Result:
1/10
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A മാൾവാ പീഠഭൂമി
B ഛോട്ടാനാഗ്പൂർ പീഠഭൂമി
C ഡക്കാൻ പീഠഭൂമി
D പൂർവ്വഘട്ടം
2/10
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക
  1. സൌരോർജ്ജം
  2. ജൈവവാതകവും സൌരോർജ്ജവും
  3. കാറ്റിൽ നിന്നുള്ള ഊർജ്ജം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1
B 1 & 2
C 1,2 & 3
D ഇവയൊന്നുമല്ല
3/10
ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക
  1. ചൈന
  2. നേപ്പാൾ
  3. പാക്കിസ്ഥാൻ
  4. ഭൂട്ടാൻ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A 1 & 4
B 2 & 3
C 4 & 3
D 1, 2, 3 & 4
4/10
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A മൌണ്ട് എവറസ്റ്റ്
B മൌണ്ട് കെ2
C നന്ദാദേവി
D ഇവയൊന്നുമല്ല
5/10
മണിക്കാരൻ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കർണ്ണാടകം
B കേരളം
C ഗുജറാത്ത്
D ഹിമാചൽപ്രദേശ്
6/10
സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ എക്കൽ നിക്ഷേപങ്ങൾ മൂലം രൂപപ്പെട്ട ഭൂവിഭാഗം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഉത്തരമഹാസമതലം
B ഇന്ത്യൻ മരുഭൂമി
C തീരസമതലങ്ങൾ
D ഡക്കാൻ പീഠഭൂമി
7/10
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി
B ഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി
C വിശ്വേശ്വരയ്യാ അയൺ ആന്റ് സ്റ്റീൽ കമ്പനി
D റൂർക്കല സ്റ്റീൽ പ്ലാന്റ്
8/10
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഉത്തരായനരേഖ (23½°N)
B ദക്ഷിണായനരേഖ (23½°S)
C ആർട്ടിക് വൃത്തം (66½°N)
D അന്റാർട്ടിക് വൃത്തം (66½°S)
9/10
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A NH-1
B NH-44
C NH-6
D NH-8
10/10
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശ്യംഖല

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഉത്തര റെയിൽവേ
B ദക്ഷിണ റെയിൽവം
C മെട്രോ റെയിൽവേ
D കൊങ്കൺ റെയിൽവേ