QN : 1

താഴെപ്പറയുന്ന ലിസ്റ്റിൽ വേറിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം

  1. ഇരവികുളം
  2. പാമ്പാടും ചോല
  3. സൈലന്റ് വാലി
  4. മതികെട്ടാൻ ചോല
A i
B iv
C ii
D iii
QN : 2
യു.വിമൽകുമാർ 1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇനം
A ഫുട്ബോൾ
B വോളിബോൾ
C ബാഡ്മിന്റൻ
D അത്ലറ്റിക്സ്
QN : 3

പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ

  1. സിന്ധു-ഗംഗ-ബ്രഹ്മപുത്ര
  2. സിന്ധു-ബ്രഹ്മപുത്ര
  3. ഗംഗ-ബ്രഹ്മപുത്ര
A iii
B ii
C i
D ഇവയൊന്നുമല്ല
QN : 4
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം താഴെപ്പറയുന്നവയിൽ ഏതാണ്
A കില
B കേരളായൂണിവേഴ്സിറ്റി
C കിൻഫ്ര
D കിഫ്ബി
QN : 5

താഴെപ്പറയുന്നയിൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ ശ്രേണി ഏതാണ്

  1. ആന-വേഴാമ്പൽ-കണിക്കൊന്ന-തെങ്ങ്
  2. കടുവ-മയിൽ-കണിക്കൊന്ന-അരയാൽ
  3. ആന-മയിൽ-അശോകം-ചന്ദനം
  4. ആന-വേഴാമ്പൽ-നീലക്കുറിഞ്ഞി-തെങ്ങ്
A iv
B i
C iii
D ii
QN : 6

താഴെപ്പറയുന്നയിൽ ശരിയായ ജോഡി ഏതാണ്

  1. എവറസ്റ്റ്-വിന്ധ്യാപർവതം
  2. വിന്ധ്യാപർവതം-ഉപദ്വീപിയ പീഠഭൂമി
  3. ആരവല്ലി-പശ്ചിമഘട്ടം
  4. പൂർവഘട്ടം-സിവാലിക്
A ii
B i
C i & iii
D ii & iv
QN : 7

താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത്

  1. അറബിക്കടൽ-പശ്ചിമഘട്ടം-പൂർവ്വഘട്ടം
  2. കർണാടക-തമിഴ്നാട്-മഹാരാഷ്ട്ര
  3. ഇന്ത്യൻമഹാസമുദ്രം-കർണാടക-തമിഴ്നാട്
  4. കർണാടക-തമിഴ്നാട്-അറബിക്കടൽ
A i
B ii
C iii
D iv
QN : 8
ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ - പ്രസിഡന്റ് ;
മുനിസിപ്പാലിറ്റ് അദ്ധ്യക്ഷൻ - ___________?
A മേയർ
B ചെയർമാൻ
C കൌൺസിലർ
D കമ്മിഷണർ
QN : 9
കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ 'ഇടനാട്' സ്ഥിതി ചെയ്യുന്നത്
A മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ
B മലനാടിനും അറബിക്കടലിനും മദ്ധ്യേ
C അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യേ
D തീരപ്രദേശത്തിനും കായലുകൾക്കും മദ്ധ്യേ
QN : 10
സുന്ദരവനം ഡെൽറ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
A മഹാനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്
B കാവേരിയുടെ ഉദ്ഭവസ്ഥാനത്ത് രൂപം കൊണ്ടത്
C ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്
D സിന്ധുനദി കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്
QN : 11
താഴെ പറഞ്ഞിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് കൃഷ്ണനദി ഉൾപ്പെടുന്നത്
A ഹിമാലയൻ നദികൾ
B ഡക്കാൻ നദികൾ
C തീരദേശ നദികൾ
D ഉൾനാടൻ നദികൾ
QN : 12

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവയിൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ഭവനപദ്ധതി ഏതാണ്

  1. ലൈഫ് മിഷൻ
  2. പുനർഗേഹം
  3. സുരക്ഷാഭവന പദ്ധതി
  4. ലക്ഷംവീട് പദ്ധതി
A ii
B i
C iv
D iii
QN : 13

കേരളത്തിലെ ചില ജലവൈദ്യുത പദ്ധതികളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ഒരൊണ്ണം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. ഏതാണത്

  1. കല്ലട
  2. പേപ്പാറ
  3. മലമ്പുഴ
  4. പള്ളിവാസൽ
A i
B iii
C iv
D ii
QN : 14
കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ തന്നിട്ടുള്ളത്. ഇവയിൽ വ്യത്യസ്തത പുലർത്തുന്ന തടാകം ഏതാണ്
A മാനാഞ്ചിറ
B ശാസ്താംകോട്ട
C പൂക്കോട്ട്
D വെള്ളായണി
QN : 15
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ വ്യക്തി
A മംഗൽ പാണ്ഡെ
B ഗാന്ധിജി
C നെഹ്റു
D സുഭാഷ് ചന്ദ്രബോസ്
QN : 16
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
A അംബേദ്കർ
B രാജാറാം മോഹൻ റോയ്
C ലാലാലജ്പത്റായ്
D ടാഗോർ
QN : 17
ആര്യസമാജം എന്ന സംഘടന സ്ഥാപിച്ചത്
A ബിപിൻ ചന്ദ്രപാൽ
B ശ്രീനാരായണഗുരു
C ചട്ടമ്പിസ്വാമികൾ
D സ്വാമി ദയാനന്ദ സരസ്വതി
QN : 18
ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി
A വെല്ലിംഗ്ടൺ പ്രഭു
B മെക്കാളെ പ്രഭു
C കഴ്സൺ പ്രഭു
D ജനറൽ ഡയർ
QN : 19
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും" എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടേതാണ്
A ഭഗത്സിംഗ്
B ബാലഗംഗാധര തിലക്
C നാനാസാഹിബ്
D ഝാൻസി റാണി
QN : 20
കേരള സംസ്ഥാന രൂപീകരണം നടന്നത്
A 1956 നവംബർ 1
B 1956 ജനുവരി 1
C 1946 നവംബർ 1
D 1946 ജനുവരി 1