1
രാജ്യാന്തര പൊതുവ്യോമയാന ദിനം (International Civil Aviation Day) എന്നാണ്

ഉത്തരം :: ഡിസംബർ 7

2
പേൾ ഹാർബർ സ്മൃതി ദിനം (Peal Harbour Rememberance Day) എന്നാണ്

ഉത്തരം :: ഡിസംബർ 7

3
സായുധസേനാ പതാകദിമായി (Armed Forces Flag Day) ആചിരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 7

4
2021-ലെ ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച മലയാള ചലച്ചിത്രം

ഉത്തരം :: കെണി

  • കെണി സംവിധാനം ചെയ്തത് സജേഷ് മോഹൻ ആണ്.
  • സോഹൻലാലിന്റെ "ഇവ" എന്ന ചിത്രം ഹ്രസ്വചിത്രവിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
5
2021-ലെ ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം

ഉത്തരം :: കണ്ടിട്ടുണ്ട്

  • അദിതി കൃഷ്ണദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്
6
2021 ഡിസംബറിൽ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 തുടങ്ങീ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും 50 അന്താരാഷ്ട്ര വിജയങ്ങൾ പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതിക്കർഹനായ താരം

ഉത്തരം :: വിരാട് കോഹ്ലി

7
സൌദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2021-ൽ വിജയിയായത്

ഉത്തരം :: ലൂയിസ് ഹാമിൽട്ടൻ (ബ്രിട്ടൻ, മെഴ്സിഡസ്)

8
2021 ഡിസംബറിൽ ഹോം ടെസ്റ്റുകളിൽ നിന്ന് ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരം

ഉത്തരം :: ആർ.അശ്വിൻ

  • ആദ്യ താരം ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരനായിരുന്നു.
9
ജൂനിയർ ഹോക്കി ലോകകപ്പ് 2021 കിരീടം നേടിയത്

ഉത്തരം :: അർജന്റീന

  • റണ്ണറപ്പ് - ജർമ്മനി
  • വേദി - ഇന്ത്യ (ഒഡീഷ-ഭുവനേശ്വർ)
10
Cambridge Dictionary Word of the Year 2021 ആയി തിരഞ്ഞെടുക്കപ്പെട്ടത്

ഉത്തരം :: Perserverance

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും