751
ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം

കബഡി
752
ആദ്യ ലോകകപ്പ് ഫുട്ബോളിൽ ആദ്യ ഗോൾ നേടിയ ഫ്രഞ്ചുതാരം ആരായിരുന്നു

ലൂസിയൻ ലോറങ്
753
ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം

1930
754
ക്രിക്കറ്റു കളിയിൽ ഒന്നും നേടാനാകാതെ പുറത്താകുന്നതിനെ പറയുന്ന പേര്

ഡക്ക്
755
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നറിയപ്പെടുന്നത്

ഡോൺ ബ്രാഡ്മാൻ
756
കോമൺവെൽത്ത ഗെയിംസിനു വേദിയായ ആദ്യ വികസ്വര രാജ്യം

ജമൈക്ക (1966)
757
ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി എവിടെയാണ്

ബാംഗ്ലൂർ
758
ആധുനിക ഒളിമ്പിക്സിലെ ആദ്യ വിജയി

ജെ.ബി.കൊണോലി
759
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്

ചാൾസ് ബെന്നർമാൻ (ഓസ്ട്രേലിയ)
760
ടൈഗർ ഓഫ് സ്പോർട്സ് എന്നറിയപ്പെട്ടിരുന്നത്

മൻസൂർ അലി ഖാൻ പട്ടോഡി
761
ലോകത്താദ്യമായി കാറോട്ടമൽസരം നടന്ന രാജ്യം

ഫ്രാൻസ്
762
കോമൺവെൽത്ത് ഗെയിംസിനു വേദിയായ ആദ്യ ഏഷ്യൻ നഗരം

കുലാലംപൂർ (1998)
763
ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നപ്പോൾ അതിന്റെ പേര്

ബ്രിട്ടീഷ് എമ്പയർ ഗെയിംസ്
764
ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വിജയി

ഉറുഗ്വേ
765
ഇന്ത്യയുടെ ജലറാണി

ബുല ചൌധരി
766
ലോക അത്ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത

അഞ്ജു ബോബി ജോർജ്
767
ലോകകപ്പ് ഫുട്ബോൾ ഏറ്റവും കുടുതൽ പ്രാവശ്യം സ്വന്തമാക്കിയ രാജ്യം

ബ്രസീൽ
768
കേരളത്തിലെ ആദ്യത്തെ ഫ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ്

എഫ്.സി.കൊച്ചിൻ
769
ശൈത്യകാല ഒളിമ്പിക്സിനു വേദിയായ ആദ്യ നഗരം

ചമോണിക്സ് (ഫ്രാൻസ്)
770
ഡ്യൂറാന്റ് കപ്പ് സ്ഥാപിച്ചത്

സർ മോർട്ടമർ ഡ്യുറാന്റ്
771
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ൻ ഏതു രാജ്യത്താണ്

സ്വിറ്റസർലന്റ്
772
ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ

അഭിനവ് ബിന്ദ്ര
773
പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച രാജ്യം

വെസ്റ്റ് ഇൻഡീസ്
774
ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര്

കോമൺവെൽത്ത് ഗെയിംസ്
775
ക്രിക്കറ്റിന്റെ ഉൽഭവം ഏതു രാജ്യത്തായിരുന്നു

ഇംഗ്ലണ്ട്
776
ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത്

ധ്യാൻ ചന്ദ്
777
കോമൺ വെൽത്ത് ഗെയിംസ് ആരംഭിച്ച വർഷം

1930
778
ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം

ഈഡൻ ഗാർഡൻസ്
779
കോമൺവെൽത്ത് ഗെയിംസിനു ദക്ഷിണാർധഗോളത്തിൽ ആദ്യമായി വേദിയായ നഗരം

സിഡ്നി (1938)
780
ഹോക്കി ഗ്രൌണ്ടിന്റെ വീതി

54.8 മീറ്റർ
781
ജോക്കി എന്ന പദം ഏതു മൽസരവുമായി ബന്ധപ്പെട്ടിരിക്കുന്നു

കുതിരപ്പന്തയം
782
ഡേവിഡ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ലോൺ ടെന്നീസ്
783
സാൽറ്റ് ലേക്ക് സ്റ്റേഡിയം (ഫുട്ബോൾ) എവിടെയാണ്

കൊൽക്കത്ത
784
സന്തോഷ് ട്രോഫി ആരംഭിച്ച വർഷം

1941
785
സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സിൽ (1952) മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ

കെ.ഡി.യാദവ്
786
ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ ഇന്ത്യാക്കാരൻ

രഞ്ജിത്ത് സിങ്ജി
787
ഹോക്കി മത്സരത്തിന്റെ ദൈർഘ്യം

70 മിനിറ്റ്
788
ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്

ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയം
789
ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും
790
ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത്

ബി.സി.776
791
ഒളിമ്പിക്സ് ചിഹ്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വൻകര

യൂറോപ്പ്
792
കളികളുടെ രാജാവ്

കുതിരപ്പന്തയം
793
സ്ത്രീകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി കൊടുത്ത വർഷം

1900
794
ഈഡൻ ഗാർഡൻസ് സ്റ്റേഡിയം (ക്രിക്കറ്റ്) എവിടെയാണ്

കൊൽക്കത്ത
795
ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസിനു വേദിയായത്

ഹൈദരാബാദ്
796
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽതാരം

സെബാസ്റ്റ്യൻ സേവ്യർ
797
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്

രാജ്യവർധൻ സിങ് റാത്തോഡ്
798
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

തിരുവനന്തപുരം
799
ഒളിമ്പിക്സിന്റെ ആദ്യ മുദ്രാവാക്യമായ കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ കരുത്തിൽ ആവിഷ്കരിച്ചത് ആരാണ്

ഫാദർ ഡിഡൻ
800
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് തികച്ചത്

സുനിൽ ഗാവസ്കർ