1. വംശനാശം സംഭവിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ഏക ദേശീയോദ്യാനം
    Ans : സൈലന്റ് വാലി (പാലക്കാട്)
  2. റബർപാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്
    Ans : ഫോർമിക് ആസിഡ്
  3. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രമായ നന്ദൻകാനൻ സ്ഥിതിചെയ്യുന്ന സംസ്ഥാനം
    Ans : ഒഡീഷ
  4. മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം
    Ans : ജീവകം E
  5. ദേശീയ സദ്ഭാവനാ ദിനം എന്നാണ്
    Ans : ആഗസ്റ്റ് 20
  6. ഉറി ഡാം സ്ഥിതിചെയ്യുന്നത് ഏത് നദിയിലാണ്
    Ans : ഝലം നദി
  7. അഷ്ടദിഗ്ഗജങ്ങൾ ആരുടെ സഭയെയാണ് അലങ്കരിച്ചിരുന്നത്
    Ans : കൃഷ്ണദേവരായരുടെ
  8. ഇന്ത്യയുടെ ദേശീയഗാനത്തിന് (ജനഗണമന) സംഗീതം നൽകിയത്
    Ans : ക്യാപ്റ്റൻ രാംസിങ് താക്കൂർ
  9. 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ ഫലമായി 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച കരാർ
    Ans : താഷ്കന്റ് കരാർ
  10. ദേശീയ-വിദ്യാഭ്യാസനയം നിലവിൽ വന്ന വർഷം
    Ans : 1986
  11. പീപ്പീൾസ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച സാമൂഹിക പ്രവർത്തക
    Ans : മേധാ പട്കർ
  12. വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
    Ans : തമിഴ്നാട്
  13. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ്
    Ans : ഗവർണർ മുമ്പാകെ
  14. ഐ.ടി.ആക്ട് നിലവിൽ വന്ന വർഷം
    Ans : 2000 ഒക്ടോബർ 17
  15. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ആദ്യം ഇടംപിടിച്ച ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്വ്
    Ans : നീലഗിരി
  16. കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം
    Ans : ആര്യങ്കാവ് ചുരം
  17. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയായ ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്
    Ans : ചടയമംഗലം (കൊല്ലം)
  18. ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ
    Ans : കോഴിക്കോട്
  19. ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്
    Ans : പമ്പ
  20. ശബരിമല സ്ഥിതിചെയ്യുന്ന താലൂക്ക്
    Ans : റാന്നി താലൂക്ക്
  21. ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം
    Ans : ഗവി മ്യൂസിയം (കോന്നി)
  22. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു
    Ans : പുന്നപ്ര വയലാർ സമരം
  23. 'തണ്ണീർമുക്കം ബണ്ട്' നിർമ്മിച്ചിരിക്കുന്ന കായൽ
    Ans : വേമ്പനാട്ടുകായൽ
  24. പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ
    Ans : അഷ്ടമുടി കായൽ
  25. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃഗം
    Ans : നീലഗിരി താർ (വരയാട്)
  26. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചുവെയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്
    Ans : വൈഗ അണക്കെട്ട്
  27. 'കൊച്ചിൻ സാഗ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
    Ans : റോബർട്ട് ബ്രിസ്റ്റോ
  28. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല
    Ans : എറണാകുളം
  29. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം
    Ans : കൊച്ചി രാജവംശം
  30. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനംചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി
    Ans : ഡോ.മൻമോഹൻസിംഗ്
  31. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം
    Ans : മംഗളവനം
  32. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ (കുസാറ്റ്) ആസ്ഥാനം
    Ans : കളമശ്ശേരി
  33. കേരളത്തിലെ ആദ്യ ഐപിഎൽ ടീം
    Ans : കൊച്ചിൻ ടസ്കേഴ്സ് കേരള
  34. അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഏത് പുഴയിലാണ്
    Ans : ചാലക്കുടിപ്പുഴ
  35. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റാഫീസുകളും ബ്ലോക്ക് പഞ്ചായത്തുകളുമുള്ള ജില്ല
    Ans : തൃശ്ശൂർ
  36. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന പാലക്കാട് ജില്ലയിലെ ക്ഷേത്രം
    Ans : വിശ്വനാഥക്ഷേത്രം
  37. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം
    Ans : പൊന്നാനി
  38. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
    Ans : മലപ്പുറം
  39. ബേപ്പൂർപുഴ എന്നറിയപ്പെടുന്നത്
    Ans : ചാലിയാർ
  40. കരിപ്പൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ല
    Ans : മലപ്പുറം
  41. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ളതും പട്ടികജാതിക്കാർ ഏറ്റവും കുറവുള്ളതുമായി ജില്ല
    Ans : വയനാട്
  42. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല
    Ans : വയനാട്
  43. കേരളത്തിൽ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം
    Ans : കാസർഗോഡ്
  44. നമഃശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം
    Ans : വാഴപ്പള്ളി ശാസനം
  45. കോവിലന്റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം
    Ans : ചിലപ്പതികാരം
  46. ആയ് രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനമായിരുന്ന പൊതിയിൽമലയുടെ ഇപ്പോഴത്തെ പേര്
    Ans : അഗസ്ത്യകൂടം
  47. 'ദക്ഷിണ നളന്ദ' എന്നറിയപ്പെട്ടിരുന്ന പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രമായിരുന്ന കാന്തള്ളൂർശാലയുടെ സ്ഥാപകൻ
    Ans : കരുനന്തടക്കൻ
  48. ആശ്ചര്യമഞ്ജരി എന്ന ഗദ്യ കൃതിയുടെ കർത്താവ്
    Ans : കുലശേഖര ആൾവാർ
  49. ശിവാനന്ദ ലഹരി, സൌന്ദര്യലഹരി, വിവേകചൂഢാമണി എന്നീ കൃതികളുടെ കർത്താവ്
    Ans : ശങ്കരാചാര്യർ
  50. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം
    Ans : അറയ്ക്കൽ രാജവംശം