Result:
1/10
"കേരളീയൻ" എന്നറിയപ്പെട്ടത്
A കടപ്രയത്ത് കുഞ്ഞപ്പൻ നമ്പ്യാർ
B വി വി അയ്യപ്പൻ
C ഗോവിന്ദ ഗണകൻ
D എം ആർ ഭട്ടതിരിപ്പാട്
2/10
കേരളത്തിൽ എവിടെയാണ് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
A കാസർകോട്
B പാലോട്
C പീച്ചി
D റാണിപുരം
3/10
'രണ്ടാംമൂഴം' രചിച്ചത്
A സേതു
B കാക്കനാടൻ
C എം ടി
D മലയാറ്റൂർ
4/10
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
A അതിരമ്പുഴ
B നാട്ടകം
C കളമശ്ശേരി
D കുമരകം
5/10
താഴെപ്പറയുന്നവയിൽ ഏതാണ് സംസ്ഥാന രൂപവൽക്കരണ സമയത്ത് തമിഴ്നാട്ടിൽ ലയിച്ച താലൂക്ക് അല്ലാത്തത്
A കൽക്കുളം
B വിളവൻകോട്
C തോവാള
D തിരുനെൽവേലി
6/10
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ ആസ്ഥാനം
A പുനലൂർ
B നിലമ്പൂർ
C പീച്ചി
D കോട്ടയം
7/10
താഴെപ്പറയുന്നവരിൽ ആരാണ് പതിനാലാം ശതകത്തിൽ കേരളം സന്ദർശിച്ചത്
A വാസ്കോ ഡ ഗാമ
B ഇബൻ ബത്തൂത്ത
C മാർക്കോ പോളോ
D അബ്ദുൾ റസാക്ക്
8/10
1741 ആഗസ്റ്റ് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം
A ആറ്റിങ്ങൽ കലാപം
B കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്ക് പരാജയം
C തൃപ്പടിദാനം
D ആദ്യത്തെ മുറജപം
9/10
താഴെപ്പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്
A കേരള സാഹിത്യ അക്കാദമി
B കേരള സംഗീത നാടക അക്കാദമി
C കേരള ലളിതകലാ അക്കാദമി
D കേരള പ്രസ് അക്കാദമി
10/10
പി ജെ ആന്റണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം
A 1971
B 1973
C 1975
D 1977