26
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്
A
  കഫീൻB
  റിസർപ്പൈൻC
  സെർപ്പന്റൈൻD
  ക്വിനൈൻ27
 
പേരയുടെ ജന്മദേശം
A
  ചൈനB
  ഓസ്ട്രേലിയC
  അമേരിക്കD
  ആഫ്രിക്ക28
 
റെയിൽവെ സ്ലീപ്പേഴ്സ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത്
A
  സാൽB
  ദേവദാരുC
  എ യും ബി യുംD
  വില്ലോ29
 
"എല്ലാ രോഗങ്ങൾക്കും എതിരെയുള്ള ഒറ്റമൂലി" എന്നറിയപ്പെടുന്നത്
A
  പപ്പായB
  നെല്ലിക്കC
  മൾബറിD
  വേപ്പ്30
 
പയറുവർഗത്തിലെ ഏത് സസ്യമാണ് ഏറ്റവും വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്
A
  നിലക്കടലB
  സോയാബീൻC
  ഉഴുന്ന്D
  ബീൻസ്31
 
ഒരു കാലത്ത് ഗർഭഛിത്രത്തിന് ഉപയോഗിച്ചിരുന്ന ഫലം
A
  സപ്പോട്ടB
  പപ്പായC
  ലിച്ചിD
  മൾബെറി32
 
കാപ്പിയുടെ ഉപയോഗ യോഗ്യമായ ഭാഗം
A
  വിത്ത്B
  കാണ്ഡംC
  ഇലD
  പൂവ്33
 
ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഏത് വിഭാഗത്തിൽപെടുന്നതാണ്
A
  സെക്കോയB
  തേക്ക്C
  ഈട്ടിD
  മഹാഗണി34
 
ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്
A
  സൂര്യകാന്തിB
  മുല്ലC
  വാടാർമല്ലിD
  ബൊഗയിൻവില്ല35
 
സസ്യങ്ങളുടെ പ്രത്യുൽപാദനാവയവം
A
  വേര്B
  ഇലC
  കാണ്ഡംD
  പൂവ്36
 
മണ്ണില്ലാതെ കൃഷി നടത്തുന്ന രീതി
A
  ഹൈഡ്രോപോണിക്സ്B
  അഗ്രോസ്റ്റോളങിC
  ടെറാഫാമിങ്D
  ജൂമിങ്37
 
സസ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
A
  തിയോഫോസ്റ്റസ്B
  ജെ.സി.ബോസ്C
  അരിസ്റ്റോട്ടിൽD
  റോബർട്ട് ഹുക്ക്38
 
പൂക്കൾക്ക് മഞ്ഞനിറം പകരുന്നത്
A
  സാന്തോഫിൻB
  ആന്തോസയാനിൻC
  ബീറ്റാസയാനിൻD
  ഹീമോഗ്ലോബിൻ39
 
ഒരു ഇല മാത്രമുള്ള സസ്യം
A
  ചേമ്പ്B
  ചേനC
  വാഴD
  മരവാഴ40
 
കോശം കണ്ടുപിടിച്ചത്
A
  റോബർട്ട് ഹുക്ക്B
  ജെ.സി.ബോസ്C
  ഗലീലിയോD
  ഇവരാരുമല്ല41
 
കോശത്തിന്റെ ആകൃതി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്
A
  ന്യൂക്ലിയസ്B
  അന്തർദ്രവ്യ ജാലികC
  റൈബോസോംD
  ലൈസോസോം42
 
പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സസ്യം
A
  കുരുമുളക്B
  ഏലംC
  നെല്ല്D
  ഗോതമ്പ്43
 
ക്ലോറോഫിലിൽ അടങ്ങിയിരിക്കുന്ന ലോഹം
A
  കാത്സ്യംB
  സിങ്ക്C
  മഗ്നീഷ്യംD
  പൊട്ടാസ്യം44
 
ഏത് മുഖേനയുള്ള പരാഗണമാണ് എന്റമോഫിലി
A
  പക്ഷികൾB
  മൃഗങ്ങൾC
  പ്രാണികൾD
  കാറ്റ്45
 
പഴങ്ങളെക്കുറിച്ചുള്ള പഠനം
A
  സൈറ്റോളജിB
  ഡെൻഡ്രോളജിC
  ട്രൈക്കോളജിD
  പോമോളജി46
 
വാർഷിക വലയങ്ങളുടെ സഹായത്തോടെ ഒരു സസ്യത്തിന്റെ............. കണക്കാക്കാൻ കഴിയും
A
  ഉയരംB
  ജീനസ്C
  വിളവ്D
  പ്രായം47
 
ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്
A
  ഗ്രിഗർ മെൻഡൽB
  ലാമാർക്ക്C
  ജൊഹാൻസൺD
  ബേറ്റ്സൺ48
 
ഏതിന്റെ സസ്യശാസ്ത്രനാമമാണ് അരക്ക കറ്റേച്ചു
A
  പനB
  കമുക്C
  തെങ്ങ്D
  വേപ്പ്49
 
പെയിന്റേഴ്സ് പാലറ്റ് (ചിത്രകാരന്റെ തളിക) എന്നറിയപ്പെടുന്നത്
A
  ആന്തൂറിയംB
  താമരC
  ആമ്പൽD
  സൂര്യകാന്തി50
 
ഏതിൽ നിന്നാണ് ടർപെന്റൈൻ ലഭിക്കുന്നത്
A
  തേക്ക്B
  ആവണക്ക്C
  പൈൻD
  മുള

0 Comments