2451
ചാണകത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു വാതകം

മീഥേൻ
2452
ചാണക്യന്റെ അർഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്

ശ്യാമശാസ്ത്രി
2453
ചാണക്യന്റെ യഥാർത്ഥ പേര്

വിഷ്ണു ഗുപ്തൻ
2454
ചാതുർവർണ്യത്തിന്റെ ശരിയായ ക്രമം

ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശുദ്രർ
2455
ചിത്രരചനയിൽ തൽപരനായിരുന്ന മുഗൾ ചക്രവർത്തി

ജഹാംഗീർ
2456
ചിത്രകാരനായ വാൻഗോഗ് ജനിച്ച രാജ്യം ഏതാണ്

നെതർലൻഡ്സ്
2457
ചിമ്മിനി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം

1984
  1. കേരളത്തിലെ തൃശൂർ ജില്ലയിലെ പുതുക്കാട് നഗരത്തിന് സമീപം ആമ്പല്ലൂർ ഗ്രാമത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന എച്ചിപ്പാറയിലാണ് ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം.
  2. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം.
  3. 1984-ൽ പ്രഖ്യാപിതമായ ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 100 ച.കി.മീ വിസ്തീർണ്ണമുണ്ട്.
  4. കരുവന്നൂർ പുഴയുടെ പോഷക നദിയായ ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996 ൽ നിർമ്മിച്ച ചിമ്മിനി അണക്കെട്ടും ഇവിടെയുണ്ട്.
  5. തൃശൂർ ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ചിമ്മിനി അണ്ക്കെട്ട്.
2458
ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി

പെൻഗ്വിൻ
2459
ചിലിയും ഇക്വഡോറും ഒഴികെയുള്ള എല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന രാജ്യം

ബ്രസീൽ
2460
സ്ഥാനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊർജ്ജം

സ്ഥാനികോർജ്ജം
2461
സ്ഥാപകൻ ഉള്ള മതങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായ മതം

ജൂതമതം
2462
സ്ഥാണുരവിിവർമന്റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം

തരിസാപ്പള്ളി ശാസനം
2463
സ്ഥിര കാന്തമുണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കരം

അൽനിക്കോ
2464
സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര്

ദ്രവ്യം
2465
ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ കവി

കുഞ്ചൻ നമ്പ്യാർ
2466
ജനാധിപത്യത്തിൽ പൌരൻമാരുടെ അവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്

ജുഡീഷ്യറി (നീതിന്യായ വ്യവസ്ഥ)
2467
ജനാധിപത്യത്തിന്റെ കാവൽനായ എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്

പത്രങ്ങളെ
2468
ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ

ഉർദു
2469
ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര്

അൽസേഷ്യൻ
2470
ജമാബന്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നത്

ടിപ്പു സുൽത്താൻ
2471
ജൽദപാറ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്

പശ്ചിമ ബംഗാൾ
2472
ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നുന്നതിന്റെ കാരണം

അപവർത്തനം
2473
ജസ്റ്റീസ് ഫാത്തിമാബീവി ഗവർണറായ സംസ്ഥാനം

തമിഴ്നാട്
2474
ജാട്ട് ഭരണാധികാരികളിൽ ഏറ്റവും ശക്തൻ

സൂരജ് മൽ
2475
ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ

ഹണ്ടർ കമ്മീഷൻ
2476
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ

ജനറൽ ഡയർ
2477
ജാസ് എന്ന സംഗീതോപകരണം രൂപം കൊണ്ട രാജ്യം

യു.എസ്.എ
2478
ജാതക കഥകളുടെ ചിത്രീകരണം കാണാൻ കഴിയുന്ന ഗുഹ

അജന്താ ഗുഹ
2479
ജാതകകഥകൾ ഉദ്ദേശം എത്രയെണ്ണമുണ്ട്

549
2480
ജാതകം തയ്യാറാക്കുന്ന വിദ്യ ഇന്ത്യാക്കാർ ആരിൽനിന്നുമാണ് പഠിച്ചത്

ഗ്രീക്കുകാർ
2481
ജാതി വേണ്ടാ മതം വേണ്ടാ മനുഷ്യന് എന്നു പറഞ്ഞത്

സഹോദരൻ അയ്യപ്പൻ
2482
ജാദുഗുഡ ഖനി ഏതു ധാതുവിനു പ്രസിദ്ധമാണ്

യുറേനിയം
2483
ജി.എസ്.അയ്യർ 1878-ൽ ആരംഭിച്ച പത്രം

ദി ഹിന്ദു
2484
ജിന്നാഹൌസ് എവിടെയാണ്

മുംബൈ
2485
ജില്ലകൾ തിരുവിതാംകൂറിൽ 1949-നു മുമ്പ് എന്തുപേരിലാണ് അറിയപ്പെട്ടിരുന്നത്

റവന്യൂ ഡിവിഷൻ
2486
ജീവിതത്തിൽ സത്യസന്ധനായിരിക്കപ്പെടണം എന്ന തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാ പാത്രത്തിന്റെ സ്വാധീനത്താലാണ്

ഹരിശ്ചന്ദ്രൻ
2487
ജീവജാലങ്ങൾ കാണപ്പെടുന്ന അന്തരീക്ഷപാളി

ട്രോപ്പോസ്ഫിയർ
2488
ജീവന്റെ നദി എന്നറിയപ്പെടുന്നത്

രക്തം
2489
ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്

യു.എസ്.എ
2490
ജൂലിയസ് സീസർ കൊല്ലപ്പെട്ട വർഷം

ബി.സി - 44
2491
ജൂതൻമാരുടെ ആരാധനാലയം

സിനഗോഗ്
2492
ജൂതരുടെ മതഗ്രന്ഥം

തോറ
2493
ജടായുപാറ എവിടെയാണ്

ചടയമംഗലം
2494
നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

മലാല യൂസഫ് സായ്
2495
നൊബേൽ സമ്മാനം നേടിയ ആദ്യ പാകിസ്ഥാൻ കാരൻ

അബ്ദസ് സലാം (ഫിസിക്സ്, 1979)
2496
നൊബേൽ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരൻ

നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്)
2497
നൊബേൽ സമ്മാനം നേടിയ ആദ്യത്തെ പരിസ്ഥിതി പ്രവർത്തക

വാംഗാരി മാതായി
2498
നൊബേൽ സമാധാന സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്

തിയോഡർ റൂസ് വെൽറ്റ്
2499
നെബേൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം

സ്വീഡൻ
2500
നെഞ്ചെരിപ്പ് അനുഭപ്പെടുന്നത് ഏതവയവത്തിലാണ്

ആമാശയം