Result:
1/10
താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഹീലിയം
B ക്ലോറിൻ
C വെള്ളം
D ഫ്ലൂറിൻ
2/10
ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ബോക്സൈറ്റ്, ഹെമറ്റൈറ്റ്
B മാഗ്നറ്റൈറ്റ്, കലാമിൻ
C സിങ്ക്ബ്ലെൻഡ്, ബോക്സൈറ്റ്
D ഹെമറ്റൈറ്റ്, മാഗ്നറ്റൈറ്റ്
3/10
അസൈറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കാർബൺ ഡയോക്സൈഡ്
B ആർഗൺ
C നൈട്രജൻ
D നിയോൺ
4/10
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഓക്സിജൻ
B സൾഫർ
C ക്ലോറിൻ
D ഹൈഡ്രജൻ
5/10
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A റിഫൈനിംഗ്
B പാസ്ചറൈസേഷൻ
C അനീലിംഗ്
D വാൻആർക്കൽ പ്രവർത്തനം
6/10
കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30° പതനകോൺ ഉണ്ടാകുന്നുവെങ്കിൽ പ്രതിപതന കോണിന്റെ അളവ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 60°
B 30°
C 90°
D 180°
7/10
നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ചൊവ്വ
B വ്യാഴം
C യുറാനസ്
D ശനി
8/10
പാരമ്പര്യ ഊർജസ്രോതസ്സ് ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സൌരോർജം
B കാറ്റിൽ നിന്നുള്ള ഊർജം
C തിരമാലയിൽ നിന്നുള്ള ഊർജം
D എൽ.പി.ജി
9/10
തെർമോമീറ്റർ അളക്കുന്ന ഭൌതീക അളവ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A താപം
B ഊഷ്മാവ്
C മർദ്ദം
D ആർദ്രത
10/10
ദോലനത്തിനുദാഹരണം ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഊഞ്ഞാലിന്റെ ചലനം
B ഭൂമി സൂര്യനുചുറ്റും തിരിയുന്നത്
C ചക്രം തിരിയുന്നു
D ലിഫ്റ്റ് ഉയരുന്നതും താഴുന്നതും