Result:
1/10
നെപ്പോളിയൻ രചിച്ച 'വാർ ആൻഡ് പീസ്' എന്ന പുസ്തകത്തിന് പശ്ചാത്തലമായത്
A നെപ്പോളിയന്റെ റഷ്യൻ ആക്രമണം
B ഒന്നാം ലോകമഹായുദ്ധം
C രണ്ടാം ലോകമഹായുദ്ധം
D വാട്ടർലൂ
2/10
ഗ്രീക്ക് ഇതിഹാസമായ ഇലിയഡിൽ ചിത്രീകരിച്ചിരിക്കുന്ന യുദ്ധം
A ക്രീമിയൻ യുദ്ധം
B പുനിക് യുദ്ധം
C ട്രോജൻ യുദ്ധം
D ശതവത്സര യുദ്ധം
3/10
ഗള്ളിവേഴ്സ് ട്രാവൽ എന്ന ജോനാതൻ സ്വിഫ്റ്റിന്റെ നോവലിൽ കുള്ളൻമാരുടെ ദേശമായി അവതരിപ്പിക്കുന്ന പ്രദേശത്തിന്റെ പേര്
A ലില്ലിപ്പുട്ട്
B ബ്രുമ്ഡിങ്നാഗ്
C ഉട്ടോപ്യ
D ഡിസ്റ്റോപ്യ
4/10
ഫ്ളോറൻസ് നൈറ്റിംഗേലിനെ വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ച അമേരിക്കൻ കവി
A സിൻക്ലയർ ലൂയിസ്
B വാഷിംഗ്ടൺ ഇർവിങ്
C എച്ച് ഡബ്ലു ലോങ്ഫെല്ലൊ
D ഇവരാരുമല്ല
5/10
ഏത് പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ഷേർ ഖാൻ
A ജംഗിൾ ബുക്ക്
B കിം
C മോബി ഡിക്ക്
D റോബിൻസൺ ക്രൂസോ
6/10
തന്റെ എഴുത്തിലൂടെ ഉട്ടോപ്യ എന്നപേരിൽ ഒരു മാതൃകാ രാജ്യത്തെ ചിത്രീകരിച്ചു കാണിച്ച എഴുത്തുകാരൻ
A റുഡ്യാർഡ് കിപ്ലിങ്
B ജോനാതൻ സ്വിഫ്റ്റ്
C തോമസ് മൂർ
D ചാൾസ് ഡിക്കൻസ്
7/10
ഏത് നോവലിലാണ് ഷെർലക് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്
A എ സ്റ്റഡി ഇൻ സ്കാർലറ്റ്
B കാസിനോ റോയൽ
C ഡോ.നൊ
D ദി വാലി ഓഫ് ഫിയർ
8/10
വിസാർഡ് ഓഫ് ദ നോർത്ത് എന്നറിയപ്പെടുന്നതാര്
A റുഡ്യാർഡ് കിപ്ലിങ്
B തോമസ് ഹാർഡി
C വാൾട്ടർ സ്കോട്ട്
D ടി എസ് എലിയട്ട്
9/10
ഷേക്സ്പിയർ സർവ്വസാധാരണയായി ഉപയോഗിച്ചിരിക്കുന്ന വാക്ക്
A ആൻഡ്
B വിത്ത്
C ഓഫ്
D ദി
10/10
മദർ ഇന്ത്യ എഴുതിയതാര്
A സരോജിനി നായിഡു
B കാതറിൻ മേയോ
C മദർ തെരേസ
D വി ഡി സവർക്കർ