QN : 1
ചട്ടമ്പിസ്വാമിയുടെ ഭവനം ഏതാണ്
A ഉള്ളൂർക്കോട് വീട്
B വയൽവാരം വീട്
C കൂടില്ലാ വീട്
D തലക്കുളത്തു വീട്
QN : 2
ചുവടെപ്പറയുന്ന നവോത്ഥാന നായകർ, അവരുടെ ജന്മസ്ഥലം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
List IList II
[A] ആഗമാനന്ദ സ്വാമി1. ചവറ (കൊല്ലം
[B] ആനന്ദതീർത്ഥൻ2. തലശ്ശേരി
[C] വാഗ്ഭടാനന്ദൻ3. കാർത്തികപ്പള്ളി
[C] ആറാട്ടുപുഴ വേലായുധ പണിക്കർ4. പാട്യം (കണ്ണൂർ)
A A-2, B-1, C-3, D-4
B A-1, B-2, C-4, D-3
C A-1, B-2, C-3, D-4
D A-2, B-1, C-4, D-3
QN : 3
'കേരള സഞ്ചാരി' എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നത് ആരാണ്
A സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
B സഹോദരൻ അയ്യപ്പൻ
C മൂർക്കോത്ത് കുമാരൻ
D സി.കൃഷ്ണൻ
QN : 4
തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഉദയഗിരിക്കോട്ട നിർമ്മിച്ച ഭരണാധികാരി
A മാർത്താണ്ഡവർമ്മ
B ഡീലനോയി
C വീര രവിവർമ്മ
D രാമയ്യൻ ദളവ
QN : 5
മാർത്താണ്ഡവർമ്മയുടെ റവന്യൂമന്ത്രി ആരായിരുന്നു
A പള്ളിയാടി മല്ലൻ ശങ്കരൻ
B എരുവയിൽ അച്യുതവാര്യർ
C കണ്ടൻമേനോൻ
D രാമയ്യങ്കാർ
QN : 6
വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണികഴിപ്പിച്ചത്
A വേലുത്തമ്പി ദളവ
B ഉമ്മിണിതമ്പി
C ആയില്യം തിരുനാൾ
D ശ്രീമൂലം തിരുനാൾ
QN : 7
തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്നും (കൽക്കുളം) തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി
A അവിട്ടംതിരുനാൾ ബാലരാമവർമ
B ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ
C റാണി ഗൌരി ലക്ഷ്മീഭായി
D കാർത്തികതിരുനാൾ രാമവർമ
QN : 8
1926-ൽ നടന്ന ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു
A എ.കെ.ഗോപാലൻ
B എം.ഇ.നായിഡു
C കെ.കേളപ്പൻ
D മുത്തുസ്വാമി
QN : 9
തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് വ്യാപാരശാല സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട് ഭരണാധികാരി
A ആദിത്യവർമ്മ
B ഉമയമ്മറാണി
C റാണി സേതു ലക്ഷ്മീഭായി
D റാണി ഗൌരി പാർവ്വതിഭായി
QN : 10
ആറ്റിങ്ങൽ കലാപാനന്തരം മാർത്താണ്ഡവർമ്മ, അലക്സാണ്ടർ ഓം എന്നിവർ ചേർന്ന് വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച വർഷം ഏതാണ്
A 1722
B 1723
C 1725
D 1724
QN : 11
1947 ഏപ്രിലിൽ കെ.കേളപ്പന്റെ അദ്ധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനത്തിന് വേദിയായ സ്ഥലം
A എറണാകുളം
B തൃശ്ശൂർ
C തിരുവനന്തപുരം
D കണ്ണൂർ
QN : 12
ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരിൽ ആരുടെ യഥാർത്ഥ നാമമാണ് 'ധോണ്ഡു പന്ത്'
A താന്തിയാതോപ്പി
B നാനാസാഹിബ്
C കൻവർസിംഗ്
D ഖേദംസിംഗ്
QN : 13
1857-ലെ വിപ്ലവത്തിന്റെ പ്രധാന നേതാക്കൾ, നേതൃത്വം നൽകിയ സ്ഥലങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
List IList II
[A] കൺവർസിംഗ്1. ബറേലി
[B] ദിവാൻ മണിറാം2. ആസ്സാം
[C] നാനാസാഹിബ്3. ഔദ്, ആഗ്ര, ലക്നൌ
[C] ഖാൻ ബഹാദൂർ4. ബീഹാർ
[C] ബീഗം ഹസ്രത്ത് മഹൽ5. കാൺപൂർ
A A-2, B-4, C-5, D-3, E-1
B A-3, B-4, C-2, D-5, E-1
C A-4, B-2, C-5. D-1, E-3
D A-4, B-1, C-3, D-2, E-5
QN : 14
ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി
A പ്രീതി ലതാ വഡേദ്കർ
B ഝാൻസിറാണി
C കിരൻ ഷെകാവത്ത്
D ബീഗം ഹസ്രത്ത്മഹൽ
QN : 15
ഝാൻസിറാണി വീരമൃത്യുവരിച്ച വർഷം
A 1857 ജൂൺ 18
B 1858 ജൂൺ 18
C 1858 മെയ് 10
D 1861 ജൂൺ 17
QN : 16
1857-ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷിയായ മംഗൽപാണ്ഡയെ തൂക്കിലേറ്റിയ വർഷം
A 1857 ഏപ്രിൽ 8
B 1857 ജൂൺ 18
C 1858 ജൂൺ 18
D 1858 ഏപ്രിൽ 8
QN : 17
ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
  1. താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് 1859-ലാണ്
  2. 1857-ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവനാണ് കോളിൻ കാംബെൽ
  3. 1857-ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറലാണ് കാനിംഗ് പ്രഭു
A 1,2 എന്നിവ മാത്രം
B 1,3 എന്നിവ മാത്രം
C 2,3 എന്നിവ മാത്രം
D 1,2,3 എന്നിവ
QN : 18
'ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന വിളംബരം
A പണ്ടാരപ്പാട്ട വിളംബരം
B കുണ്ടറ വിളംബരം
C 1858-ലെ വിളംബരം
D ക്ഷേത്രപ്രവേശന വിളംബരം
QN : 19
1920-ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
A ലാലാ ലജ്പത്റായ്
B സി.ആർ.ദാസ്
C മദൻമോഹൻ മാളവ്യ
D ആനിബസന്റ്
QN : 20
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോർസ്' സ്ഥാപിച്ചത്
A കഴ്സൺ പ്രഭു
B ഹർഡിഞ്ച് പ്രഭു
C എം.എൻ.റോയ്
D പി.സി.റോയ്