1. ശകവർഷം ആരംഭിച്ചതെന്ന്
    Ans : എ.ഡി 78
  2. ശകവർഷം തുടങ്ങിയ നൂറ്റാണ്ട്
    Ans : എ.ഡി.ഒന്നാം നൂറ്റാണ്ട്
  3. ശകവർഷം ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്
    Ans : കനിഷ്കൻ
  4. ശകവർഷത്തിലെ രണ്ടാമത്തെ മാസം
    Ans : വൈശാഖം
  5. ശകരാജാവായ രുദ്രസിംഹനെ വധിച്ച ഗുപ്തരാജാവ്
    Ans : ചന്ദ്രഗുപ്ത വിക്രമാദിത്യൻ
  6. ശകാരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചത്
    Ans : ചന്ദ്രഗുപ്തവിക്രമാദിത്യൻ
  7. കശ്മീരിലെ അക്ബർ എന്ന വിശേഷിപ്പക്കപ്പെട്ടത്
    Ans : സെയ്നുൽ അബദിൻ (1420-70)
  8. കശ്മീരിലെ ഔദ്യോഗികഭാഷ
    Ans : ഉറുദു
  9. ശക്തൻ തമ്പുരാൻ കൊച്ചിയിൽ രാജാവായത് ഏത് വർഷമാണ്
    Ans : എ.ഡി.1790
  10. കസ്തൂർബാ ഗാന്ധി അന്തരിച്ച കൊട്ടാരം
    Ans : പുനെയിലെ ആഗാഖാൻ കൊട്ടാരം
  11. കാൻ ചലച്ചിത്രോൽസവം ഏതു രാജ്യത്താണ്
    Ans : ഫ്രാൻസ്
  12. കാൻഫെഡിന്റെ സ്ഥാപകൻ
    Ans : പി.എൻ പണിക്കർ
  13. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം
    Ans : ലെഡ് (ഈയം)
  14. കാൽപാദത്തിൽ മുട്ടവച്ച് അട നിൽക്കുന്ന പക്ഷി
    Ans : പെൻഗ്വിൻ
  15. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം
    Ans : ആന്ത്രാസൈറ്റ്
  16. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
    Ans : ഗോദവർമ്മരാജ
  17. കായംകുളം താപനിലയത്തിലെ ഇന്ധനം
    Ans : നാഫ്ത
  18. കാറൽ മാർക്സ് അന്തരിച്ച വർഷം
    Ans : 1883
  19. കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരിക്കുന്നത്
    Ans : സോഡിയം അസൈഡ്
  20. കാലത്തിന്രെ കപോലത്തിലെ കണ്ണുനീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്
    Ans : രബീന്ദ്രനാഥ് ടാഗോർ
  21. കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
    Ans : ക്രിപ്ശ് മിഷനെ
  22. കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി
    Ans : അടൽബിഹാരി വാജ്പേയി
  23. കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ഏക സ്പീക്കർ
    Ans : എം.വിജയകുമാർ
  24. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
    Ans : ഗുജറാത്ത്
  25. കാളഇദാസന്റെ ഏത് കൃതിയാണ് കേരളവുമായി ബന്ധപ്പെട്ട പരശുരാമ കഥ പ്രതിപാദിക്കുന്നത്
    Ans : രഘുവംശം
  26. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്
    Ans : ഗണിതശാസ്ത്രം
  27. ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്
    Ans : കൂണികൾച്ചർ
  28. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്
    Ans : ഉള്ളൂർ
  29. കിമിഗായോ ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ്
    Ans : ജപ്പാൻ
  30. ശിലകളെ സംബന്ധിച്ച പഠനം അറിയപ്പെടുന്നത്
    Ans : ലിത്തോളജി
  31. കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്
    Ans : തായ് വാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, ദക്ഷിണ കൊറിയ
  32. ശിവജി ആഗ്രയിൽ മുഗൾ രാജധാനി സന്ദർശിച്ച വർഷം
    Ans : 1666
  33. ശിവജി ഛത്രപതിയായ വർഷം
    Ans : 1674
  34. ശിവജിയെ സ്വാധീനിക്കുകയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത ബ്രാഹ്മണൻ
    Ans : ദാദാജി കൊണ്ടദേവ്
  35. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്
    Ans : മഹാരാഷ്ട്ര
  36. ശിശുപാലവധം രചിച്ചതാര്
    Ans : മാഘൻ
  37. ശിശുക്ഷേമസമിതികളുടെ പ്രവർത്തന പരിധി
    Ans : ജില്ല
  38. കിഷൻഗഢ് പെയിന്റിങ് ഏതു സംസ്ഥാനത്താണ് ഉൽഭവിച്ചത്
    Ans : രാജസ്ഥാൻ
  39. കിയോലാദിയോ പക്ഷി സങ്കേതം ഏവിടെയാണ്
    Ans : ഭരത്പൂർ
  40. കിഷോർ ശാക്തിയോജനയുടെ ലക്ഷ്യം
    Ans : കൌമാര പ്രായക്കാരായ പെൺകുട്ടികളുടെ പോഷണവും ആഹാരവും മെച്ചപ്പെടുത്തുക
  41. കിംബർലി വജ്രഖനി ഏതു രാജ്യത്താണ്
    Ans : ദക്ഷിണാഫ്രിക്ക
  42. കിതാബ് ഉൽ ഹിന്ദ് രചിച്ചത്
    Ans : അൽ ബെറൂണി
  43. ശീതയുദ്ധം എന്ന പദം ആദ്യമായി പ്രയോഗിച്ചത്
    Ans : ബെർണാഡ് ബറൂച്ച്
  44. കുങ്കുമപ്പൂവിന്റെ നാട്
    Ans : കാശ്മീർ
  45. കുത്തബ്മിനാറിന്റെ പണി പൂർത്തിയായതെന്ന്
    Ans : 1231-32
  46. കുത്തബ്മിനാറിന്റെ ഏറ്റവും മുകളിലത്തെ നില പുതുക്കിനിർമിച്ചത്
    Ans : ഫിറോസ്ഷാ തുഗ്ലക്
  47. കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്
    Ans : തകഴി
  48. കുട്ടങ്കുളം സമരത്തിന്റെ നേതാവ്
    Ans : പി.കെ.കുമാരൻ മാസ്റ്റർ
  49. കുട്ടികൾക്കുവേണ്ടിയുള്ള ഏറ്റവും വലിയ പ്രസ്ഥാനം
    Ans : സ്കൌട്ട്
  50. കുട്ടികളുടെ അവകാശം സംബന്ധിച്ച് യു.എൻ കൺവെൻഷൻ പ്രഖ്യാപിച്ച തീയതി
    Ans : 1989 നവംബർ 20