QN : 1
വയനാടൻ വനങ്ങൾ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ യുദ്ധം നടത്തിയത്
A പാലിയത്തച്ചൻ
B ശക്തൻ തമ്പുരാൻ
C പഴശ്ശിരാജ
D മാർത്താണ്ഡവർമ്മ
QN : 2
പുന്നപ്ര-വയലാർ സമരം നടന്നത് എന്നാണ്
A 1906
B 1916
C 1936
D 1946
QN : 3
ജാതിവ്യവസ്ഥയുടെ കാർക്കശ്യം കണ്ട് 'കേരളം ഒരു ഭ്രാന്താലയം' എന്നു വിശേഷിപ്പിച്ചത്
A ചട്ടമ്പിസ്വാമികൾ
B സ്വാമി വിവേകാനന്ദൻ
C അയ്യങ്കാളി
D ശ്രീരാമകൃഷ്ണ പരമഹംസൻ
QN : 4
1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത്
A കെ.കേളപ്പൻ
B ടി.കെ.മാധവൻ
C മന്നത്ത് പത്മനാഭൻ
D കെ.മാധവൻ നായർ
QN : 5
വാർഡു തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി
A ലോക്സഭ
B രാജ്യസഭ
C ഗ്രാമസഭ
D നിയമസഭ
QN : 6
ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്നു പറഞ്ഞത്
A ജവഹർലാൽ നെഹ്റു
B ഇന്ദിരാഗാന്ധി
C ഡോ.രാജേന്ദ്രപ്രസാദ്
D മഹാത്മാഗാന്ധി
QN : 7
നിയമവാഴ്ച എന്നാൽ
A എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരല്ല
B എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
C നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയില്ല
D നിയമം ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ബാധകം
QN : 8
ഗവൺമെന്റിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ തുറന്നുകാട്ടി നല്ല രീതികൾ പ്രവർത്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്
A മത സംഘടന
B സാമൂഹ്യ സംഘടന
C പ്രതിപക്ഷം
D സാംസ്കാരിക സംഘടന
QN : 9
ഇന്ത്യൻ ഭരണഘടനാ ശിൽപി
A ഡോ.ബി.ആർ.അംബേദ്കർ
B സർദാർ വല്ലഭായ് പട്ടേൽ
C ഡോ.എസ്.രാധാകൃഷ്ണൻ
D വി.പി.മേനോൻ
QN : 10
രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
A റാണി രാംപാൽ
B അദിതി അശോക്
C പി.വി.സിന്ധു
D പി.ടി.ഉഷ
QN : 11
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ
A പി.ആർ.സന്തോഷ്
B പി.ആർ.ശ്രീജേഷ്
C മാനുവൽ ഫ്രെഡറിക്സ്
D വരുൺ കുമാർ
QN : 12

മിശ്രിത സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്

  1. പൊതുമേഖലയ്ക്ക് പ്രാധാന്യം
  2. സ്വകാര്യമേഖലയ്ക്ക് പ്രാധന്യം
A i മാത്രം
B iI മാത്രം
C i & ii
D ഇവയൊന്നുമല്ല
QN : 13
താഴെ പറയുന്നവയിൽ ഏതാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽ പെടാത്തത്
A ICAR
B ICMR
C CISR
D CSIR
QN : 14
ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു
A വളർച്ച
B തുല്യത
C സ്വാശ്രയത്വം
D ഇവയൊന്നുമല്ല
QN : 15
ഇന്ത്യ പിൻതുടരുന്ന ആസൂത്രണ മാത്രക ഏത് രാജ്യത്തിന്റേതാണ്
A അമേരിക്ക
B സോവിയറ്റ് യൂണിയൻ
C ചൈന
D ജർമ്മനി
QN : 16

രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെ പറയുന്നതിൽ ഏതെല്ലാം ഭാഗങ്ങളിലാണ്

  1. കനത്ത വ്യവസായം
  2. വലിയ ഡാമുകളുടെ നിർമ്മാണം
  3. ഇൻഷുറൻസ്
  4. രാജ്യസുരക്ഷ
A i മാത്രം
B ii മാത്രം
C i & ii
D മുകളിൽ ഉള്ള എല്ലാം
QN : 17
2021-ൽ ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈൽ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത്
A കേരളം
B മഹാരാഷ്ട്ര
C ഒഡീഷ
D തെലുങ്കാന
QN : 18
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ നിർമ്മിച്ച സ്ഥാപനമേത്
A ഗമലയ റിസർച്ച് സെന്റർ
B നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
C സെറം ഇൻസ്റ്റിറ്റ്യൂട്ട്
D നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി
QN : 19
ഗുരു ഗോപിനാഥ് രൂപം നൽകിയ നൃത്തരൂപത്തിന്റെ പേര്
A കൂടിയാട്ടം
B കഥകളി
C ഓട്ടൻതുള്ളൽ
D കേരളനടനം
QN : 20
'എയർബാൾ' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ്
A വോളിബോൾ
B ഫുട്ബോൾ
C ഹാൻഡ്ബോൾ
D ബാസ്ക്കറ്റ് ബാൾ