Result:
1/10
ഭൂമിയോട് ഏറ്റവുമടുത്ത നക്ഷത്രം
A ശുക്രൻ
B സിറിയസ്
C പ്രോക്സിമ സെന്റുറി
D സൂര്യൻ
2/10
ചൊവ്വയുടെ ചുവപ്പ് നിറത്തിന് കാരണം ഏതിന്റെ സാന്നിധ്യമാണ്
A സിലിക്കോൺ
B ചെമ്പ്
C ഇരുമ്പ്
D വെള്ളി
3/10
ഭൂമിയും സൂര്യനുമായുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം
A ജനുവരി 3
B ജൂലൈ 4
C ജൂൺ 21
D ഡിസംബർ 22
4/10
ബഹിരാകാശത്ത് എത്തിയ ആദ്യത്തെ അമേരിക്കക്കാരൻ
A നീൽ ആംസ്ട്രോങ്
B എഡ്വിൻ ആൻഡ്രിൻ
C മൈക്കൽ കോളിൻസ്
D അലൻ ഷെപ്പേർഡ്
5/10
ഏറ്റവും വരണ്ട ഭുഖണ്ഡം
A ആഫ്രിക്ക
B ഓസ്ട്രേലിയ
C അന്റാർട്ടിക്ക
D യൂറോപ്പ്
6/10
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
A ഡാന്യൂബ്
B റൈൻ
C മോസ്കവ
D വോൾഗ
7/10
തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിൽ അറിയപ്പെടുന്നു
A പാമ്പാസ്
B സ്റ്റെപ്പീസ്
C വെൽസ്
D സാവന്ന
8/10
വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന കരയിടുക്ക്
A ബോസ്പോറസ്
B അനറ്റോളിയ
C പനാമ
D സൂയസ്
9/10
സൂര്യൻ ഉൾപ്പെടുന്ന ഗാലക്സി അറിയപ്പെടുന്നത്
A ആൻഡ്രോമീഡ
B ക്ഷീരപഥം
C സിറിയസ്
D നെബുല
10/10
23.5 ഡിഗ്രി ഉത്തര അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു
A ട്രോപ്പിക് ഓഫ് കാൻസർ (ഉത്തരായനരേഖ)
B ട്രോപ്പിക് ഓഫ് കാപ്രിക്കോൺ (ദക്ഷിണായനരേഖ)
C ആർട്ടിക് വൃത്തം
D അന്റാർട്ടിക് വൃത്തം