101
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലമായ പന്മന ആശ്രമം ഏത് ജില്ലയിലാണ്

കൊല്ലം
102
കല്ലുമാല സമരം നയിച്ചത്

അയ്യങ്കാളി
103
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീച ഭരണം' എന്ന പ്രയാഗത്തിലൂടെ പ്രകടിപ്പിച്ചത്

വൈകുണ്ഠ സ്വാമികൾ
104
"സാമൂഹികമായി പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്" എന്ന് പറഞ്ഞത്

വക്കം അബ്ദുൾ ഖാദർ മൌലവി
105
ഒന്നാം ലോകമഹായുദ്ധക്കാലത്ത് മാരൻകുളം എന്ന സ്ഥലത്തു നിന്ന് കുളത്തൂർ കുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥ നയിച്ച സാമൂഹ്യ പരിഷ്കർത്താവ്

ശ്രീ കുമാരഗുരുദേവൻ
106
തിരുവല്ലയിലെ ഇരവിപേരൂരിൽ ജനിച്ച നവോത്ഥാന നായകൻ

കുമാരഗുരുദേവൻ
107
ഡോ.പൽപ്പുവിന്റെ കുട്ടിക്കാല നാമം

കുട്ടിയപ്പ
108
തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്

ഡോ.പൽപ്പു (1896)
109
ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം

13176
110
1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്

കഴ്സൺപ്രഭുവിന്
111
മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത്

ഡോ.പൽപ്പു
112
ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി

ഡോ.പൽപ്പു
113
ഡോ.പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്

1882
114
മദ്രാസ് മെയിൽ പത്രത്തിൽ "തിരുവിതംകോട്ടൈ തീയൻ" എന്ന ലേഖനം എഴുതിയത്

ഡോ.പൽപ്പു
115
"ഇന്ത്യൻ ചരിത്രത്തിലെ നിശബ്ധനായ വിപ്ലവകാരി" എന്ന് ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്

സരോജിനി നായിഡു
116
ഡോ.പൽപ്പുവിനെ "ഈഴവരുടെ രാഷ്ട്രീയ പിതാവ്" എന്ന് വിശേഷിപ്പിച്ചത്

റിട്ടി ലൂക്കോസ്
117
മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ

ഡോ.പൽപ്പു
118
മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക്സ് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്

ഡോ.പൽപ്പു
119
1896-ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്

ഡോ.പൽപ്പു
120
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്

ശ്രീമൂലം തിരുനാളിന്
121
ഡോ.പൽപ്പുവിന്റെ യഥാർത്ഥ നാമം

ഡോ.പത്മനാഭൻ പൽപ്പു
122
പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്

1885 മെയ് 24
123
പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം

ചേരാനല്ലൂർ (എറണാകുളം)
124
പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം

ശങ്കരൻ
125
പണ്ഡിറ്റ് കറുപ്പന്റെ ഗുരു

അഴീക്കൽ വേലു വൈദ്യൻ
126
കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്

പണ്ഡിറ്റ് കറുപ്പൻ
127
അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ

പണ്ഡിറ്റ് കറുപ്പൻ
128
അരയസമാജം സ്ഥാപിച്ചത്

പണ്ഡിറ്റ് കറുപ്പൻ (1907)
129
"കൊച്ചിൻ പുലയ മഹാസഭ" സ്ഥാപിച്ചത്

പണ്ഡിറ്റ് കറുപ്പൻ
130
പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചു നൽകിയത്

മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
131
ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി

ജാതിക്കുമ്മി
132
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയരചന

ആചാരഭൂഷണം
133
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ

ഉദ്യാനവിരുന്ന്, ബാലകലേശം
134
പണ്ഡിറ്റ് കെ.പി.കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൌൺസിലിൽ അംഗമായ വർഷം

1925
135
അരയസമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ

വാല സമുദായ പരിഷ്കാരിണി സഭ
136
ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി

സമാധി സപ്താഹം
137
1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ

പണ്ഡിറ്റ് കറുപ്പൻ
138
1922-ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്

പണ്ഡിറ്റ് കറുപ്പൻ
139
പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്

സുഗതകുമാരി (2013)
140
പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്

1938 മാർച്ച് 23
141
"കേരളത്തിലെ എബ്രഹാം ലിങ്കൺ" എന്നറിയപ്പെടുന്നത്

പണ്ഡിറ്റ് കെ.പി.കറുപ്പൻ
142
പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്

സാഹിത്യ കുടീരം
143
കവിതിലകൻ എന്നറിയപ്പെട്ടത്

പണ്ഡിറ്റ് കറുപ്പൻ
144
പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്

കൊച്ചി മഹാരാജാവ്
145
പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന് വിശേഷിപ്പിച്ചത്

കൊച്ചി മഹാരാജാവ്
146
പണ്ഡിറ്റ് കറുപ്പന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത്

കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913)
147
കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്

കൊടുങ്ങല്ലൂർ
148
ജ്ഞാനോദയം സഭ സ്ഥാപിക്കപ്പെട്ടത്

ഇടക്കൊച്ചി
149
സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്

തേവര
150
പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്

വടക്കൻ പറവൂർ