Result:
1/10
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഭാഷാ മിഷൻ
B മലയാള വേദി
C മലയാളം മിഷൻ
D സർഗ്ഗ കൈരളി
2/10
മീശ എന്ന നോവൽ രചിച്ചത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A എസ്.സുധീഷ്
B സുഭാഷ് ചന്ദ്രൻ
C സന്തോഷ് എച്ചിക്കാനം
D എസ്.ഹരീഷ്
3/10
കെ.ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A എല്ലാ വീടുകളിലും മൊബൈൽ ഫോൺ സേവനം
B എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം
C എല്ലാ വീടുകളിലും ലാന്റ് ഫോൺ സേവനം
D എല്ലാ വീടുകളിലും വയർലെസ് സേവനം
4/10
ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയ വർഷം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1950
B 1951
C 1957
D 1960
5/10
കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ആരോഗ്യ സേതു
B ആരോഗ്യ മിത്ര്
C ആരോഗ്യ പരിപാൽ
D ആരോഗ്യ മന്ത്ര്
6/10
കേരള ആരോഗ്യ സർവ്വകലാശാലയുടെ ആസ്ഥാനം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A തൃശ്ശൂർ
B തിരുവനന്തപുരം
C കൊച്ചി
D കോഴിക്കോട്
7/10
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ക്രിക്കറ്റ്
B ഫുട്ബോൾ
C ടെന്നീസ്
D കബഡി
8/10
കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ
  1. ദാരിദ്ര്യ നിർമ്മാർജ്ജനം
  2. ശിശു പോഷകാഹാരം
  3. വനിതാ ശാക്തീകരണം
  4. വായ്പാ വിതരണം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1 & 2
B 2 & 3
C 3 & 4
D 1 & 3
9/10
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കോഴിക്കോട്
B തൃശ്ശൂർ
C പത്തനംതിട്ട
D കോട്ടയം
10/10
ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A എസ്.സോമനാഥ്
B കെ.ശിവൻ
C കെ.രാധാകൃഷ്ണൻ
D ജി.മാധവൻ നായർ