Result:
1/10
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ആഗ്നേയ ഗ്രന്ഥി
B കരൾ
C വൃക്ക
D പീയൂഷ ഗ്രന്ഥി
2/10
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സന്ധിവാതം
B ഗൌട്ട്
C ടെറ്റനി
D ഡയബെറ്റിസ്
3/10
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A വിറ്റാമിൻ കെ
B വിറ്റാമിൻ എ
C വിറ്റാമിൻ സി
D വിറ്റാമിൻ ഇ
4/10
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ടൈഫോയിഡ്
B എംഫിസീമ
C മലേറിയ
D ന്യുമോണിയ
5/10
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സാന്ത്വനം
B ശുഭയാത്ര
C ആയൂർദളം
D മൃതസഞ്ജീവനി
6/10
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ചന്ദ്രലക്ഷ
B ലക്ഷഗംഗ
C അക്ഷയ
D ചന്ദ്രശങ്കര
7/10
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കോട്ടയം
B കാസർകോഡ്
C കോഴിക്കോട്
D മണ്ണുത്തി
8/10
ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പ്രാഥമിക മാംസഭുക്ക്
B സസ്യങ്ങൾ
C സസ്യഭുക്ക്
D സസ്യപ്ലവകങ്ങൾ
9/10
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഏപ്രിൽ 22
B സെപ്റ്റംബർ 16
C മാർച്ച് 21
D മെയ് 22
10/10
വനങ്ങലുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ചിപ്കോ പ്രസ്ഥാനം
B ജംഗിൾ ബച്ചാവോ ആന്തോളൻ
C അപ്പിക്കോ പ്രസ്ഥാനം
D ബൈഷ്ണോയി പ്രസ്ഥാനം