Result:
1/10
രണ്ടാം ജൈനമത സമ്മേളനം നടന്ന വർഷം
A എ ഡി 512
B ബി സി 300
C ബി സി 250
D എ ഡി 72
2/10
വിക്രമ വർഷം ആരംഭിച്ചതെന്ന്
A എ ഡി 78
B ബി സി 58
C എ ഡി 320
D എ ഡി 606
3/10
താഴെപ്പറയുന്നവരിൽ ഐഹോൾ ശിലാശാസനവുമായി ബന്ധപ്പെട്ടതാര്
A ഹരിസേനൻ
B രവികീർത്തി
C അശ്വഘോഷൻ
D ഗുണാദ്ധ്യായ്
4/10
ചാലൂക്യൻമാരുടെ തലസ്ഥാനം ഏതായിരുന്നു
A കാഞ്ചീപുരം
B തഞ്ചാവൂർ
C മധുര
D വാതാപി
5/10
പ്രശസ്തമായ അജന്താ പെയിൻറിംഗുകൾ ഏതു രാജവംശത്തിന്റെ കാലത്താണ് രചിക്കപ്പെട്ടത്
A മൌര്യവംശം
B സുംഗവംശം
C ശതവാഹനവംശം
D ഗുപ്തവംശം
6/10
സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി
A ഔവ്വയാർ
B തിരുവള്ളുവർ
C ഗൌതമി പ്രജാപതി
D ഇവരാരുമല്ല
7/10
ഗുപ്തകാലത്തു ജീവിച്ചിരുന്ന ഭിഷഗ്വരൻ
A ചരകൻ
B ബാണഭട്ടൺ
C വാഗ്ഭടൻ
D ആര്യഭടൻ
8/10
ശതവാഹനൻമാരുടെ തലസ്ഥാനമായ പ്രതിഷ്ഠാനം ഏതു നദിയുടെ തീരത്തായിരുന്നു
A ഗോദാവരി
B കാവേരി
C കൃഷ്ണ
D മഹാനദി
9/10
വിപുലമായ രീതിയിൽ നഗരഭരണ സംവിധാനമൊരുക്കിയ മൌര്യഭരണാധികാരി
A അശോകൻ
B ചന്ദ്രഗുപ്തമൌര്യൻ
C സമ്പ്രാതി
D ബിന്ദുസാരൻ
10/10
ഏറ്റവും കൂടുതൽ കാലം ഭരിച്ച ശതവാഹനരാജാവ്
A ഹാലൻ
B ശതകർണി രണ്ടാമൻ
C യജ്ഞശ്രീ ശതകർണി
D ഗൌതമിപുത്ര ശതകർണി