1
അംബേദ്കർ സ്മൃതി ദിനമായി ആചരിക്കുന്ന ദിവസം എന്നാണ്

ഉത്തരം :: ഡിസംബർ 6

2
2021 ഡിസംബറിൽ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിൽ വിതരണത്തിനൊരുങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വാക്സിൻ

ഉത്തരം :: ZyCov-D

  • ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്സിൻ ആണ് സൈക്കോവ് ഡി.
  • ലോകത്തിലെ ആദ്യ സൂചിരഹിത വാക്സിനും സൈക്കോവ് ഡി ആണ്.
3
2021 ഡിസംബറിൽ യുനെസ്കോയുടെ Global Network of Learning Cities - ൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ

ഉത്തരം :: തൃശ്ശൂർ, നിലമ്പൂർ

4
കോവിഡ് മഹാമാരി വന്നതിനു ശേഷം 2021 ഡിസംബറിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ദക്ഷിണ പസഫിക് രാജ്യം

ഉത്തരം :: കുക്ക് ദ്വീപുകൾ

5
2021 ഡിസംബറിൽ ശതാബ്ദി ആഘോഷിച്ച പാർലമെന്ററി കമ്മിറ്റി

ഉത്തരം :: പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി (1921-ൽ രൂപീകൃതമായി)

6
2021 ഡിസംബറിൽ ആറു ലക്ഷത്തിൽപരം AK 203 assault rifles സംയുക്തമായി നിർമിക്കാനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെക്കുന്ന രാജ്യം

ഉത്തരം :: റഷ്യ

7
2021 ഡിസംബറിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത നാടക-സിനിമാ പിന്നണി ഗായകൻ

ഉത്തരം :: തോപ്പിൽ ആന്റോ

  • "മധുരിക്കും ഓർമ്മകളേ" എന്ന ഗാനം സൂപ്പർ ഹിറ്റ് ആയത് തോപ്പിൽ ആന്റോ ഏറ്റെടുത്ത് പാടിയതിലൂടെയാണ്.
  • 1982-ൽ ലളിത സംഗീതത്തിന് കേരള സംഗീത നാടക അക്കാദമിയടും അവാർഡും, 2010-ൽ പ്രവാസി പ്രണവധ്വനി പുരസ്കാരം, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
8
സെന്റ് നിക്കോളാസ് (St.Nicholas Day) ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 6

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും