2501
നെടിയിരുപ്പ് എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത്

സാമൂതിരി
 1. സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ നെടിയിരിപ്പ് ആയിരുന്നു. ഈയൊരു കാരണം കൊണ്ട് സാമൂതിരിമാരെ "നെടിയിരിപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരിപ്പ് സ്വരൂപം" എന്നും വിളിക്കുന്നു.
 2. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ട നാട്ടുരാജ്യം കോഴിക്കോട് ആണ്
2502
നെപ്പോളിയൻ ഫ്രഞ്ചുചക്രവർത്തിയായി സ്ഥാനമേറ്റ സ്ഥലം

നോത്രദാം കത്തീഡ്രൽ
2503
പെറുവിന്റെ തലസ്ഥാനം

ലിമ
2504
മെനാൻഡറെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത്

നാഗാർജുനൻ (നാഗസേനൻ)
2505
മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം

തലച്ചോർ
 1. തലച്ചോറിന്റെയും സുഷ്മുനാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകൾക്കുണ്ടാവുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ് എന്നറിയപ്പെടുന്നത്.
 2. കേന്ദ്ര നാഡീവ്യൂഹത്തെ സംരക്ഷിക്കുക എന്നതാണ് മെനിഞ്ചസുകളുടെ ധർമ്മം
 3. പ്രധാനമായും വൈറസുകളും ബാക്ടീരിയകളും മൂലമാണ് മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാകുന്നതെങ്കിലും ഫംഗസ്, പാരസൈറ്റുകൾ, ചില ഔഷധങ്ങൾ മൂലവും മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാകാം
2506
മെട്രിക് സംവിധാനം ആദ്യമായി നടപ്പിലാക്കിയ രാജ്യം

ഫ്രാൻസ്
2507
മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത്

എഡിസൺ
2508
മെർക്കാറ (മടിക്കേരി) ഏത് സംസ്ഥാനത്താണ്

കർണാടകം
2509
മെർക്കുറിക് തെർമോമീറ്റർ കണ്ടുപിടിച്ചത്

ഡാനിയേൽ ഗബ്രിയോ ഫാരൻഹീറ്റ് (1714)
2510
മെർഡേക്ക കപ്പുമായി ബന്ധപ്പെട്ട കളി

ഫുട്ബോൾ
2511
മെയിൻ സെൻട്രൽ റോഡ് തമ്മിൽ ബന്ധിപ്പിക്കുന്നത്

തിരുവനന്തപുരം - അങ്കമാലി
2512
മെയ് ഒന്നിന് നിലവിൽവന്ന ഒരു ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര
2513
മൊസാർട്ട് ഏതു കലയുടെ ഉപാസകനായിരുന്നു

സംഗീതം
2514
മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം

1919
2515
മൊണാലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത്

ലിയാനാർഡോ ഡാവിഞ്ചി
 1. ലോകത്തെ പ്രശസ്ത ഛായാചിത്രമായ മൊണാലിസ വരച്ചത് ഇറ്റാലിയൻ ചിത്രകാരനായ ലിയനാഡോ ഡാവിഞ്ചിയാണ്
 2. 1503 നും 1506 നും ഇടക്ക് (16-ാം നൂറ്റാണ്ടിൽ) ഇറ്റലിയിലാണ് ഈ ചിത്രം വരച്ചത് എന്ന് കരുതപ്പെടുന്നു
 3. ഫ്രാൻസസ്കോ മോണാലിസ ജിയോകോൺഡോ എന്ന ഫ്ളോറൻസുകാരന്റെ ഭാര്യയായിരുന്നു മോണാലിസ അതിനാൽ ലാ ജിയോകോൺഡോ എന്നും ഇതിന് പേരുണ്ട്.
 4. പാരീസിലെ വിഖ്യാത കലാമ്യൂസിയമായ (മുമ്പ് ഫ്രഞ്ചാ രാജാക്കന്മാരുടെ കൊട്ടാരം) ലൂവ്രേയിലാണ് ഈ ചിത്രം ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നത്.
2516
ഐ എസ് ആർ ഒ - യുടെ ആസ്ഥാനം

ബെംഗളൂരു
2517
ISRO യുടെ ആദ്യത്തെ ചെയർമാൻ

വിക്രം സാരാഭായി
2518
IC ചിപ്പുകൾ നിർമ്മിക്കാനുപയോഗിക്കുന്ന മൂലകം

സിലിക്കൺ
2519
ഐ.ടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല

മലപ്പുറം
2520
ഐബീരിയൻ എയർലൈൻസ് ഏതു രാജ്യത്താണ് സർവീസ് നടത്തുന്നത്

സ്പെയിൻ
2521
ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗസംഖ്യ

15
2523
ഐക്യരാഷട്ര സഭയിൽ പ്രസംഗിച്ച ആദ്യ മലയാളി വനിത

മാതാ അമൃതാനന്ദമയി
2523
ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ്

ഡോ.എ.പി.ജെ.അബ്ദുൾകലാം
2524
ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തിനു വേദിയായ നഗരം

