Result:
1/10
'ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്നറിയപ്പെടുന്നതാര്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ബാലഗംഗാധരതിലകൻ
B ദാദാബായ് നവറോജി
C ലാലാ ലജ്പത് റായ്
D ഗോപാലകൃഷ്ണ ഗോഖലെ
2/10
1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A അഹമ്മദാബാദ്
B ചമ്പാരൻ
C ബർദോളി
D ഖേഡ
3/10
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സുഭാഷ് ചന്ദ്രബോസ്
B ക്യാപ്റ്റൻ ലക്ഷ്മി
C റാഷ്ബിഹാരി ബോസ്
D മോഹൻ സിങ്
4/10
തെഭാഗസമരം നടന്നതെവിടെയാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ബീഹാർ
B യു.പി
C ഗുജറാത്ത്
D ബംഗാൾ
5/10
രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപത്രം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കേസരി
B സംബാദ് കൌമുദി
C ബംഗാളി
D വന്ദേമാതരം
6/10
കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 1920-ലെ നാഗ്പൂർ സമ്മേളനം
B 1929-ലെ ലാഹോർ സമ്മേളനം
C 1928-ലെ കൽക്കത്ത സമ്മേളനം
D 1924-ലെ ബൽഗാം സമ്മേളനം
7/10
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സി.ശങ്കരൻ നായർ
B ജി.പി.പിള്ള
C വി.കെ.കൃഷ്ണമേനോൻ
D വി.പി.മേനോൻ
8/10
കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഡോ.ബി.ആർ.അംബേദ്കർ
B സർദാർ വല്ലഭായ് പട്ടേൽ
C സി.രാജഗോപാലാചാരി
D ഡോ.രാജേന്ദ്രപ്രസാദ്
9/10
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഗുജറാത്ത്
B ആന്ധ്രാപ്രദേശ്
C പഞ്ചാബ്
D മധ്യപ്രദേശ്
10/10
പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവൽ എഴുതിയതാര്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A രവീന്ദ്രനാഥ ടാഗോർ
B ബങ്കിംചന്ദ്ര ചാറ്റർജി
C മുഹമ്മദ് ഇഖ്ബാൽ
D ദീനബന്ധു മിത്ര