QN : 201
മാംതംഗിയും ആനന്ദഭിക്ഷുവും കഥാപാത്രങ്ങളായ കുമാരനാശാന്റെ രചന
[A] ചണ്ഡാലഭിക്ഷുകി
[B] കരുണ
[C] ദുരവസ്ഥ
[D] വീണപൂവ്

ഉത്തരം :: Option [A] ചണ്ഡാലഭിക്ഷുകി

QN : 202
ഏത് നവോത്ഥാന നായകന്റെ ഭവനമാണ് പ്ലാവത്തറ വീട്
[A] കുമാരനാശാൻ
[B] ഡോ.പൽപു
[C] അയ്യങ്കാളി
[D] പണ്ഡിറ്റ് കറുപ്പൻ

ഉത്തരം :: Option [C] അയ്യങ്കാളി

QN : 203
1943-ൽ യോഗക്ഷേമസഭയുടെ ഓങ്ങല്ലൂർ സമ്മേളനത്തിൽ അവതരിപ്പിച്ച നാടകം
[A] അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
[B] മറക്കുടയ്ക്കള്ളിലെ മഹാനരഗം
[C] ഋതുമതി
[D] പാട്ടബാക്കി

ഉത്തരം :: Option [C] ഋതുമതി

QN : 204
റെഡീമർ ബോട്ടപകടം നടന്ന ജലാശയം
[A] അഷ്ടമുടിക്കായൽ
[B] പല്ലനയാർ
[C] ശാസ്താംകോട്ടക്കായൽ
[D] വേളിക്കായൽ

ഉത്തരം :: Option [B] പല്ലനയാർ

QN : 205
ചെമ്പുന്തറ കാളിച്ചോതിക്കറുപ്പൻ പത്രാധിപരായ പ്രസിദ്ധീകരണം
[A] സാധുജനദൂതൻ
[B] വിവേകോദയം
[C] സാധുജനപരിപാലിനി
[D] വേലക്കാരൻ

ഉത്തരം :: Option [C] സാധുജനപരിപാലിനി

QN : 206
നിജാനന്ദവിലാസം രചിച്ചതാര്
[A] നാരായണഗുരു
[B] ചട്ടമ്പിസ്വാമികൾ
[C] ആലത്തൂർ ശിവയോഗി
[D] പണ്ഡിറ്റ് കറുപ്പൻ

ഉത്തരം :: Option [B] ചട്ടമ്പിസ്വാമികൾ

QN : 207
പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്
[A] ടി.വേണുഗോപാൽ
[B] ലീലാ മേനോൻ
[C] കെ.സുകുമാരൻ
[D] സുഗതകുമാരി

ഉത്തരം :: Option [D] സുഗതകുമാരി

QN : 208
ജോസഫ് മുണ്ടശ്ശേരിയ്ക്കൊപ്പം പ്രജാമിത്രം എന്ന സായാഹ്നപത്രത്തിന്റെ എഡിറ്ററായിരുന്ന വനിത
[A] അന്നാചാണ്ടി
[B] എ.വി.കുട്ടിമാളുവമ്മ
[C] ആര്യ പള്ളം
[D] ആനി തയ്യിൽ

ഉത്തരം :: Option [D] ആനി തയ്യിൽ

QN : 209
സഹോദരൻ എന്ന പത്രം എവിടെയാണ് ആരംഭിച്ചത്
[A] ചെറായി
[B] മട്ടാഞ്ചേരി
[C] ആലുവ
[D] അങ്കമാലി

ഉത്തരം :: Option [B] മട്ടാഞ്ചേരി

QN : 210
ഒരു സ്നേഹം എന്നും അറിയപ്പെടുന്ന, കുമാരനാശാന്റെ കൃതി
[A] കരുണ
[B] നളിനി
[C] ദുരവസ്ഥ
[D] വീണപൂവ്

ഉത്തരം :: Option [B] നളിനി

QN : 211
സ്വാതന്ത്ര്യസമരകാലത്ത് കൽപ്പാത്തി ശ്രദ്ധാകേന്ദ്രമാകാൻ കാരണം
[A] മലബാറിലെ ഏക അഗ്രഹാരം
[B] 1930 കളിൽ ദേശീയ പ്രസ്ഥാനത്തിന്റെ കേന്ദ്രം
[C] ശക്തമായ ജാതി വിരുദ്ധസമരം നടന്ന സ്ഥലം
[D] ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ താണജാതിക്കാരെ പ്രവേശിപ്പിച്ച സ്ഥലം