ലണ്ടൻ
2525
ഐക്യരാഷട്രസഭയിലെ ഔദ്യോഗിക ഭാഷകൾ

6 ഭാഷകൾ
 1. ഐക്യരാഷ്ട്ര, യുഎൻ യോഗങ്ങളിൽ ഉപയോഗിക്കുന്ന ആറ് ഔദ്യോഗിക ഭാഷകൾ ഉണ്ട്.
 2. എല്ലാ ഔദ്യോഗിക യുഎൻ പ്രമാണങ്ങളും എഴുതുന്നത് ഈ ഭാഷകളികളിലാണ്. അവ താഴെപ്പറയുന്നവയാണ്;
 1. അറബിക് (മോഡേൺ സ്റ്റാൻഡേർഡ് അറബിക്)
 2. ചൈനീസ് (പ്രത്യേകിച്ചും, മന്ദാരിൻ ചൈനീസ്
 3. ഇംഗ്ലീഷ്
 4. ഫ്രഞ്ച്
 5. റഷ്യൻ
 6. സ്പാനിഷ് (കാസ്റ്റിലിയൻ സ്പാനിഷ്)
2526
വെളിച്ചം ദുഃഖമാണുണ്ണി..............എന്നത് ഏത് കൃതിയിലെ വരികളാണ്

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
2527
വൊഡയാർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്

മൈസൂർ
2528
വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്

കുങ്കുമം
2529
കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം

ജപ്പാൻ
2530
കൊച്ചി തുറമുഖത്തിന്റെ ശില്പി

റോബർട്ട് ബ്രിസ്റ്റോ
2531
കൊച്ചി തുറമുഖം രൂപം കൊണ്ട വർഷം

1341
2532
കൊച്ചി, തുരു-കൊച്ചി, കേരളനിയമ സഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യക്തി

കെ.കരുണാകരൻ
2533
കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ

ജോസഫ് മുണ്ടശ്ശേരി
2534
കൊച്ചിൻ സാഗ രചിച്ചത്

റോബർട്ട് ബ്രിസ്റ്റോ
2535
കൊച്ചിൻ ചൈന ഏതിന്റെ വിത്തിനമാണ്

തെങ്ങ്
2536
കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽവന്ന വർഷം

1964
2537
കൊച്ചിയിലെ വലിയ തമ്പുരാനിൽനിന്ന് കെ.പി.കറുപ്പന് ലഭിച്ച ബഹുമതികൾ

കവിതിലകൻ, സാഹിത്യനിപുണൻ
2538
കൊട്ടിയൂർ ഉത്സവപ്പാട്ട് രചിച്ചത്

വാഗ്ഭടാനന്ദൻ
2539
ഷെർഷാ കനൌജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം

1540
2540
ഥാർ മരുഭുമി എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലായി വ്യപിച്ചു കിടക്കുന്നു

4 സംസ്ഥാനങ്ങൾ
 1. ഗ്രേറ്റ് ഇന്ത്യൻ ഡിസർട്ട് എന്ന ഥാർ മരുഭൂമി വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവയാണ്
 2. ഇതിൽ ഏറ്റവും കൂടുതൽ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം രാജസ്ഥാനാണ്
 3. പഞ്ചാബ്, ഹരിയാൻ എന്നീ സംസ്ഥാനങ്ങളുടെ തെക്ക് ഭാഗത്തായും, ഗുജറാത്തിന്റെ വടക്കുഭാഗത്തും, ഇതിനുപുറമെ പാകിസ്താനിലെ കിഴക്കൻ സിന്ധ് പ്രവിശ്യയിലേക്കും, തെക്കുകിഴക്കൻ പഞ്ചാബ് പ്രവിശ്യയിലേക്കും ഥാർ മരുഭുമി വ്യാപിച്ചു കിടക്കുന്നു
 4. വടക്കുപടിഞ്ഞാറ് ഭാഗത്ത് സത്ലജ് നദി, കിഴക്കുവശത്ത് ആരവല്ലി മലനിരകൾ, തെക്കുഭാഗത്ത് റാൻ ഓഫ് കച്ച്, പടിഞ്ഞാറുഭാഗത്ത് സിന്ധു നദി എന്നിങ്ങനെയാണ് ഥാർ മരുഭൂമിയുടെ അതിരുകൾ
2541
സെൻട്രൽ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം

നിക്കരാഗ്വ
2542
ടി.കെ.മാധവന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ചത്

ചരമഗതം
2543
ചെസ് ഓസ്കാർ നേടിയ റഷ്യക്കാരല്ലാത്ത ആദ്യ താരം

വിശ്വനാഥൻ ആനന്ദ്
2544
പ്രൈംമിനിസ്റ്റർ മുദ്ര യോജനയുടെ ലക്ഷ്യം

ചെറുകിട വ്യവസായങ്ങളുടെ വികസനം
2545
പ്രൈംമിനിസ്റ്റേഴ്സ് സെക്രട്ടേറിയേറ്റിനെ പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് എന്ന് പുനർനാമകരണം ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്

മൊറാർജി ദേശായി
2546
ട്രൈബൽ ജനതയുടെ വിദ്യാഭ്യാസ, സാമ്പത്തിക താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

അനുച്ഛേദം 46
2547
ടെന്നീസ് ബോളിന്റെ ഭാരം

57 ഗ്രാം
2548
ടെൻസിങും ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയത്

1953 മെയ് 29
2549
മൈ ട്രൂത്ത് രചിച്ചത്

ഇന്ദിരാ ഗാന്ധി
2550
മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്

പണ്ഡിറ്റ് രവിശങ്കർ