| സംഘടനകളും | സ്ഥാപകരും |
|---|---|
| ആത്മീയ സഭ | രാജാറാം മോഹൻ റോയ് |
| ബ്രഹ്മസഭ | രാജാറാം മോഹൻ റോയ് |
| ബ്രഹ്മസമാജം | രാജാറാം മോഹൻ റോയ് |
| തത്വബോധിനി സഭ | ദേവേന്ദ്രനാഥ ടാഗോർ |
| ആദി ബ്രഹ്മസമാജം | ദേവേന്ദ്രനാഥ ടാഗോർ |
| ഭാരതീയ ബ്രഹ്മസമാജം | കേശവ ചന്ദ്ര സെൻ |
| സാധാരൺ ബ്രഹ്മസമാജം | ആനന്ദ മോഹൻ ബോസ് |
| ആര്യസമാജം | ദയാനന്ദ് സരസ്വതി |
| തിയോസഫിക്കൽ സൊസൈറ്റി | കേണൽ ഓൾക്കോട്ട്, മാഡം ബ്ലാവട്സ്കി |
| തിയോസഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ | ആനി ബസന്റ് |
| രാമകൃഷ്ണമിഷൻ | വിവേകാനന്ദ |
| ഈസ്റ്റിന്ത്യാ അസോസിയേഷൻ | ദാദാഭായ് നവ്റോജി |
| സെൻട്രൽ ഹിന്ദു സ്കൂൾ | ആനി ബസന്റ് |
| പൂന സാവജനിക് സഭ | എം.ജി.റാനഡെ |
| ബോംബെ അസോസിയേഷൻ | കെ.ടി.തെലാങ്, ഫിറോസ് ഷാ മേത്ത, ബദറുദ്ദീൻ തയബ്ജി |
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | എ.ഒ.ഹ്യൂം |
| മുസ്ലീംലീഗ് | ആഗാ ഖാൻ |
| യംഗ് ബംഗാൾ മൂവ്മെന്റ് | ഹെൻറി വിവിയൻ ഡെറോഡിയോ |
| സത്യശോധക് സൊസൈറ്റി | ജ്യോതിബ ഫുലെ |
| ഏഷ്യാറ്റിക് സൊസൈറ്റി ഓഫി ബംഗാൾ | വില്യം ജോൺസ് |
| റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ | വാറൻ ഹേസ്റ്റിങ്സ് |
| അഹമ്മദീയ പ്രസ്ഥാനം | മിർസ ഗുലാം അഹമ്മദ് |
| സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി | ഗോപാലക്യഷ്ണ ഗോഖലെ |
| ഗദ്ദർ പാർട്ടി | ലാലാ ഹർദയാൽ |
| ഹിന്ദുസ്ഥാന റിപ്പബ്ലിക്കൻ അസോസിയേഷൻ | ചന്ദ്രശേഖർ ആസാദ് |
| ഖിലാഫത്ത് പ്രസ്ഥാനം | അലി സഹോദരൻമാർ |
| സ്വരാജ് പാർടി | മോത്തിലാൽ നെഹ്റു, ചിത്തരഞ്ജൻ ദാസ് |
| ബഹിഷ്കൃത ഹിതകാരിണി സഭ | ബി.ആർ.അംബേദ്കർ |
| ഹിന്ദു മഹാസഭ | മദൻ മോഹൻ മാളവ്യ |
| രാഷ്ട്രീയ സ്വയം സേവക് സംഘ് | ഡോ.ഹെഡ്ഗേവാർ |
| ഖുദായ് ഖിദ്മത്ഗർ (സെർവന്റ്സ് ഓഫ് ഗോഡ്) | ഖാൻ അബ്ദുൾ ഗാഫർ ഖാൻ |
| ബേതൂൺ സ്കൂൾ | ഈശ്വരചന്ദ്ര വിദ്യാസാഗർ |
| മുഹമ്മൻ ആംഗ്ലോ ഓറിയന്റൽ കോളേജ് | സർ സയ്യദ് അഹമ്മദ് ഖാൻ |
| അനുശീലൻ സമിതി | ബരീന്ദ്ര ഘോഷ് |
| വിശ്വഭാരതി | രബീന്ദ്രനാഥ് ടാഗോർ |
| സ്വതന്ത്രാപാർട്ടി | സി രാജഗോപാലാചാരി |
| പ്രാർത്ഥനാ സമാജം | ആത്മാറാം പാണ്ഡുരംഗ് |
| ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി | ജി.ജി.അഗാർക്കർ |
| ദേവസമാജം | ശിവനാരായൺ അഗ്നിഹോത്രി |
| സോഷ്യൽ സർവീസ് ലീഗ് | എൻ എം ജോഷി |
| ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് | എം.ജി.റാനഡേ |

0 Comments