Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
2021 ഒക്ടോബറിൽ അന്തരിച്ച മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ മൂന്നു പതിറ്റാണ്ടിനുള്ളിൽ 500 ലേറെ സിനിമകൾ ചെയ്ത മഹാനടൻ

നെടുമുടി വേണു

2
2021 ഒക്ടോബറിൽ ജമ്മുകാശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികൻ

എച്ച്.വൈശാഖ് (കൊല്ലം ഓടനാവട്ടം സ്വദേശി)

3
2021-ലെ സാമ്പത്തിക നൊബേൽ പുരസ്കാരം നേടിയവർ

 ഉത്തരം:: ഡേവിഡ് കാഡ് (കാനഡ), ജോഷ്വ ആങ്റിസ്റ്റ് (യുഎസ്എ), ഗൈഡോ ഡബ്ല്യു ഇംബെൻസ് (ഡച്ച് -യുഎസ്എ)

  • മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ ഘടകങ്ങൾ തൊഴിൽ വിപണിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു നടത്തിയ നൂതന പഠനങ്ങൾക്കാണ് പുരസ്കാരം.
4
കേരള സംസ്ഥാന ടൂറിസം വകുപ്പും ദക്ഷിണ വ്യോമ കമാൻഡും സംയുക്തമായി ആരംഭിച്ച എയർഫോർസ് മ്യൂസിയം എവിടെയാണ്

ആക്കുളം ടൂറിസ്റ്റ് വില്ലേജ്, തിരുവനന്തപുരം

5
2021 ഒക്ടോബറിൽ വ്യാപാരികൾക്കായി ഇന്ത്യയിലെ ആദ്യത്തെ കാർഡ് ഓൺ-ഫയൽ [Card-on-File (CoF)] ടോക്കനൈസേഷൻ സേവനം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം

വിസ (Visa)

6
2021 ഒക്ടോബറിൽ അമൃതാഞ്ജൻ ഹെൽത്ത് കെയറിന്റെ ബ്രാൻഡ് അംബാസഡർമാരായി നിയമിതരായ കായിക താരങ്ങൾ ആരൊക്കെയാണ്

മീരാബായ് ചാനു, ബജ്‌റംഗ് പുനിയ

7
പെറുവിലെ ലിമയിൽ നടന്ന ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൽ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ മലയാളി ഷൂട്ടർ

ഉത്തരം :: നിവേദിത വി.നായർ

  • പാലക്കാട് തേങ്കുറിശ്ശി സ്വദേശിയാണ് നിവേദിത.'
  • 2019-ൽ ദോഹ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡൽ നേടിയിരുന്നു.
8
2022-ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുഡ്ബോളിന്റെ ഭാഗ്യ ചിഹ്നം

ഉത്തരം :: ഇഭ എന്ന പെൺ സിംഹം

  • 2022 ഒക്ടോബറിൽ ഭുവനേശ്വർ, കൊൽക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് നടക്കുന്നത്.
9
2021-ലെ ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ (F1) കാറോട്ടമത്സര വിജയി

വാൾട്ടേരി ബോട്ടാസ് (ഫിൻലാൻഡ്, മെഴ്സിഡസ്)

10
UEFA നേഷൻസ് ലീഗ് 2020- 21 ഫുഡ്ബോൾ ടൂർണമെന്റിൽ വിജയിയായത്

ഉത്തരം :: ഫ്രാൻസ്

  • റണ്ണർ അപ്പ് ആയത് സ്പെയിൻ ആണ്.
  • ആദ്യ UEFA നേഷൻസ് ലീഗ് 2018-19 വിജയി പോർച്ചുഗൽ ആയിരുന്നു.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും