Topic:: PSC Previous Questions with related facts - It will help the candidates to score more marks in competive exams like kerala psc, upsc, ssc, rrb, ibps, railway, postal dept and other exams.  Following is the most important previous question of Kerala PSC previous year exam. This questions will be repeated in kerala PSC different examination. Most Repeated Kerala PSC Exam Questions, Most Important Questions, Frequently asked kerala PSC Exam Questions etc.


PSC മുൻവർഷ ചോദ്യം #8
'ജീവകം-എ' യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം

     
A
  സ്കർവി
     
B
  കണ
     
C
  ബെറി ബെറി
     
D
  നിശാന്ധത


  • സ്കർവി എന്നത് ജീവകം സി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്

  • കണ (റിക്കറ്റ്സ്) അഥവാ ഓസ്റ്റിയോമലാസിയ എന്നത് ജീവകം ഡി യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്.

  • ബെറി ബെറി എന്നത് ജീവകം ബി 1 ന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗമാണ്

  • നിശാന്ധത അഥവാ സിറോഫ്താൽമിയ എന്നത് ജീവകം എ യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്.