ഉത്തരം :: Option [C] ശക്തമായ ജാതി വിരുദ്ധസമരം നടന്ന സ്ഥലം

QN : 212
താഴെക്കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണഗുരുവിന്റെ രചന അല്ലാത്തത് ഏത്
[A] ദർശനമാല
[B] വേദാന്തസൂത്രം
[C] ജാതിനിർണയം
[D] പ്രാചീന മലയാളം

ഉത്തരം :: Option [D] പ്രാചീന മലയാളം

QN : 213
ആ ജന്തുവിനെ നമുക്ക് ആവശ്യമില്ല - എന്ന് സി.പി.രാമസ്വാമി അയ്യരെക്കുറിച്ച് പരാമർശിച്ചതാര്
[A] സഹോദരൻ അയ്യപ്പൻ
[B] കെ.രാമകൃഷ്ണപിള്ള
[C] സി.കേശവൻ
[D] സി.വി.കുഞ്ഞുരാമൻ

ഉത്തരം :: Option [C] സി.കേശവൻ

QN : 214
"ജ്ജ് നല്ലൊരു മനിസ്സനാകാൻ നോക്ക്" എന്ന സാമൂഹിക പ്രസക്തിയുള്ള നാടകം രചിച്ചതാര്
[A] ഇബ്രാഹിം വേങ്ങര
[B] എൻ.പി.മുഹമ്മദ്
[C] ഇ.കെ.അയമു
[D] കെ.ടി.മുഹമ്മദ്

ഉത്തരം :: Option [C] ഇ.കെ.അയമു

QN : 215
ഏത് നിലയിലാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ഏറ്റവും സ്മരണീയൻ ആയത്
[A] കോൺഗ്രസ് പ്രസിഡന്റായ ആദ്യ മലയാളി
[B] കേൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ സെക്രട്ടറി
[C] കേരള നിയമസഭയുടെ ആദ്യ സ്പീക്കർ
[D] കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ നേതാവ്

ഉത്തരം :: Option [D] കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ നേതാവ്

QN : 216
അയ്യങ്കാളി ജനിച്ച ദിവസം (KPSC 32/2021 - SSLC Level Prelims Exam)
[A] 1863 ജൂലൈ 28
[B] 1863 സെപ്തംബർ 28
[C] 1863 ജൂൺ 28
[D] 1863 ഓഗസ്റ്റ് 28

ഉത്തരം :: Option ഉത്തരം :: [D] 1863 ഓഗസ്റ്റ് 28

QN : 217
സമപന്തിഭോജനം സംഘടിപ്പിച്ചതാര് (KPSC 32/2021 - SSLC Level Prelims Exam)
[A] സഹോദരൻ അയ്യപ്പൻ
[B] വാഗ്ഭടാനന്ദൻ
[C] വൈകുണ്ഠ സ്വാമി
[D] ബ്രഹ്മാനന്ദ ശിവയോഗി

ഉത്തരം :: Option [C] വൈകുണ്ഠ സ്വാമി

QN : 218
"അക്കമ്മ ചെറിയാൻ" എന്ന പുസ്തകം എഴുതിയത് (KPSC 32/2021 - SSLC Level Prelims Exam)
[A] ടോണി മാത്യു
[B] എം.നിസാർ
[C] ആർ.പാർവ്വതിദേവി
[D] ടി.എച്ച്.പി.ചെന്താരശ്ശേരി

ഉത്തരം :: Option [C] ആർ.പാർവ്വതിദേവി

QN : 219
ആഗമാനന്ദൻ അന്തരിച്ച വർഷം (KPSC 32/2021 - SSLC Level Prelims Exam)
[A] 1973
[B] 1958
[C] 1961
[D] 1968

ഉത്തരം :: Option [C] 1961

QN : 220
1980-ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര് (KPSC 32/2021 - SSLC Level Prelims Exam)
[A] രാജീവ് ഗാന്ധി
[B] ഇന്ദിരാ ഗാന്ധി
[C] പി.വി.നരസിംഹ റാവു
[D] ജവഹർലാൽ നെഹ്റു

ഉത്തരം :: Option [B] ഇന്ദിരാ ഗാന്ധി

--->