| സംഘടനകൾ | നവോത്ഥാന നായകർ |
|---|---|
| അഭിനവകേരളം | വാഗ്ഭടാനന്ദൻ |
| അധഃകൃതൻ | കെ.പി.വളേളാൻ |
| ആത്മവിദ്യാകാഹളം | വാഗ്ഭടാനന്ദൻ |
| ഭാഷാപോഷിണി | കണ്ടത്തിൽ വറുഗീസ് മാപ്പിള |
| ദേശാഭിമാനി | ടി.കെ.മാധവൻ |
| ഗ്രാമദീപം | കെ.കേളപ്പൻ |
| കലാകേരളം | ഡോ.വേലുക്കുട്ടി അരയൻ |
| കേരള കൌമുദി | സി.വി.കുഞ്ഞുരാമൻ |
| കേരളൻ | കെ.രാമകൃഷ്ണപിള്ള |
| കേസരി | ബാലകൃഷ്ണപിള്ള |
| പ്രബോധകൻ | ബാലകൃഷ്ണപിള്ള |
| പ്രബുദ്ധകേരളം | സ്വാമി ആഗമാനന്ദൻ |
| സാധുജനപരിപാലിനി | അയ്യങ്കാളി |
| സഹോദരൻ | കെ.അയ്യപ്പൻ |
| സാരഗ്രാഹി | ബ്രഹ്മാനന്ദശിവയോഗി |
| സുജനാനന്ദിനി | പരവൂർ കേശവനാശാൻ |
| സ്വദേശാഭിമാനി | കെ.രാമകൃഷ്ണപിള്ള |
| വേലക്കാരൻ | കെ.അയ്യപ്പൻ |
| സത്യപ്രകാശം | മക്തി തങ്ങൾ |
| യജമാനൻ | വാഗ്ഭടാനന്ദൻ |

0 Comments