1
ആവി യന്ത്രം കണ്ടുപിടിച്ചത്
2
പെനിസിലിൻ കണ്ടുപിടിച്ചത്
3
വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം
4
യക്ഷി എന്ന നോവൽ രചിച്ചത്
5
ഹാംലറ്റ് രചിച്ചത്
6
കേരള ഇബ്സൺ എന്നറിയപ്പെടുന്നത്
7
ബ്ളൂ മൌണ്ടൻസ് എന്നറിയപ്പെടുന്നത്
8
രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടതാണ്
9
ഓടയിൽനിന്ന് എന്ന നോവൽ രചിച്ചത്
10
ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം
11
കേരള നിയമസഭയിലെ ആകെ അംഗങ്ങൾ
12
പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്
13
ഏറ്റവും പുരാതനമായ വേദം
14
ഇന്ത്യ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തീയതി
15
ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ
16
സിഖു മതം സ്ഥാപിച്ചത്
17
ഡോ.കെ.എൻ.രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ
18
കൈരളിയുടെ കഥ രചിച്ചത്
19
അമ്പലമണികൾ രചിച്ചത്
20
രഘുവംശം എന്ന സംസ്കൃതമഹാകാവ്യം രചിച്ചത്
21
കൊല്ലവർഷം തുടങ്ങിയത്
22
വിമാനം കണ്ടുപിടിച്ചതാര്
23
ചരിയുന്ന (ചരിഞ്ഞ) ഗോപുരം എവിടെയാണ്
24
ഗ്രാൻഡ് കാന്യൻ ഏത് രാജ്യത്താണ്
25
സോഡാവെള്ളത്തിൽ ഉപയോഗിക്കുന്ന വാതകം
26
പഞ്ചതന്ത്രം രചിച്ചത്
27
രാത്രിയുടെയും പകലിന്റെയും നീളം തുല്യമാകുന്നത് സൂര്യൻ------- രേഖയ്ക്ക് മുകളിൽ വരുമ്പോളാണ്
28
ഏറ്റവും വലിയ ദ്വീപ്
29
പറക്കുന്ന സസ്തനം
30
ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത
31
ബാരോമീറ്റർ കണ്ടുപിടിച്ചത്
32
നളചരിതം ആട്ടക്കഥ രചിച്ചത്
33
നാലുകെട്ട് രചിച്ചത്
34
ഫൌണ്ടൻപേന കണ്ടുപിടിച്ചത്
35
മയൂരസന്ദേശം രചിച്ചത്
36
ലേ വേലസ ഏത് രാജ്യക്കാരനാണ്
37
യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്
38
ബട്ടർഫ്ളൈ സ്ട്രോക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
39
പെനാൽട്ടി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
40
നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവുമൂലമാണ്
41
സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു
42
രഞ്ജി ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
43
മനുഷ്യ ശരീരത്തിന്റെ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്
44
മന്ത് പരത്തുന്ന ജീവി
45
ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്
46
ടെലിവിഷൻ കണ്ടുപിടിച്ചത്
47
സുവർണക്ഷേത്രം എവിടെയാണ്
48
ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഭൂപടത്തിൽ വരയ്ക്കുന്ന രേഖ
49
കലിംഗ പ്രൈസ് ഏത് രംഗത്തെ മികവിനെ അംഗീകരിക്കാനാണ് നൽകുന്നത്
50
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് പ്രമേയം പാസാക്കിയ വർഷം