2551
വൈക്കം സത്യാഗ്രഹകാലത്ത് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്

മന്നത്ത് പത്മനാഭൻ
2552
വൈക്കം സത്യാഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ പ്രമുഖ നേതാവ്

ഇ വി രാമസ്വാമി നായ്ക്കർ
2553
വൈക്കം സത്യാഗ്രഹസമയത്ത് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്

ഡോ.എം.ഇ നായിഡു
2554
വൈജയന്ത, അർജുൻ തുടങ്ങിയ ടാങ്കുകൾ നിർമിച്ചതെവിടെയാണ്

ആവഡി
2555
വൈലോപ്പിള്ളിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി

മകരക്കൊയ്ത്ത്
2556
വൈശേഷിക ദർശനത്തിന്റെ ഉപജ്ഞാതാവ്

കണാദമുനി
2557
വൈദ്യശാസ്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം നേടിയത്

എമിൽ അഡോൾഫ് ബെറിങ്
2558
വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യം അറിയാനുള്ള ഉപകരണം

ഗാൽവനോ മീറ്റർ
2559
വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചതാര്

മൈക്കൽ ഫാരഡേ
2560
വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമിക്കാനുപയോഗിക്കുന്ന ലോഹം

ടങ്സ്റ്റൻ
2561
വൈദ്യുതി പ്രവാഹത്തിന്റെ ശക്തി അളക്കുന്ന ഉപകരണം

അമ്മീറ്റർ
2562
വൈദ്യുതിയുടെ ഏറ്റവും മികച്ച ചാലകം

വെള്ളി
2563
വൈദ്യുതീകരിക്കപ്പെട്ട് ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം

ബാംഗ്ലൂർ
2564
കൈച്ചൂലിന്റെ ആകൃതിയിൽ കാണപ്പെടുന്നത് ഏതു തരം മേഘങ്ങളാണ്

സിറസ് മേഘങ്ങൾ
2565
കൈകാലുകളിലെ ആകെ അസ്ഥികൾ

126
2566
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് തികച്ചത്

സുനിൽ ഗാവസ്കർ
2567
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്

ബ്രയൻ ലാറ
2568
ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ ഇന്ത്യാക്കാരൻ

രഞ്ജിത് സിങ്ജി
2569
ശൈത്യക്കടൽ എവിടെയാണ്

ചന്ദ്രനിൽ
2570
സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫൈഡറൽ സംവിധാനത്തിലെ അധികാരവിഭജനം ഏത് മേഖലയിൽ വരുന്നു

അവശിഷ്ട അധികാരങ്ങൾ
2571
സൈമൺ കമ്മീഷൻ രൂപംകൊണ്ട വർഷം

1927
2572
സൈമൺ കമ്മിഷനെതിരെയുള്ള പ്രതിഷേധസമരത്തിനിടയിലേറ്റ ലാത്തിയടികൾ ഏതു നേതാവിനാണ് മരണകാരണമായത്

ലാലാ ലജ്പത്റായി
2573
സൈമൺ കമ്മീഷന്റെ ഔദ്യോഗികനാമം

ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മിഷൻ
2574
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം

1984
2575
സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്

ദയാ റാം സാഹ്നി
2576
സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ലോത്തൽ കണ്ടെത്തിയത്

എസ്.ആർ. റാവു
2577
ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം

ന്യൂക്ലിയർ ഫ്യൂഷൻ
2578
ഹൈഡ്രജനെക്കൂടാതെ സൂര്യനിലുള്ള ഒരു പ്രധാന വാതകം

ഹീലിയം
2579
ഹൈപ്പർമെട്രോപ്പിയയുടെ മറ്റൊരു പേര്

ദീർഘദൃഷ്ടി
2580
ഹൈന്ദവധർമോദ്ധാരകൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്

ശിവജി
2581
ഹൈന്ദവവിശ്വാസ പ്രകാരമുള്ള നാലുയുഗങ്ങളുടെ ശരിയായ ക്രമം

കൃത, ത്രേത, ദ്വാപര, കലി
2582
ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യൻ നഗരം

ഹൈദരാബാദ്
2583
ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് സാധാരണമായി അറിയപ്പെടുന്നത്

തുരുമ്പ്
2584
ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിത

ജസ്റ്റിസ് അന്നാ ചാണ്ടി
2585
ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം

62 വയസ്സ്
2586
ഹൈപ്പോഗ്ളൈസീമിയ എന്നാൽ

രക്തത്തിൽ പഞ്ചസാര കുറയുന്ന അവസ്ഥ
2587
ഹൈഡാസ്പസ് യുദ്ധത്തിൽ പോറസിനെ തോൽപിച്ചതാര്

അലക്സാണ്ടർ ചക്രവർത്തി
2588
ഹൈഡാസ്പസ് യുദ്ധം നടന്ന വർഷം

ബി.സി. 326
2589
ഹൈദർ അലിയുടെ തെക്കേമലബാർ ആക്രമണം ഏത് വർഷത്തിൽ

എ.ഡി.1758
2590
ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ

സർദാർ കെ.എം.പണിക്കർ
2591
ചൈനയിലെ ഗൌതമബുദ്ധൻ എന്നറിയപ്പെടുന്നത്

ലാവോത്സെ
2592
ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്സ് രചിച്ചത്

തിയാൻ ഹാൻ
2593
ചൈനയേയും തയ് വാനേയും വേർതിരിക്കുന്ന കടലിടുക്ക്

തയ് വാൻ കടലിടുക്ക്
2594
ചൈനീസ് റിപ്പബ്ലിക്കിന്റെ പിതാവ്

സൺ യാത് സെൻ
2595
ചൈനീസ് വിപ്ലവത്തെത്തുടർന്ന് ചിയാങ് കൈഷക് ഏതു ദ്വീപിലേക്കാണ് പലായനം ചെയ്തത്

തയ് വാൻ (ഫോർമോസ)
2596
2001-ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ കലാരൂപം

കൂടിയാട്ടം
2597
ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി

അമുർ
2598
ചൈൽഡ് ഹെൽപ് ലൈൻ ഫോൺ നമ്പർ

1098
2599
തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്റെ അഭാവം മൂലമാണ്

അയഡിൻ
2600
തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങൾ

ബൊളീവിയ, പരാഗ്വേ