1301
ഭാരതരത്ന ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

സച്ചിൻ ടെൻഡുൽക്കർ
1302
ഭാരതരത്ന നേടിയ ആദ്യത്തെ സിനിമാ താരം

എം.ജി രാമചന്ദ്രൻ
1303
ഭാരത രത്നം ലഭിച്ച ശേഷം അന്തരിച്ച ആദ്യ വ്യക്തി

ഭഗവാൻ ദാസ്
1304
ഭാരതരത്നം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

മണിപ്പൂർ
1305
ഭാരതരത്നം നേടിയവരിൽ ഒടുവിൽ ജനിച്ച വ്യക്തി

രാജീവ്ഗാന്ധി (1944-ൽ ജനിച്ചു)
1306
ഭാരതരത്നം നേടിയവരിൽ കമ്യൂണിസ്റ്റ് ചായ് വുണ്ടായിരുന്ന ഏക വ്യക്തി

അരുണ ആസഫ് അലി
1307
ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ച വർഷം

2013
1308
ഭാസ്കര രവിവർമൻ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം

1000 എ.ഡി യിലെ ജൂതശാസനം
1309
ഭീകരതയെ ചെറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ രൂപെകൊടുത്ത സേനയായ ഇസ്ലാമിക മിലിട്ടറി അലയൻസിന്റെ ആസ്ഥാനം

റിയാദ്
1310
ഭൂനികുതി എവിടെയാണ് ഒടുക്കുന്നത്

വില്ലേജാഫീസിൽ
1311
ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളവയിൽ ഏറ്റവും വലിപ്പം കൂടിയ ജീവി

നീലത്തിമിംഗലം
1312
ഭൂമിയിൽ ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത്

കൽക്കരി
1313
ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിന് വേണ്ട കുറഞ്ഞ വേഗം

11.2 കി.മീ/സെക്കന്റ്
1314
ഭൂമിയോട് ഏറ്റവുമടുത്തുള്ള ആകാശഗോളം

ചന്ദ്രൻ
1315
ഭൂമുഖത്തെ ഏറ്റവും വലിയ ജന്തു

നീലത്തിമിംഗിലം
1316
ഭൂഖണ്ഡ ദ്വീപ് എന്നറിയപ്പെടുന്നത്

ഓസ്ട്രേലിയ
1317
ഭൂഗുര്വാകർഷണത്തോട് ചെടികൾ പ്രതികരിക്കുന്ന പ്രതിഭാസം

ജിയോട്രോപ്പിസം
1318
ദൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം

പോച്ചമ്പള്ളി
1319
ഭട്നഗർ അവാർഡ് ഏതു മേഖലയിൽ നൽകുന്നു

ശാസ്ത്രം
1320
ഭൌമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്സിജൻ
1321
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം

ക്വിറ്റ് ഇന്ത്യാ സമരം
1323
പ്രശസ്തമായ തളിയോട് സമരം ആരുടെ നേതൃത്വത്തിലാണ് നടന്നത്

സി.കൃഷ്ണൻ
1323
പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി

കാക്ക
1324
പ്രകൃതിവാതകത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

മീഥേൻ, ഈഥേൻ, പ്രൊപ്പേൻ, ബ്യൂട്ടേൻ
1325
പ്രസവിക്കുന്ന പാമ്പ്

അണലി
1326
പ്രസാർ ഭാരതി ബോർഡിന്റെ ആദ്യത്തെ ചെയർമാൻ

നിഖിൽ ചക്രവർത്തി
1327
പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതി ചെയ്യുന്ന ജില്ല

വയനാട്
1328
പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത്

എബ്രഹാം ലിങ്കൺ
1329
പ്രസിദ്ധമായ ബേലൂർ, ഹാലബിസ് അമ്പലങ്ങൾ പണികഴിപ്പിച്ചത്

ഹോയ്സാലൻമാർ
1330
പ്രസിഡന്റുഭരണം നിലവിൽവന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

പഞ്ചാബ്
1331
പ്രസിഡന്റ് പദവിയിലിരിക്കെ അന്തരിച്ചാൽ ശേഷിച്ച കാലത്തേക്ക് വൈസ് പ്രസിഡന്റ് ആ പദവി വഹിക്കാൻ വ്യവസ്ഥയുള്ള രാജ്യം

യു.എസ്.എ
1332
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസർ

രാജ്യസഭ സെക്രട്ടറി ജനറൽ
1333
പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം

ഗുപ്തകാലം
1334
പ്രാചീന കേരളത്തിൽ നെയ്തൽ എന്നു വിശേഷിപ്പിച്ചിരുന്ന പ്രദേശങ്ങളുടെ പ്രത്യേകത

കടൽത്തീരം
1335
പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

അസം
1336
പ്രാവേ പ്രാവേ പോകരുതേ എന്ന കവിത രചിച്ചത്

ഉള്ളൂർ
1337
പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം

റെറ്റിനോപ്പതി
1338
ഫ്രഞ്ച് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം

1664
1339
ഫ്രാൻസിലെ നിയമനിർമാണ സഭ

നാഷണൽ അസംബ്ലി
1340
ഫ്രാൻസിലെ അഞ്ചാം റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ്

ചാൾസ് ഡി ഗോൾ
1341
ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം

ഈഫൽ ഗോപുരം
1342
ഫ്രാൻസിലെ വെയ്സയ്ൽസ് കൊട്ടാരം പണികഴിപ്പിച്ചത്

ലൂയി പതിനാലാമൻ
1343
ഫ്രാൻസ് അമേരിക്കക്ക് സമ്മാനിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ശിൽപി

ഫ്രെഡറിക് ഓഗസ്ത് ബർത്തോൾഡി
1344
ബ്രയ്ൽ ലിപിയിൽ എത്ര കുത്തുകൾ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത്

6
1345
ബ്രസീൽ പ്രസിഡന്റായ ആദ്യ വനിത

ദിൽമ റുസേഫ്
1346
ബ്രഹ്മർഷിദേശം, മധ്യദേശം എന്നീ പേരുകളിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സംസ്ഥാനം

ഉത്തർപ്രദേശ്
1347
ബ്രഹ്മസമാജം സ്ഥാപിച്ചത്

രാജാറാം മോഹൻറോയ്
1348
ദിഗ്ബോയ് എന്തിനാണു പ്രസിദ്ധം

എണ്ണപ്പാടം
1349
മൈ ട്രൂത്ത് രചിച്ചത്

ഇന്ദിരാ ഗാന്ധി
1350
മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്

പണ്ഡിറ്റ് രവിശങ്കർ