Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021-ലെ ആഗോള പട്ടിണി സൂചികയിൽ (Global Hunger Index) ഇന്ത്യയുടെ സ്ഥാനം

     
A
  76
     
B
  101
     
C
  94
     
D
  65

ഉത്തരം :: 101 സ്ഥാനം

  • 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101 ആം സ്ഥാനത്താണ്.
  • പട്ടികയിൽ ഇന്ത്യ അയൽ രാജ്യങ്ങളായ പാകിസ്ഥാനും, ബംഗ്ലാദേശിനും, നേപ്പാളിനും ശ്രീലങ്കയ്ക്കുമെല്ലാം പിന്നിലാണ്.
  • പട്ടികയിൽ 116-ആയി ഉള്ളത് സൊമാലിയ ആണ്.
2
2022-ലെ ഫുട്ബോൾ ലോകകപ്പിന് ആദിഥേയരായ ഖത്തറിനുശേഷം യോഗ്യത നേടുന്ന ആദ്യ ടീം

     
A
  ജർമ്മനി
     
B
  ഇറ്റലി
     
C
  ഫ്രാൻസ്
     
D
  ഇംഗ്ലണ്ട്

ഉത്തരം :: ജർമ്മനി

3
ലോക നിലവാരം ദിനമായി (World Standard Day) ആചരിക്കുന്ന ദിവസം

     
A
  ഒക്ടോബർ 10
     
B
  ഒക്ടോബർ 12
     
C
  ഒക്ടോബർ 14
     
D
  ഒക്ടോബർ 16

ഉത്തരം :: ഒക്ടോബർ 14

  • എല്ലാ വർഷവും ഒക്ടോബർ 14 ലോക നിലവാര ദിനമായി ആചരിച്ചുവരുന്നു.
4
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള 17-മത് സംയുക്ത സൈനിക പരിശീലനമാണ് “Ex Yudh Abhyas 2021” എന്ന പേരിൽ 2021 ഒക്ടോബർ മാസം നടക്കുന്നത്

     
A
  ആസ്ട്രേലിയ
     
B
  യു.എസ്.എ
     
C
  ജപ്പാൻ
     
D
  റഷ്യ

ഉത്തരം :: യു.എസ്.എ

  • ഇന്ത്യയും യു.എസും തമ്മിലാണ് 2021 ഒക്ടോബർ 15 മുതൽ 29 വരെ അമേരിക്കയിലെ അലാസ്കയിലുള്ള എൽമെൻഡോർഫ് റിച്ചാർഡ്സൺ ജോയിന്റ് ബേസിൽ വച്ച്, സംയുക്ത സൈനിക പരിശീലനമായ “Ex Yudh Abhyas 2021” നടക്കുന്നത്.
5
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 2021 ഒക്ടോബറിൽ ഏറ്റെടുത്തത് ആരാണ്

     
A
  ടാറ്റാ ഗ്രൂപ്പ്
     
B
  അദാനി ഗ്രൂപ്പ്
     
C
  റിലയൻസ് ഇൻഡസ്ട്രീസ്
     
D
  ബിർലാ ഗ്രൂപ്പ്

ഉത്തരം :: അദാനി ഗ്രൂപ്പ്

6
ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) 2021 ഒക്ടോബർ മാസം അവതരിപ്പിച്ച ഓട്ടോമേറ്റഡ് ഇന്ധന സാങ്കേതിക വിദ്യ

ഉത്തരം :: Ufill

  • GPay, PayTM, PhonePe etc. തുടങ്ങിയ പെയ്മെന്റ് ആപ്പുകൾ മുഖേനയോ, റിയൽ ടൈം QR കോഡ് ഉപയോഗിച്ചോ സ്വന്തമായി ഇന്ധനം നിറക്കാനുള്ള സാങ്കേതിക വിദ്യയാണ് Ufill ലൂടെ BPCL നടപ്പാക്കിയിരിക്കുന്നത്.
  • BPCL ന്റെ ആസ്ഥാനം മുംബൈ ആണ്
  • BPCL ന്റെ ഇപ്പോഴത്തെ CMD അരുൺ കുമാർ സിംഗ് ആണ്.
7
2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ

വി.എം.കുട്ടി

8
ലോകത്തെ ഏറ്റവും പ്രായംചെന്ന ബഹിരാകാശയാത്രികനെന്ന ബഹുമതിയ്ക്ക് 2021 ഒക്ടോബറിൽ അർഹനായ നടൻ

ഉത്തരം :: വില്യം ഷാട്നർ

  • ടെക്സസിലെ വാൻഹോണിൽ നിന്നും ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപാർഡ് നടത്തിയ സബ് ഓർബിറ്റൽ യാത്രയിലാണ് വില്യം ഷാട്നർ ബഹിരാകാശത്തെത്തുന്നത്.
  • സ്റ്റാർടെക് എന്ന പ്രശസ്ത ടിവി പരമ്പരയിലെ ക്യാപ്റ്റന കിർക്കിന്റെ വേഷമാണ് നടൻ വില്യം ഷാട്നറെ പ്രശസ്തനാക്കിയത്.
9
2021 ഒക്ടോബറിൽ നാസയുടെ ഏത് റോവറാണ് ചൊവ്വയിലെ പുരാതന തടാകത്തിന്റെയും നദീസംവിധാനത്തിന്റെയും തെളിവുകൾ കണ്ടെത്തിയത്

ഉത്തരം :: പെർസിവറൻസ്

  • നാസയുടെ 2020 ലെ ചൊയ്യ ദൌത്യത്തിന്റെ ഭാഗമായി ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി നിർമ്മിച്ച പേടകമാണ്
    പെർസിവറൻസ്.
  • പെർസ് എന്ന വിളിപ്പേരുകൂടി പെർസിവറൻസിനുണ്ട്.
  • 2020 ജൂലൈ 30 നാണ് റോവർ വിക്ഷേപിച്ചത്.
  • 2021 ഫെബ്രുവരി 18-ന് ചൊവ്വയിൽ വിജയകരമായി ഇറങ്ങിയത്
10
തുറമുഖ പ്രവർത്തനത്തിന്റെ ഡിജിറ്റൽ മോണിറ്ററിംഗിനും തുറമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുമായി കേന്ദ്ര തുറമുഖ, കപ്പൽ, ജലപാത മന്ത്രാലയം ആരംഭിച്ച പുതിയ ആപ്ലിക്കേഷൻ

My Port

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും