The following are 25 possible questions to be asked in the Kerala PSC examination from Physics. Try these questions like writing a Kerala PSC online exam. Comment on how many out of 25 you got in the comment box. 

ഭൗതികശാസ്ത്രത്തിൽ നിന്നും കേരള പി.എസ്.സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള 25 ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഒരു കേരള പി.എസ്.സി ഓൺലൈൻ പരീക്ഷ എഴുതുന്നതുപോലെ ഈ ചോദ്യങ്ങൾ ചെയ്തു നോക്കി. 25 ൽ എത്രമാർക്ക് നിങ്ങൾക്ക് ലഭിച്ച്  എന്ന് കമന്റ് ബോക്സിൽ കമന്റ് ചെയ്യുക

1]  പ്രകാശം അതിൻ്റെ ഘടകവർണങ്ങളായി വേർതിരിക്കപ്പെടുന്ന പ്രക്രിയ

[എ] ഡിഫ്രാക്ഷൻ

[ബി] ഇന്റർഫെറൻസ്

[സി] റിഫ്രാക്ഷൻ

[ഡി] ഡിസ്പേഴ്സൺ



2]  ചുവപ്പ് പ്രകാശവും പച്ച പ്രകാശവും സംയോജിപ്പിച്ചാൽ ലഭിക്കുന്ന നിറം

[എ] മഞ്ഞ

[ബി] സിയാൻ

[സി] മജന്ത

[ഡി] വയലറ്റ്



3]  മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ

[എ] എഡിസൺ

[ബി] ഐൻസ്റ്റീൻ

[സി] ഓപ്പൻഹീമർ

[ഡി] ഡെയിംലർ



4]  ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചതാര്

[എ] ഡൺലപ്

[ബി] ഫാരഡേ

[സി] എഡിസൺ

[ഡി] ന്യൂട്ടൺ



5]  റഡാർ കണ്ടുപിടിച്ചതാര്

[എ] പാസ്ക്കൽ

[ബി] റോബർട്ട് വാട്സൺ വാട്ട്

[സി] വാട്ടർമാൻ

[ഡി] കോക്ക്റൽ




6]  ഒരു ഫാത്തം എത്ര മീറ്ററാണ്

[എ] 1.828

[ബി] 1.88

[സി] 1.28

[ഡി] 1.6



7]  ശബ്ധത്തിൻ്റെ ആവൃത്തി അളക്കുന്നത് ഏത് യൂണിറ്റ് ഉപയോഗിച്ചാണ്

[എ] കൂളംബ്

[ബി] ഹേർട്സ്

[സി] ഡെസിബൽ

[ഡി] ഡൈൻ



8]  ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് എത്രയാണ്

[എ] 460

[ബി] 110

[സി] 230

[ഡി] 275



9]  ശബ്ധത്തെക്കുറിച്ചുള്ള പഠനം

[എ] അക്കൌസ്റ്റിക്സ്

[ബി] ഒപ്റ്റിക്സ്

[സി] ഓട്ടോളജി

[ഡി] ഇവയൊന്നുമല്ല



10]  പ്രപഞ്ചത്തിൻ്റെ നിറം

[എ] കറുപ്പ്

[ബി] വെളുപ്പ്

[സി] ചുവപ്പ്

[ഡി] നീല




11]  ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്

[എ] ധ്രുവങ്ങളിൽ

[ബി] ഭൂമധ്യരേഖയിൽ

[സി] ഉപോഷ്ണമേഖലയിൽ

[ഡി] ഇവയൊന്നുമല്ല



12]  എന്തിൻ്റെ പ്രവാഹമാണ് വൈദ്യുതി

[എ]  പ്രോട്ടോണുകൾ

[ബി] ന്യൂട്രോണുകൾ

[സി] ഇലക്ട്രോണുകൾ

[ഡി] ഇവയൊന്നുമല്ല



13]  ത്രിമാന ചിത്രങ്ങൾ നിർമിക്കുന്ന പ്രക്രിയയാണ്

[എ]  സ്റ്റീരിയോസ്കോപ്പി

[ബി] ഹോളോഗ്രഫി

[സി] ബയോമെട്രി

[ഡി] ഇവയൊന്നുമല്ല



14]  ഏതിൻ്റെ തീവ്രത സൂചിപ്പിക്കാനാണ് ബ്യൂഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്

