2401
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ

എസ്.എച്ച്.എഫ്.ജെ മനേക്ഷാ
2402
ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം

സിന്ധ്യ
2403
സ്വാതന്ത്ര്യലബ്ധിവരെ രാജസ്ഥാൻ അറിയപ്പെട്ടിരുന്ന പേര്

രജപുത്താന
2404
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ

വില്യം ലോഗൻ
2405
സ്വാതന്ത്ര്യ സമരചരിത്രത്തിലെ ബോസ് സഹോദരൻമാർ ആരെല്ലാം

ശരത്ചന്ദ്ര ബോസും സുഭാഷ് ചന്ദ്രബോസും
2406
സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിർമിച്ച മോഹൻലാൽ ചിത്രം

കാലാപാനി
2407
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം

തിരുവിതാംകൂർ
2408
സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്

പനമ്പിള്ളി ഗോവിന്ദമേനോൻ
2409
സ്വാതന്ത്ര്യദിനത്തിൽ എവിടെനിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്

ചെങ്കോട്ട
2410
സ്വാതന്ത്ര്യത്തിനുമുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്

മൌലാനാ അബുൾ കലാം ആസാദ്
2411
സ്വീഡനിലെ പാർലമെന്റ്

റിക്സ്ഡാഗ്
2412
സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്

കുമരപ്പ കമ്മിറ്റി
2413
സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശം

വിക്കിപീഡിയ
2414
ഗദ്യരൂപത്തിലുള്ള ഏക വേദം

യജുർവേദം
2415
ഗദ്യവും പദ്യവും ഇടകലർത്തിയുള്ള സാഹിത്യരൂപം

ചമ്പു
2416
ഘനജലത്തിന്റെ രാസനാമം

ഡ്യൂട്ടീരിയം ഓക്സൈഡ്
2417
ഹട്ടി, രാംഗിരി ഖനികളിൽ ഖനനം ചെയ്യുന്നത്

സ്വർണ്ണം
2418
ഹമ്മിങ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം

ട്രിനിഡാഡ്
2419
ഹർഷൻ ഇഹലോകവാസം വെടിഞ്ഞ വർഷം

എ.ഡി.647
2420
ഹർഷന്റെ തലസ്ഥാനം

കനൌജ്
2421
ഹരിയാന സംസ്ഥാനത്തെ പ്രധാന നദി

ഘഗ്ഗർ
2423
ഹരിയാന ഹരിക്കേൻ എന്നറിയപ്പെടുന്ന ക്രിക്കറ്റർ

കപിൽദേവ്
2423
ഹരിയാനയിലെ പ്രധാനഭാഷ

ഹിന്ദി
2424
ഹാലി വാൽനക്ഷത്രം എത്ര വർഷം കൂടുമ്പോഴാണ് ഭുമിക്കടുത്ത് വരുന്നത്

76 വർഷം
2425
ഹാജി ഷഹരിയത്തുള്ളയും അദ്ദേഹത്തിന്റെ അനുയായികളും സ്ഥാപിച്ച പ്രസ്ഥാനം

ഫറാസി പ്രസ്ഥാനം
2426
ഹാലൈറ്റ് (റോക്ക് സാൽറ്റ്) ഏതിന്റെ അയിരാണ്

സോഡിയം
2427
ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്തെ മുസ്ലീം എഴുത്തുകാരൻ

അമീർ ഖുസ്രു
2428
ഹിന്ദി സാഹിത്യത്തിനു തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്

ചന്ദ്രവരദായി
2429
ഹിന്ദിയിലെ ആദ്യത്തെ യോഗാത്മക കവി

കബീർ
2430
ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യൻ ഫിലോസഫി എന്നീ കൃതികൾ രചിച്ചത്

ഡോ.രാധാകൃഷ്ണൻ
2431
ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നു വിശേഷിപ്പിക്കപ്പെട്ടത്

ഹർഷൻ
2432
ഹിന്ദുപുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ

ധന്വന്തരി
2433
ഹിന്ദുമതത്തിന്റെ അക്വിനാസ് എന്നറിയപ്പെടുന്നത്

ആദിശങ്കരൻ
2434
ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ

ഹീലിയോഡോറസ്
2435
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ആസ്ഥാനം

വിശാഖപട്ടണം
2436
ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം

ആലുവ
2437
ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ

ഉർദു
2438
ഹിന്ദു-മുസ്ലീം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചത്

സരോജിനി നായിഡു
2439
ഹിന്ദ് സ്വരാജ് രചിച്ചത്

ഗാന്ധിജി
2440
ഹിമാലയത്തിന്റെ പാദഭാഗത്തുള്ള പർവതനിരകൾ

ശിവാലിക്
2441
ഹിമാലയം ഏതു തരം ശിലകളാൽ നിർമിതമാണ്

അവസാദശിലകൾ
2442
ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

1933
2443
ഹിറ്റിലറും മുസ്സോളിനിയും മരണമടഞ്ഞ വർഷം

1933
2444
ഹിസ്പാനിയോള ദ്വീപിലെ രാജ്യങ്ങൾ

ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്ത്തിയും
2445
ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം

മസ്തിഷ്കം
2446
ഹിജ്റ വർഷത്തിലെ അവസാനത്തെ മാസം

ദുൽഹജ്
2447
ഹിരോഷിമയിൽ വീണ ബോംബിന്റെ പേര്

ലിറ്റിൽ ബോയ്
2448
ചന്ദ്ര എന്ന ഉപഗ്രഹം ആരുടെ സ്മരണ നിലനിർത്തുന്നതിനാണ് അമേരിക്ക വിക്ഷേപിച്ചത്

ഡോ.എസ്.ചന്ദ്രശേഖർ
2449
ചാന്നാർ ലഹള നടന്ന വർഷം

1859
2450
ചാൾസ് ഡിക്കൻസിന്റെ എ ടെയ്ൽ ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം

ഫ്രഞ്ചു വിപ്ലവം