26]  മലയാളത്തിന്റെ ആദികവി എന്ന വിശേഷണത്തിനർഹനാര്?

[എ] ചീരാമൻ

[ബി] കുഞ്ചൻ നമ്പ്യാർ

[സി] എഴുത്തച്ഛൻ

[ഡി] ചെറുശ്ശേരി



27]  വേദശബ്ധ രത്നാകരം എന്ന ബൈബിൾ നിഘണ്ടു രചിച്ചതാര് 

[എ] ഡോ.ഡി.ബാബു പോൾ

[ബി] പി.സി.ദേവസ്യ

[സി] ജോർജ് വർഗീസ്

[ഡി] കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള



28]  നാരായണീയം രചിച്ചതാര്

[എ] പൂന്താനം

[ബി] ചെറുശ്ശേരി

[സി] പൂനം നമ്പൂതിരി

[ഡി] മേൽപ്പത്തൂർ



29]  കേരളത്തിലെ ഏലിയറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളകവി

[എ] ഒ.എൻ.വി. കുറുപ്പ്

[ബി] എൻ.എൻ. കക്കാട്

[സി] ഇടശ്ശേരി

[ഡി] കടമ്മനിട്ട



30]  മലയാള സന്ദേശ കാവ്യങ്ങളിൽവച്ച് ഏറ്റവും പ്രാചീനമായതേത്

[എ] ഉണ്ണുനീലി സന്ദേശം

[ബി] കോകസന്ദേശം

[സി] മയൂരസന്ദേശം

[ഡി] ഉണ്ണിയാടീചരിതം




31]  വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്നുഴുതിയ കവി

[എ] ഒളപ്പമണ്ണ

[ബി] അക്കിത്തം

[സി] പൂന്താനം

[ഡി] കുഞ്ചൻ നമ്പ്യാർ



32]  കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്

[എ] ഉള്ളൂർ

[ബി] വള്ളത്തോൾ

[സി] അക്കിത്തം

[ഡി] പാലാ നാരായണൻ നായർ



33]  പത്മഭൂഷൺ ബഹുമതിയ്ക്കർഹനായ ആദ്യ മലയാള കവി

[എ] വള്ളത്തോൾ

[ബി] കുമാരനാശാൻ

[സി] ഉള്ളൂർ

[ഡി] ഒ.എൻ.വി



34]  കേരളം-മലയാളികളുടെ മാത്യഭൂമി രചിച്ചത്

[എ] ഇ.എം.എസ്

[ബി] എ.ശ്രീധരമേനോൻ

[സി] സർദാർ കെ.എം.പണിക്കർ

[ഡി] കെ.കേളപ്പൻ



35]  നന്തനാർ എന്ന സാഹിത്യകാരന്റെ യഥാർത്ഥപേര്

[എ] പി.സി.ഗോപാലൻ

[ബി] ജോർജ് വർഗീസ്

[സി] സച്ചിദാനന്ദൻ

[ഡി] കെ.ശ്രീകുമാർ




36]  'സാഹിത്യമഞ്ജരി' രചിച്ചത്

[എ] വള്ളത്തോൾ

[ബി] അക്കിത്തം

[സി] കുമാരനാശാൻ

[ഡി] ഉള്ളൂർ



37]  'കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്

[എ] ജോസഫ് മുണ്ടശ്ശേരി

[ബി] കെ.പി.കേശവമേനോൻ

[സി] കെ.കേളപ്പൻ

[ഡി] തകഴി



38]  ഭാഷാപോഷിണിസഭയുടെ മുൻഗാമി

[എ] കവിസമാജം

[ബി] മലയാളി സമാജം

[സി] മലയാളിസഭ

[ഡി] കവിസഭ



39]  'പുരാണിക് എൻസൈക്ലോപീഡിയ' യുടെ കർത്താവ്

[എ] വെട്ടം മാണി

[ബി] കൊട്ടാരത്തിൽ ശങ്കുണ്ണി

[സി] ഡി.ബാബു പോൾ

[ഡി] ശ്രീകണ്ഠേശ്വരം



40]  'ചെറുപ്പകാലങ്ങളിലുള്ളൊരു ശീലം മറക്കുമോ മാനുഷനുള്ള കാലം' ആരുടെ വരികളാണിത്

[എ] ചെറുശ്ശേരി

[ബി] കുഞ്ചൻ നമ്പ്യാർ

[സി] എഴുത്തച്ഛൻ

[ഡി] പൂന്താനം




41]  'ഐതിഹ്യമാല' യുടെ കർത്താവാര്

[എ] കൊട്ടാരത്തിൽ ശങ്കുണ്ണി

[ബി] എ.ആർ.രാജരാജവർമ

[സി] ഭാസൻ

[ഡി] സി.വി.രാമൻ പിള്ള



42]  കള്ളിച്ചെല്ലമ്മ എന്ന നോവലെഴുതിയത്

[എ] വൈക്കം മുഹമ്മദ് ബഷീർ

[ബി] സി.രാധാകൃഷ്ണൻ

[സി] ജി.വിവേകാനന്ദൻ

[ഡി] ഒ.വി.വിജയൻ



43]  കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയതാര്

[എ] രാമപുരത്ത് വാര്യർ

[ബി] കുഞ്ചൻ നമ്പ്യാർ

[സി] ഇരയിമ്മൻ തമ്പി

[ഡി] ഉണ്ണായി വാര്യർ



44]  ജ്ഞാനപ്പാന രചിച്ചത്

[എ] മേൽപ്പത്തൂർ

[ബി] ചെറുശ്ശേരി

[സി] പൂന്താനം

[ഡി] എഴുത്തച്ഛൻ



45]  സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ട വിമർശകൻ

[എ] എം.പി.പോൾ

[ബി] പി.കെ.നാരായണപിള്ള

[സി] കുട്ടികൃഷ്ണമാരാർ

[ഡി] എം.കൃഷ്ണൻ നായർ




46]  ഭാഷാഭൂഷണം രചിച്ചത്

[എ] എഴുത്തച്ഛൻ

[ബി] ഇരയിമ്മൻ തമ്പി

[സി] എ.ആർ.രാജരാജവർമ്മ

[ഡി] ഹെർമൻ ഗുണ്ടർട്ട്



47]  എൻ്റെ വക്കീൽ ജീവിതം ആരുടെ ആത്മകഥയാണ്

[എ] കെ.പി.കേശവമേനോൻ

[ബി തകഴി

[സി] ഇ.എം.എസ്

[ഡി] കെ.കേളപ്പൻ



48]  മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്

[എ] ചെറുശ്ശേരി

[ബി] ഹെർമൻ ഗുണ്ടർട്ട്

[സി] എഴുത്തച്ഛൻ

[ഡി] പൂന്താനം



49]  നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്നു വിശേഷിപ്പിക്കപ്പെട്ട കവി

[എ] ഇടപ്പള്ളി

[ബി] ഇടശ്ശേരി

[സി] ചങ്ങമ്പുഴ

[ഡി] വയലാർ



50]  ലീലാതിലകം എന്ന വ്യാകരണ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്

[എ] സംസ്കൃതം

[ബി] തമിഴ്

[സി] മലയാളം

[ഡി] പ്രാകൃതം