QN : 1
ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
  1. ജെ.ജെ. തോംസൺ
  2. ജോൺ ഡാൽട്ടൻ
  3. ഏണസ്റ്റ് റൂഥർഫോർഡ്
  4. നീൽസ് ബോർ

ഉത്തരം :: ജോൺ ഡാൽട്ടൺ

QN : 2
സിങ്കിന്റെ അയിര് ഏത്?
  1. ഹേമറ്റൈറ്റ്
  2. ബോക്സൈറ്റ്
  3. കുപ്രൈറ്റ്
  4. കലാമൈൻ

ഉത്തരം :: കലാമൈൻ

  1. സിങ്കിന്റെ പ്രധാന അയിരുകളാണ് സിങ്ക് ബ്ലെൻഡ്, കലാമൈൻ, സിൻസൈറ്റ് എന്നിവ
QN : 3
കാലാവസ്ഥ ബലൂണുകളിൽ നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഉത്കൃഷ്ട വാതകം ഏതാണ്
  1. ഹീലിയം
  2. നിയോൺ
  3. ആർഗോൺ
  4. ക്രിപ്റ്റോൺ

ഉത്തരം :: ഹീലിയം

QN : 4
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ്
  1. ഹൈഡ്രജൻ
  2. ഓക്സിജൻ
  3. നൈട്രജൻ
  4. ഹീലിയം

ഉത്തരം :: ഓക്സിജൻ

QN : 5
വാഹനങ്ങളിൽ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
  1. ഹൈഡ്രോക്ലോറിക് ആസിഡ്
  2. നൈട്രിക് ആസിഡ്
  3. സൾഫ്യൂരിക് ആസഡ്
  4. ഫോസ്ഫോറിക് ആസിഡ്

ഉത്തരം :: സൾഫ്യൂരിക് ആസഡ്

QN : 6
ഒരു വസ്തുവിന്റെ വേഗതയെ സംബന്ധിച്ച് താഴെ പറയുന്നതിൽ ഏത് സമവാക്യമാണ് ശരിയല്ലാത്തത് ?
  1. ദൂരം = വേഗത x സമയം
  2. വേഗത = ദൂരം / സമയം
  3. വേഗത = ദൂരം x സമയം
  4. സമയം = ദൂരം / വേഗത

ഉത്തരം :: വേഗത = ദൂരം x സമയം

QN : 7
പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?
  1. ജൂൾ (J)
  2. വാട്ട് (W)
  3. ന്യൂട്ടൻ (N)
  4. ആമ്പിയർ (A)

ഉത്തരം :: ജൂൾ (J)

QN : 8
ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയുടെ പേര് ?
  1. NASA
  2. RSA
  3. CNSA
  4. ISRO

ഉത്തരം :: ISRO

QN : 9
മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ്
  1. 98°C
  2. 36.9°C
  3. 38.9°C
  4. 310°C

ഉത്തരം :: 36.9°C

  1. മനുഷ്യ ശരീരത്തിലെ സാധാരാണ ഊഷ്മാവ് 36.9°C അഥവാ 98.4 F അഥവാ 310 കെൽവിൻ ആണ്
QN : 10
ഒരു ലെൻസിന്റെ ഫോക്കസ് ദൂരവും (f) പവറും (p) തമ്മിൽ ബന്ധിപ്പിക്കുന്ന സമവാക്യം ഏതാണ്?
  1. p=1⁄f
  2. p=f
  3. p=f/2
  4. p=2f

ഉത്തരം :: p=1⁄f