1101
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം

ശെന്തുരുണി (കോല്ലം)
  1. ശെന്തുരുണിയുടെ ശാസ്ത്രീയ നാമം - ഗ്ലൂട്ടാ ട്രാവൻകൂറിക്ക
1102
കേരളത്തിൽ ഒരു പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽ വന്ന ആദ്യ വന്യജീവി സങ്കേതം

കുറിഞ്ഞിമല വന്യജീവി സങ്കേതം (ഇടുക്കി)
  1. നീലകുറിഞ്ഞി എന്ന സസ്യത്തിന്റെ സംരക്ഷണത്തനുവേണ്ടിയാണ് ഈ വന്യജീവി സങ്കേതം നിലവിൽ വന്നത്
  2. നീലകുറിഞ്ഞിയുടെ ശാസ്ത്രീയ നാമം - സ്ട്രോബിലാന്തിസ് കുന്തിയാന
1103
കേരളത്തിലൂടെ പ്രവേശന കവാടമില്ലാത്ത ഏക വന്യജീവി സംരക്ഷണ കേന്ദ്രം

പരമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം
1104
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതം

വയനാട് വന്യ ജീവി സങ്കേതം
1105
മയിലിന്റെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യ ജീവി സങ്കേതം

ചൂലന്നൂർ
1106
ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യ ജീവി സങ്കേതം

ചിന്നാർ (ഇടുക്കി)
1107
കൊല്ലേരു തടാകം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

ആന്ധ്രാ പ്രദേശ്
1108
ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

ഒഡീഷ
1109
സാംബാർ തടാകം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

രാജസ്ഥാൻ
1110
ലോണാർ തടാകം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര
1111
ലോക് തക് തടാകം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

മണിപ്പൂർ
1112
എം.ടി.വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ

അറബിപ്പൊന്ന്
1113
മാധവിക്കുട്ടിയും കെ.എൽ.മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ

അമാവാസി
1114
പുനത്തിൽകുഞ്ഞബ്ദുള്ളയും സേതുവും ചേർന്ന് എഴുതിയ നോവൽ

നവഗ്രഹങ്ങളുടെ തടവറ
1115
പ്രഥമ ഫുട്ബോൾ ലോകകപ്പിനു വേദിയായ രാജ്യം

ഉറുഗ്വായ്
1116
2018 ഫുട്ബോൾ ലോകകപ്പിനു വേദിയായ രാജ്യം

റഷ്യ
1117
2022 ഫുട്ബോൾ ലോകകപ്പിനു വേദിയാകുന്ന രാജ്യം

ഖത്തർ
1118
2026 ഫുട്ബോൾ ലോകകപ്പിനു വേദിയാകുന്ന രാജ്യങ്ങൾ

കാനഡ, മെക്സിക്കോ, യു.എസ്.എ
1119
കണ്ണൂർ കോട്ട നിർമിച്ച വിദേശ ശക്തികൾ

പോർച്ചുഗീസുകാർ
1120
തലശ്ശേരി കോട്ട നിർമിച്ച വിദേശ ശക്തികൾ

ബ്രിട്ടീഷുകാർ
1121
കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട്
1122
കേരളത്തിലെ ഏറ്റവും വിലയ ശുദ്ധജലതടാകം

ശാസ്താംകോട്ട കായൽ
1123
പ്രഥമ ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ രാജ്യം

ഉറുഗ്വായ്
1124
പ്രഥമ ഫുട്ബോൾ ലോകകപ്പിൽ റണ്ണറപ്പ് ആയ രാജ്യം

അർജന്റീന
1125
2018 ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയ രാജ്യം

ഫ്രാൻസ്
1126
കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം

ബ്രസീൽ (5 തവണ)
1127
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പദവി അലങ്കരിച്ച ആദ്യ മലയാളി

ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
1128
ഇന്ത്യൻ ഇലക്ഷൻ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഏക മലയാളി

ടി എൻ ശേഷൻ
1129
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

എം.എസ്. സ്വാമിനാഥൻ
1130
ഇന്ത്യയിൽ ഹരിതവിപ്ലവം നടക്കുന്ന സമയത്തെ കേന്ദ്ര കൃഷി മന്ത്രി

സി.സുബ്രഹ്മണ്യം
1131
HANVEEV ന്റെ ആസ്ഥാനം

കണ്ണൂർ
1132
HANTEX ന്റെ ആസ്ഥാനം

തിരുവനന്തപുരം
1133
സ്വാതന്ത്ര ദിനത്തിൽ ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ പതാക ഉയർത്തിയ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്റു
1134
സ്വാതന്ത്ര ദിനത്തി ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ പതാക ഉയർത്തിയ രണ്ടാമത്തെ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി
1135
ലക്ഷം വീട് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്

ചിതറ (കൊല്ലം)
1136
ഇ എം എസ് ഭവന പദ്ധതി ആദ്യമായി നടപ്പിലാക്കിയത്

കൊടകര (തൃശൂർ)
1137
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല

ഇടുക്കി
1138
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല

ആലപ്പുഴ
1139
കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല

പത്തനംതിട്ട
1140
കേരളത്തിന്റെ ഔദ്യോഗിക ഭാഷ പ്രതിജ്ഞ എഴുതിയത്

എം ടി വാസുദേവൻ നായർ
1141
കേരളത്തിന്റെ സാംസ്കാരിക ഗാനം എഴുതിയത്

ബോധേശ്വരൻ (ജയ ജയ കോമള കേരള ധരണി)
1142
പുറൈകിഴിനാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല

വയനാട്
1143
പോളനാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല

കോഴിക്കോട്
1144
പുറൈനാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല

പാലക്കാട്
1145
കുഞ്ചൻ ദിനം ആഘോഷിക്കുന്നത്

മെയ് 5
1146
തുഞ്ചൻ ദിനം ആഘോഷിക്കുന്നത്

ഡിസംബർ 31
1147
കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം എവിടെയാണ്

കുളിമാട്
1148
കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം എവിടെയാണ്

പനമരം
1149
ഇന്ത്യയിൽ പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് എന്നാണ്

1973
1150
ഇന്ത്യയിൽ പ്രോജക്ട് എലിഫന്റ് പദ്ധതി ആരംഭിച്ചത് എന്നാണ്

1992