കേരള നവേത്ഥാനം എന്ന വിഷയവുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങൾ അടങ്ങിയ ഒരു മോക്ക് ടെസ്റ്റ് ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Result:
1/20
1890-ൽ കൊച്ചിയിൽ മുഹമ്മദീയ പ്രസ് സ്ഥാപിച്ചത്
മമ്പുറം തങ്ങൾ
മക്തി തങ്ങൾ
വക്കം മൌലവി
കുഞ്ഞഹമ്മദ് ഹാജി
2/20
ഒന്നാം ഈഴവ മെമ്മേറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്
ടി.രാമറാവു
കൃഷ്ണസ്വാമി റാവു
വി.പി.മാധവറാവു
ശങ്കരസുബ്ബയ്യർ
3/20
വാഗ്ഭടാനന്ദൻ രാജയോഗാനന്ദക കൌമുദി യോഗശാല സ്ഥാപിച്ചത് എവിടെയാണ്
ആലുവ
കണ്ണൂർ
കല്ലായി
തലശ്ശേരി
4/20
മനസ്സിന്റെ ശാന്തി സ്വർഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗനരകാദികളില്ല - ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
ആയ്യാവഴി
ആനന്ദമതം
ഹഠയോഗം
യോഗവിദ്യ
5/20
ശുചീന്ദ്രം ക്ഷേത്രത്തിൽ തേർ വലിച്ച സംഭവം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു
ആയ്യാ വൈകുണ്ഠർ
ചട്ടമ്പി സ്വാമികൾ
തൈക്കാട് അയ്യ
നാരായണഗുരു
6/20
വൈക്കം സത്യാഗ്രഹം അവസാനിക്കുന്ന സമയത്ത് തിരുവിതാംകൂർ ദിവാൻ ആരായിരുന്നു
എം.ഇ.വാട്സ്
ടി.രാഘവയ്യ
പി.രാജഗോപാലാചാരി
മുഹമ്മദ് ഹബീബുള്ള
7/20
വിമോചനസമരകാലത്ത് ക്രിസ്റ്റഫേഴ്സ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്
ആർ.ശങ്കർ
ഫാദർ വടക്കൻ
മന്നത്ത് പത്മനാഭൻ
പി.ടി.ചാക്കോ
8/20
കന്നഡ സാഹിത്യകാരൻ നിരഞ്ജനയുടെ ചിരസ്മരണ എന്ന നോവലിന്റെ പ്രമേയമായ കേരള ചരിത്രത്തിലെ സംഭവം
കയ്യൂർ സമരം
കരിവെള്ളൂർ സമരം
ചീമേനി സമരം
വൈക്കം സത്യാഗ്രഹം
9/20
പെരുമാൾ നായിഡു, ഗാന്ധിരാമൻപിള്ള എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
പാലിയം സത്യാഗ്രഹം
ശുചീന്ദ്രം സത്യാഗ്രഹം
തിരുവാർപ്പ് സത്യാഗ്രഹം
10/20
അയ്യാ വൈകുണ്ഠരുടെ മോചനത്തിന് തിരുവിതാംകൂർ രാജാവിനെ ഉപദേശിച്ചതാര്
ചട്ടമ്പി സ്വാമികൾ
തൈക്കാട് അയ്യ
നാരായണഗുരു
ആലത്തൂർ ശിവയോഗി
11/20
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ബഹുമതിയാണ് കെ.കേളപ്പൻ നിരസിച്ചത്
പദ്മവിഭൂഷൺ
പദ്മഭൂഷൺ
പദ്മശ്രീ
ഭാരത് കേസരി
12/20
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയാഭിമുഖ്യത്തിൽ അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ സമരം
വൈക്കം സത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം
തിരുവാർപ്പ് സത്യാഗ്രഹം
ശുചീന്ദ്രം സത്യാഗ്രഹം
13/20
ടി.കൃഷ്ണൻ, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ വെടിവയ്പിൽ മരിച്ചത് ഏത് സമരത്തിലാണ്
കയ്യൂർ സമരം
ചീമേനി സമരം
തോൽവിറക് സമരം
കിരവെള്ളൂർ സമരം
14/20
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സഹധർമ്മണി ആരാണ്
വെളുമ്പി
ചിരുത
കാളി
ഭാനുമതി
15/20
കേരളത്തിലെ ഏത് പട്ടണത്തിലാണ് ഇ വി രാമസ്വാമി നായ്കരുടെ പ്രതിമ കാണാൻ സാധിക്കുന്നത്
അങ്കമാലി
വൈക്കം
കോഴിക്കോട്
ആലുവ
16/20
1852-ൽ മംഗലത്ത് ഇടയ്ക്കോട് എന്ന സ്ഥലത്ത് ശിവക്ഷേത്രം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്
നാരായണഗുരു
ചട്ടമ്പിസ്വാമികൾ
തൈക്കാട് അയ്യ
ആറാട്ടുപുഴ വേലായുധപ്പണിക്കർ
17/20
എവിടെ നിന്നാണ് എം.ഇ.നായിഡു സവർണജാഥ ആരംഭിച്ചത്
നാഗർകോവിൽ
വൈക്കം
അങ്കമാലി
വർക്കല
18/20
1721 ഏപ്രിൽ 15-ലെ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സംഘത്തിന്റെ നേതാവ്
ഗിഫോർഡ്
കൊനോലി
മക്ഗ്രിഗർ
മൺറോ
19/20
താഴെക്കോടുത്തിരിക്കുന്നവയിൽ കർഷക സമരം അല്ലാത്തത്
കരിവെള്ളൂർ സമരം
കയ്യൂർ സമരം
ചീമേനി സമരം
പാലിയം സമരം
20/20
അയ്യങ്കാളിയുടെ നേതൃത്വത്തിൽ ചന്ത ലഹള നടന്ന സ്ഥലം
വെങ്ങാനൂർ
പെരിനാട്
ഊരൂട്ടമ്പലം
നെടുമങ്ങാട്