2701
കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ ആയിരുന്ന വ്യക്തി

സി.ഹരിദാസ്
  1. 1980-ൽ നിലംബൂരിൽ നിന്ന് കോൺഗ്രസ്സ് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട സി.ഹരിദാസിന്റെ പേരിലാണ് കേരളത്തിൽ ഏറ്റവും കുറച്ച് കാലം എം.എൽ.എ ആയ വ്യക്തി എന്ന റെക്കോർഡ് ഇപ്പോഴും ഉള്ളത്
  2. 10 ദിവസം മാത്രമേ അദ്ദേഹം എം.എൽ.എ ആയി ഇരുന്നുള്ളു. ആര്യാടൻ മുഹമ്മദിനു വേണ്ടിയാണ് അന്ന് സി.ഹരിദാസ്, എം.എൽ.എ സ്ഥാനം രാജിവെച്ചത്
  3. അതേ വർഷം തന്നെ ഹരിദാസ് കേരളത്തിൽ നിന്നുള്ള രാജ്യ സഭാംഗമാകുകയും ചെയ്തു. 1986-വരെ അദ്ദേഹം എം.പി യായി തുടരുകയും ചെയ്തു
  4. 1945-ജൂലായ് 15-നു മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിലെ പോത്തനൂരിലാണ് സി.ഹരിദാസ് ജനിച്ചത്
  5. ചെറു പ്രായത്തിൽ തന്നെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ആഭിമുഖ്യം പ്രകടിപ്പിക്കുകയും, കെ.എസ്.യു വിന്റെ രൂപീകരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു
  6. എ.കെ.ആന്റണിക്കും, വയലാർ രവിക്കുമൊപ്പം എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനിടെയാണ് കെ.എസ്.യു രൂപീകരണം. കെ.എസ്.യു വിന്റെ പതാക മഹാരാജാസ് കേളേജ് ഹോസ്റ്റലിൽ ഹരിദാസിന്റെ റൂമിലാണ് ഇക്കാലത്ത് ഡിസൈൻ ചെയ്തത്
  7. മഹാരാജാസിൽ ആർട്സ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സി.ഹരിദാസ് ആണ് കേരളത്തിൽ കെ.എസ്.യു വിന് ആദ്യ വിജയം സമ്മാനിച്ചത്
2702
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബഡിജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി

കെ.എം.മാണി
2703
കേരള പ്രസ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ

കെ.എ.ദാമോദരമേനോൻ
2704
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

എ.കെ.ആന്റണി
2705
'കേരള ക്രൂഷ്ചേവ്' എന്നറിയപ്പെട്ടത്

എം.എൻ.ഗോവിന്ദൻ നായർ
2706
കേരള ഗ്രന്ഥശാല സംഘത്തിന്രെ സ്ഥാപകൻ

പി.എൻ.പണിക്കർ
2707
കേരള യുക്തിവാദി സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്

അഡ്വ. എം.പ്രഭ
2708
കേരള ലിങ്കൺ എന്നറിയപ്പെട്ടത്

പണ്ഡിറ്റ് കറുപ്പൻ
2709
കേരള കിസിംജർ എന്നറിയപ്പെട്ടത്

ബേബി ജോൺ
2710
കേരള കുംഭമേള എന്നറിയപ്പെടുന്നത്

മകരവിളക്ക്
2711
കേരള കൌമുദി പത്രം ആരംഭിച്ചത്

കെ.സുകുമാരൻ
2712
കേരള കൌമുദി എന്ന വ്യാകരണ ഗ്രന്ഥം രചിച്ചത്

കോവുണ്ണി നെടുങ്ങാടി
2713
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ

സർദാർ കെ.എം.പണിക്കർ
2714
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം

തിരുവനന്തപുരം
2715
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഫെല്ലോ

കെ.പി.കേശവമേനോൻ
2716
കേരള സാഹിത്യചരിത്രം രചിച്ചത്

ഉള്ളൂർ
2717
കേരള സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ ആസ്ഥാനം

എറണാകുളം
2718
കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം

തൃശ്ശൂർ
2719
കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത

കെ.ആർ.ഗൌരി
2720
കേരള ഹയർ എജ്യൂക്കേഷൻ കൌൺസിലിന്റെ ആദ്യ ചെയർമാൻ

ഡോ.കെ.എൻ.പണിക്കർ
2721
കേരള ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം

കണ്ണൂർ
2723
കേരള ചരിത്രത്തിലെ ഏക മുസ്ലീം രാജവംശം

അറയ്ക്കൽ
2723
കേരള കൊങ്കണി അക്കാദമി എവിടെയാണ്

എറണാകുളം
2724
കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത്

ടി.മാധവറാവു
2725
കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത്

എം.ടി.വാസുദേവൻ നായർ
2726
കേരള സൈഗാൾ എന്നറിയപ്പെട്ടത്

പരമേശ്വരൻ നായർ
2727
കേരള ഹൈക്കോടതിയുടെ ആസ്ഥാനം

എറണാകുളം
2728
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്

തിരുവനന്തപുരം
2729
കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്റെ നടപ്പാക്കലായി കരുതാവുന്നതാണ്

സ്റ്റേറ്റിന്റെ മാർഗനിർദ്ദേശക തത്ത്വങ്ങൾ
2730
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്

കെ.എം.മാണി
2731
കേരളത്തിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2732
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിത

കെ.ആർ.ഗൌരിയമ്മ
2733
കേരളത്തിൽ സ്റ്റാർട്ട് അപ് വില്ലേജ് ആരംഭിച്ച വർഷം

2013
2734
കേരളത്തിൽ കുടുംബശ്രീ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്

1998 മെയ് 17
2735
കേരളത്തിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ ആരംഭിച്ചത്

പാലക്കാട്
2736
കേരളത്തിൽ നിന്നു ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ശാസനം

വാഴപ്പള്ളി ശാസനം
2737
കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം

മെഡിക്കൽ ട്രസ്റ്റ്
2738
കേരളത്തിലാദ്യമായി മൊബൈൽ കോടതികൾ നിലവിൽ വന്നത്

തിരുവനന്തപുരം
2739
കേരളത്തിലാദ്യമായി ടെലിഫോൺ സ്ഥാപിച്ചത്

തുരുവനന്തപുരത്ത് തിരവിതാംകൂർ കൊട്ടാരത്തിൽ (1931)
2740
കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നിയമപഠനസൌകര്യം തുടങ്ങിയത് ഏത് വർഷത്തിൽ

എ.ഡി.1874
2741
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്

കാസർകോട്
2742
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ

ഉപ്പളക്കായൽ
2743
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം

വെള്ളായണിക്കായൽ
2744
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്

നെയ്യാറ്റിൻകര
2745
കേരളത്തിന്റെ വടക്കേയറ്റത്തുള്ള അസംബ്ളി മണ്ഡലം

മഞ്ചേശ്വരം
2746
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്

തൃശ്ശൂർ
2747
കേരളത്തിലെ നദികളിൽ ഏറ്റവും കുടൂതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത്

പെരിയാർ
2748
കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തേത്

കാസർകോഡ്
2749
കേരളത്തിലെ പതിമൂന്നാമത്തെ ജില്ല

പത്തനംതിട്ട
2750
കേരളത്തിലെ പ്രധാന നാണ്യവിള

റബ്ബർ