്ദതീർത്ഥൻ
[സി] സഹോദരൻ അയ്യപ്പൻ
[ഡി] തൈക്കാട് അയ്യ
21
'മുടിചൂടും പെരുമാൾ' എന്ന നാമധേയത്തിൽ അറിയപ്പെടുന്നത്

[എ] തൈക്കാട് അയ്യ
[ബി] ചട്ടമ്പി സ്വാമികൾ
[സി] സഹോദരൻ അയ്യപ്പൻ
[ഡി] വൈകുണ്ഠസ്വാമികൾ
22
പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്

[എ] തൈക്കാട് അയ്യ
[ബി] വൈകുണ്ഠസ്വാമികൾ
[സി] പണ്ഡിറ്റ് കറുപ്പൻ
[ഡി] ശ്രീനാരായണഗുരു
23
ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്ഠ നടത്തിയ വർഷം

[എ] 1904
[ബി] 1908
[സി] 1916
[ഡി] 1912
24
സമത്വസമാജം സ്ഥാപിച്ചതാര്

[എ] തൈക്കാട് അയ്യ
[ബി] വൈകുണ്ഠസ്വാമികൾ
[സി] മക്തി തങ്ങൾ
[ഡി] മൂർക്കോത്ത് കുമാരൻ
25
അച്ചിപ്പുടവ സമരത്തിന്റെ നേതാവ്

[എ] ആറാട്ടുപുഴ വേലായുധ പണിക്കർ
[ബി] ടി.ആർ.കൃഷ്ണസ്വാമി അയ്യർ
[സി] പി.കെ.ചാത്തൻമാസ്റ്റർ
[ഡി] വി.ടി.ഭട്ടതിരിപ്പാട്