1. കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന
    Ans : യുനിസെഫ്
  2. കുഞ്ചൻ നമ്പ്യാർ ഏതു രാജധാനിയിലാണ് കഴിഞ്ഞിരുന്നത്
    Ans : അമ്പലപ്പുഴ
  3. കുമ്മാട്ടി എന്ന മലയാള ചിത്രം സംവിധാനം ചെയ്തത്
    Ans : ജി.അരവിന്ദൻ
  4. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത്
    Ans : സ്വാമി ദയാനന്ദ സരസ്വതി
  5. കുമരകം ഏത് കായലിന്റെ തീരത്താണ്
    Ans : വേമ്പനാട്
  6. കുമാരനാശാൻ ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന
    Ans : എസ്.എൻ.ഡി.പി
  7. കുമാരനാശാന്റെ ആദ്യത്തെ പ്രശസ്തമായ കൃതി
    Ans : വീണപൂവ് (1907)
  8. കുമാരനാശാന്റെ വീണപൂവ് ഏതു പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്
    Ans : മിതവാദി
  9. കുമാരനാശാന്റെ ജന്മസ്ഥലം
    Ans : കായിക്കര
  10. കുമാരപാലചരിതം രചിച്ചത്
    Ans : ജയസിംഹൻ
  11. കുഞ്ഞാലി മരയ്ക്കാരെ വധിച്ചത്
    Ans : പോർച്ചുഗീസുകാർ
  12. കുറ്റാന്വേഷണകൃതികളുടെ പിതാവ് എന്നറിയപ്പെട്ടത്
    Ans : എഡ്ഗാർ അലൻ പോ
  13. കുഷാനവംശത്തിലെ ഏറ്റവും മഹാൻ
    Ans : കനിഷ്കൻ
  14. കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ചതാര്
    Ans : എ.ബി.വാജ്പേയി
  15. കൃഷ്ണദേവരായരുടെ ആസ്ഥാനകവി
    Ans : അല്ലസാനി പെദ്ദന
  16. കൃഷ്ണദേവരായരുടെ കാലത്തെ വിജയനഗരത്തെപ്പറ്റി പ്രതിപാദിക്കുന്ന പോർച്ചുഗീസുകാർ
    Ans : ദുർവാത്തെ ബർബോസ, ഡൊമിനിഗോസ് പയസ്
  17. കൃഷ്ണദേവരായരുടെ സമകാലികനായ മുഗൾ ഭരണാധികാരി
    Ans : ബാബർ
  18. കടന്നുകയറ്റത്തെ തടഞ്ഞ അതേ വികാരത്തോടും ശക്തിയോടുംകൂടി ഇനി നമ്മൾ സമാധാനത്തിനായി പൊരുതണം എന്നു പറഞ്ഞത്
    Ans : ലാൽ ബഹാദൂർ ശാസ്ത്രി
  19. കടൽ പിറകോട്ടിയ കുട്ടുവൻ എന്നറിയപ്പെട്ട രാജാവ്
    Ans : ചേരൻ ചെങ്കുട്ടുവൻ
  20. കടൽത്തീരത്തിന്റെ നീളത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശിന്റെ സ്ഥാനം
    Ans : രണ്ടാം സ്ഥാനം
  21. കടൽജലത്തിൽനിന്നും ശുദ്ധജലം തയ്യാറാക്കുന്ന രീതി
    Ans : ഡിസ്റ്റിലേഷൻ
  22. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം
    Ans : ചൈന
  23. കടലിനടിയിലെ കൊടുമുടികൾകൂടി കണക്കാക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി
    Ans : മൌനാകി
  24. കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ബാക്ടീരിയ
    Ans : സൂപ്പർ ബഗ്
  25. കടലിന്റെ ആഴമളക്കുന്ന യൂണിറ്റ്
    Ans : ഫാതം
  26. കംപ്യൂട്ടറിനോടുള്ള പേടി
    Ans : സൈബർ ഫോബിയ
  27. ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അധ്യക്ഷത വഹിക്കുന്നത്
    Ans : പ്രധാനമന്ത്രി
  28. ക്യൂബയിൽ 1959-ൽ ഫിഡൽ കാസ്ട്രോ ആർക്കെതിരെയാണ് വിപ്ലവം നയിച്ചത്
    Ans : ബാറ്റിസ്റ്റ
  29. ക്വിനൈൻ ലഭിക്കുന്ന സസ്യം
    Ans : സിങ്കോണ
  30. ക്വീൻ സിറ്റി എന്നറിയപ്പെടുന്നത്
    Ans : ഫിലാഡെൽഫിയ
  31. ഷാനാമ ഏതു ഭാഷയിൽ രചിക്കപ്പെട്ടു
    Ans : പേർഷ്യൻ
  32. ഷാർക്കി വംശത്തിലെ ഏറ്റവും മഹാൻ
    Ans : ഷംസുദ്ദീൻ ഇബ്രാഹിം (1401-1440)
  33. ഷാർല്മാൻ ഭരിച്ച രാജ്യം
    Ans : ഫ്രാൻസ്
  34. ഖാരിഫ് കാലം ഏതു സമയത്താണ്
    Ans : ജൂൺ-സെപ്തംബർ
  35. ഖാസികളും കുക്കികളും ഏതു സംസ്ഥാനത്തെ ജനതയാണ്
    Ans : മേഘാലയ
  36. ഷാങ്ഹായ് നഗരം ഏതുരാജ്യത്താണ്
    Ans : ചൈന
  37. ഷാങ്ഹായി നഗരം ഏതുരാജ്യത്താണ്
    Ans : ചൈന
  38. ഷാജഹാൻ നിർമിച്ച തലസ്ഥാന നഗരം
    Ans : ഷാജഹാനാബാദ്
  39. ഷാജഹാൻ അന്തരിച്ച വർഷം
    Ans : 1666
  40. ഷാജഹാൻ എന്ന വാക്കിനർഥം
    Ans : ലോകത്തിന്റെ രാജാവ്
  41. ഷാജഹാൻ ചക്രവർത്തി തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതുവരെ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനം ഏതായിരുന്നു
    Ans : ആഗ്ര
  42. ഷാജഹാൻ ജനിച്ച സ്ഥലം
    Ans : ലാഹോർ (1592)
  43. ഷാനോ വരുണ ഏതിന്റെ ആപ്തവാക്യമാണ്
    Ans : ഇന്ത്യൻ നേവി
  44. ഷിർദ്ദിസായി ബാബയുടെ ജന്മസ്ഥമായ ഷിർദ്ദി ഏത് സംസ്ഥാനത്താണ്
    Ans : മഹാരാഷ്ട്ര
  45. ഖിൽജി വംശം സ്ഥാപിച്ചതാര്
    Ans : ജലാലുദീൻ ഖിൽജി
  46. ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു
    Ans : തുർക്കി
  47. ഖിൽജിവംശത്തിന്റെ തകർച്ചയ്ക്കു കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ
    Ans : മാലിക് കാഫർ
  48. ഖിൽജിവംശത്തിലെ അവസാനത്തെ ഭരണാധികാരി
    Ans : നാസിറുദ്ദീൻ ഖുസ്റു ഷാ
  49. ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി
    Ans : ലക്ഷ്മി എൻ.മേനോൻ
  50. സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം
    Ans : സ്റ്റോക്ക്ഹോം