1. അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണം
    Ans : കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്
  2. കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം
    Ans : വില്വാർവട്ടം രാജവംശം
  3. 'കേരള ചൂഡാമണി' എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്ന കുലശേഖര രാജാവ്
    Ans : കുലശേഖര ആൾവാർ
  4. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്
    Ans : രാജശേഖരവർമ്മൻ
  5. കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ
    Ans : അറബികൾ
  6. ഏറ്റവും കൂടുതൽ കാലം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരി
    Ans : ഇബ്നുബത്തൂത്ത
  7. കേരളത്തിലെ ആദ്യ മുസ്ലീംപള്ളിയായ ചേരമാൻ ജുമാമസ്ജിദ് (കൊടുങ്ങല്ലൂർ) പണി കഴിപ്പിച്ചത്
    Ans : മാലിക് ദിനാർ
  8. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷയായരുന്ന 'ശുചീന്ദ്രം കൈമുക്ക്' നിർത്തലാക്കിയത്
    Ans : സ്വാതി തിരുനാൾ
  9. ദേശിങ്ങനാട് ജയസിംഹനാട് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം
    Ans : കൊല്ലം
  10. സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്
    Ans : രവിവർമ്മ കുലശേഖരൻ
  11. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ കവിസദസ്സ് അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ ഏറ്റവും പ്രമുഖൻ
    Ans : ഉദ്ദണ്ഡശാസ്ത്രികൾ
  12. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി
    Ans : റാണി ഗംഗാധര ലക്ഷ്മി
  13. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
    Ans : കെ.എസ്.മണിലാൽ
  14. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച് ഗവർണർ
    Ans : അഡ്മിറൽ വാൻറീഡ്
  15. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടത്തിയത്
    Ans : 1741 ആഗസ്റ്റ് 10
  16. മാർത്താണ്ഡവർമ്മയുക്കു മുമ്പിൽ കീഴടങ്ങിയ ഡച്ചു സൈന്യാധിപനായ ഡിലനോയിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തുള്ള ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി
    Ans : വീര രവിവർമ്മ
  17. മാർത്താണ്ഡവർമ്മ പണികഴിപ്പിച്ച കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം
    Ans : ഗജേന്ദ്രമോക്ഷം
  18. 1809 ജനുവരി 11-ന് വേലുത്തമ്പി ദളവ പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത് ഏത് ക്ഷേത്ര സന്നിധിയിൽവെച്ചാണ്
    Ans : കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
  19. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് കാർത്തികതിരുനാൾ രാമവർമ്മ (40 വർഷം) ഏറ്റവും കുറച്ചുകാലം തിരുവിതാകൂർ ഭരിച്ച ഭരണാധികാരി ആരാണ്
    Ans : റാണി ഗൌരി ലക്ഷ്മീഭായി (5 വർഷം)
  20. ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത്
    Ans : ആയില്യം തിരുനാൾ
  21. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കിയ തിരുവിതാംകൂർ രാജാവ്
    Ans : ശ്രീമൂലം തിരുനാൾ
  22. ഉന്നത ജോലികൾ തദ്ദേശീയർക്ക് നൽകുക എന്ന ലക്ഷ്യത്തോടെ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനമാണ് മലയാളി മെമ്മോറിയൽ. 1891 ജനുവരി 1-ന് ആരുടെ മുന്നിലാണ് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
    Ans : ശ്രീമൂലം തിരുനാൾ
  23. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ
    Ans : പി രാജഗോപാലാചാരി
  24. തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി, ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി എന്നീ വിശേഷണങ്ങൾക്ക് അർഹനായത്
    Ans : ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  25. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ
    Ans : കേണൽ ആർതർ വെല്ലസ്ലി
  26. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപമായ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
    Ans : 1697
  27. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം
    Ans : ആറ്റിങ്ങൽ കലാപം (1721)
  28. വൈക്കം സത്യാഗ്രഹത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്
    Ans : മന്നത്ത് പത്മനാഭൻ
  29. 'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം
    Ans : ക്ഷേത്ര പ്രവേശന വിളംബരം (1936 നവംബർ 12)
  30. മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡി (1921 നവംബർ 20) അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
    Ans : എ ആർ നേപ്പ് കമ്മീഷൻ
  31. അംശി നാരായണപിള്ള രചിച്ച 'വരിക വരിക സഹജരെ' എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്റെ മാർച്ചിംഗ് ഗാനമാണ്
    Ans : ഉപ്പ് സത്യാഗ്രഹം
  32. പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത്
    Ans : എം.ജി.വേലായുധൻ
  33. ഇന്ത്യയുടെ വാനമ്പാടി എന്നു വിളിച്ചതാരെ
    Ans : സരോജിനി നായിഡു
  34. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
    Ans : മുംബൈ
  35. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്
    Ans : ബാംഗ്ലൂർ
  36. ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
    Ans : കേരളം
  37. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം
    Ans : മധ്യപ്രദേശ്
  38. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രാപദ്ധതി അറിയപ്പെട്ടത്
    Ans : ചാന്ദ്രയാൻ-1
  39. ഇന്ത്യയുടെ നെല്ലറ
    Ans : ആന്ധ്രാപ്രദേശ്
  40. ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത്
    Ans : ലതാ മങ്കേഷ്കർ
  41. ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നു വിശേഷിപ്പിക്കുന്നതാരെ
    Ans : ഝാൻസി റാണി
  42. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ
    Ans : കന്യാകുമാരി
  43. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്നത്
    Ans : കോയമ്പത്തൂർ
  44. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വർഷം
    Ans : 1963
  45. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാർഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്
    Ans : സാരാനാഥ്
  46. ഇന്ത്യയുടെയും പാകിസ്താന്റെയും അതിർത്തി നിർണയിച്ച ബ്രിട്ടീഷ് നിയമജ്ഞൻ
    Ans : സിറിൽ റാഡ്ക്ലിഫ്
  47. ഇന്ത്യാ ഗവൺമെന്റിന്റെ ധനസഹായത്താൽ നിർമിച്ച ചുഖ പ്രോജക്ട് ഏത് രാജ്യത്താണ്
    Ans : ഭൂട്ടാൻ
  48. ഇന്ത്യാ ഗവൺമെന്റ് 2005-ൽ ആരംഭിച്ച ഭാരത് നിർമാൺ പദ്ധതിയുടെ ലക്ഷ്യം
    Ans : ഗ്രാമവികസനം
  49. ഇന്ത്യാ ഗവൺമെന്റ് ആരുടെ ജന്മ ദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചത്
    Ans : കസ്തൂർബ ഗാന്ധി
  50. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ആഭ്യന്തര അടിയന്തരാവസ്ഥ എത്ര മാസം നീണ്ടുനിന്നു
    Ans : 21