[എ] ഭൂകമ്പം

[ബി] കാറ്റ്

[സി] സുനാമി

[ഡി] അഗ്നിപർവത സ്ഫോടനം



15]  പദാർഥത്തിൻ്റെ എത്രാമത്തെ അവസ്ഥയാണ് ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

[എ] 5

[ബി] 4 

[സി] 6 

[ഡി] 7



16]തെർമോ മീറ്ററുകളിൽ ഉപയോഗിക്കുന്ന ലോഹം

[എ]  മെർക്കുറി

[ബി] ഈയം

[സി] സോഡിയം

[ഡി] വെള്ളി



17]  വളരെ ഉയർന്ന ഊഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം

[എ] ഹീലിയോമീറ്റർ

[ബി] കൈമോസ്കോപ്പ്

[സി] പൈറോമീറ്റർ

[ഡി] ഓട്ടോമീറ്റർ



18]  എത്ര ഡിഗ്രി സെൽഷ്യസിലാണ് ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രത ഉള്ളത്

[എ] പൂജ്യം

[ബി] മൈനസ് നാല്

[സി] നാല്

[ഡി] 100



19]  വ്യത്യസ്ത തരം തന്മാത്രകൾക്ക് ഇടയിലുള്ള ബലമാണ്

[എ] കോൻജുഗേഷൻ

[ബി] കൊഹിഷൻ

[സി] അഡ്ഹിഷൻ

[ഡി] റിപ്പൽഷൻ



20]  പദാർഥത്തിൻ്റെ നാലാമത്തെ അവസ്ഥ

[എ] ദ്രാവകം

[ബി] ഖരം

[സി] പ്ലാസ്മ

[ഡി] വാതകം




21]  മഴവില്ലിൽ നടുക്ക് കാണുന്ന നിറം

[എ] മഞ്ഞ

[ബി] നീല

[സി] പച്ച

[ഡി] ഇൻഡിഗോ



22]  തെർമോമീറ്റർ എന്താണ് അളക്കുന്നത്

[എ] മർദ്ദം

[ബി] ബലം

[സി] താപനില

[ഡി] വേഗം



23]  സ്വാഭാവിക കാന്തങ്ങൾ അറിയപ്പെടുന്ന പേര്

[എ] ലോഡ്സ്റ്റോൺ

[ബി] കൊറണ്ടം

[സി] ജിപ്സം

[ഡി] കാർബൊറണ്ടം



24]  ഭൂമിയിലെ ഏത് മേഖലയിലാണ് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭപ്പെടുന്നത്

[എ] ഭൂമധ്യരേഖ

[ബി] ട്രോപ്പിക് ഓഫ് കാന്റർ

[സി] ട്രോപ്പിക് ഓഫ് കാപ്രിക്കോൺ

[ഡി] ധ്രുനങ്ങൾ



25]  ഒരേ തരം തന്മാത്രകൾക്കിടയിലുള്ള ബലമാണ്

[എ] അഡ്ഹിഷൻ

[ബി] കൊഹിഷൻ

[സി] റിപ്പൽഷൻ

[ഡി] ഇവയൊന്നുമല്ല



ഒന്ന് ശ്രദ്ധിക്കണേ : നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എങ്കിൽ ദയവായി കമൻ്റ് ചെയ്യാൻ മറക്കരുത്, മാത്രമല്ല ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ എന്തെങ്കിലും പിഴവ് കണ്ടാലും അവ ചൂണ്ടി കാണിക്കാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഞങ്ങൾ വലിയ വില കല്പിക്കുന്നു. നന്ദി