Result:
1/10
1983-ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായപ്പോൾ ക്യാപ്റ്റൻ ആരായിരുന്നു
A സുനിൽ ഗാവസ്കർ
B മൊഹിന്ദർ അമർനാഥ്
C കപിൽദേവ്
D രവിശാസ്ത്രി
2/10
മാർട്ടിന നവരത്ലോവ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു
A ടെന്നീസ്
B അത്ലറ്റിക്സ്
C പോൾഷോൾട്ട്
D ചെസ്
3/10
ആദ്യത്തെ ആധുനിക ഒളിമ്പിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം
A 16
B 15
C 13
D 14
4/10
2003-ൽ ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായത്
A ന്യൂഡൽഹി
B ബംഗലുരു
C ഹൈദരാബാദ്
D കൊൽക്കത്ത
5/10
'സില്ലി പോയിന്റ്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
A ബ്രിഡ്ജ്
B ക്രിക്കറ്റ്
C പോളോ
D ചെസ്
6/10
ഇന്റർനാഷണൽ ഒളിമ്പിക് അക്കാദമി എവിടെയാണ്
A ഒളിമ്പിയ
B ലണ്ടൻ
C ഏഥൻസ്
D ലോസെയ്ൻ
7/10
'ഇന്ത്യയുടെ ജലറാണി' എന്നറിയപ്പെടുന്നത്
A ആരതി സാഹ
B ബുല ചൌധരി
C ആരതി ഗുപ്ത
D അഞ്ജലി ഭഗവത്
8/10
ആദ്യത്തെ ആധുനിക ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം
A യു.എസ്.എ
B ബ്രിട്ടൺ
C ഗ്രീസ്
D ഫ്രാൻസ്
9/10
'പറക്കും സിങ്' എന്നറിയപ്പെടുന്നത്
A രഞ്ജിത് സിങ്ജി
B യുവരാജ് സിങ്
C മിൽഖാ സിങ്
D ഇവരാരുമല്ല
10/10
ഒളിമ്പിക്സ് ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത വർഷം
A 1932
B 1928
C 1944
D 1936