1. കരയിലെ സസ്തനങ്ങളിൽ ഏറ്റവും നീളംകൂടിയ നട്ടെല്ലുള്ളത്
    Ans : ജിറാഫ്
  2. ഏത് നിയമമാണ് കൊച്ചിയിൽ മരുമക്കത്തായം ഇല്ലാതാക്കിയത്
    Ans : കൊച്ചി നായർ ആക്ട് 1938
  3. ഏത് നദിയിലാണ് ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമ്മിച്ചത്
    Ans : ജാൻജവതി
  4. ഏത് നദിയുടെ തീരത്താണ് അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്നത്
    Ans : പെരിയാർ
  5. ഏത് രാജാവിന്റെ കാലത്താണ് ചാന്നാർ ലഹള നടന്നത്
    Ans : ഉത്രം തിരുനാൾ
  6. ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യൻ പൌരൻമാർക്ക് ബയോമെട്രിക് വിസ സംവിധാനം നടപ്പിൽ വരുത്തിയത്
    Ans : ഫ്രാൻസ്
  7. ഏതു ഉടമ്പടി പ്രകാരമാണ് മലബാർ, ടിപ്പുവിൽനിന്ന് ബ്രിട്ടീഷുകാർക്ക് ലഭിച്ചത്
    Ans : ശ്രീരംഗപട്ടണം ഉടമ്പടി
  8. ഏത് വർഷമാണ് മൌണ്ട്ബാറ്റൺ പദ്ധതി പ്രഖ്യാപിച്ചത്
    Ans : 1947
  9. ഏത് വടക്കുകിഴക്കൻ സംസ്ഥാനത്താണ് ബംഗാളി ഔദ്യോഗിക ഭാഷയായി ഉപയോഗത്തിലുള്ളത്
    Ans : ത്രിപുരം
  10. ഏത് സിനിമയിലാണ് ചാർലി ചാപ്ലിൻ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ളത്
    Ans : ഗോൾഡ് റഷ്
  11. ഏത് സംസ്ഥാനത്തിന്റെ ഇ-ഗവേണൻസ് പോർട്ടലാണ് "MeeSeva" എന്നത്
    Ans : ആന്ധ്രാപ്രദേശ്
  12. ഏത് സംസ്ഥാന സർക്കാരാണ് വിവരാവകാശ നിയമം ആദ്യമായി വിജയകരമായി നടപ്പിലാക്കിയത്
    Ans : തമിഴ്നാട്
  13. ഏത് ജില്ലയിലാണ് പൂക്കോട് തടാകം സ്ഥിതിചെയ്യുന്നത്
    Ans : വയനാട്
  14. ഏത് ജില്ലയിലാണ് മലങ്കര ജലവൈദ്യുത പദ്ധതി
    Ans : കോഴിക്കോട്
  15. ഏത് ജില്ലയിലാണ് ഉറുമി ജലവൈദ്യുത പദ്ധതി
    Ans : കോഴിക്കോട്
  16. ഏത് ജില്ലയിലാണ് ഓപ്പറേഷൻ സുലൈമാനി നടപ്പിലാക്കിയത്
    Ans : കോഴിക്കോട്
  17. ഏത് ജില്ലയിലാണ് കക്കാട് വൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്
    Ans : പത്തനംതിട്ട
  18. ഏത് തീയതിക്ക് ശേഷം ജനിച്ച പെൺ കുട്ടികൾക്കാണ് ബാലിക സമൃദ്ധി യോജന പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്
    Ans : 1997 ഓഗസ്റ്റ് 15
  19. ഒരു മീനും ഒരു നെല്ലും പദ്ധതി കേരളത്തിൽ എവിടെയാണ് നടപ്പിലാക്കിയത്
    Ans : കുട്ടനാട്
  20. ഒന്നാം ലോകസഭയിലെ ആകെ അംഗങ്ങൾ
    Ans : 499
  21. ഒളിമ്പിക്സിലെ ഫുട്ബോൾ മത്സരത്തിൽ റഫിയായ ആദ്യ ഇന്ത്യൻ വനിത
    Ans : ബെന്റില ഡിക്കോത്ത (2004)
  22. ഒഴുകുന്ന ജലത്തിലുള്ള ഊർജ്ജം
    Ans : ഗതികോർജ്ജം
  23. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ആദ്യ ഭാരതീയൻ
    Ans : പ്രകാശ് പദുക്കോൺ
  24. വായ്പ ലഭിക്കാത്തവർക്ക് വായ്പ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട പദ്ധതി
    Ans : മുദ്ര പദ്ധതി
  25. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്
    Ans : വൈക്കം
  26. ഓടുന്നതിനും നടക്കുന്നതിനും സഹായകമായ ബലമേത്
    Ans : ഘർഷണം
  27. ഓട്ടോബയോഗ്രഫി ഓഫ് എ യോഗി-രചിച്ചത്
    Ans : യോഗാനന്ദ പരമഹംസ
  28. ഓരോ പള്ളിക്കും ഒപ്പം ഓരോ പള്ളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാമൂഹിക പരിഷ്കർത്താവ്
    Ans : കുര്യാക്കോസ് ഏലിയാസ് ചാവറ
  29. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്
    Ans : ഡോബ്സൺ യൂണിറ്റ്
  30. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആദ്യമായി തുടങ്ങിയ ഏക ജാലക പോർട്ടൽ
    Ans : വിദ്യാലക്ഷ്മി
  31. ഭൂമിയിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായി കണക്കാക്കുന്നത്
    Ans : മൌന ലോവ
  32. ഔട്ട് ഓഫ് മൈ കംഫർട്ട് സോൺ എന്ന പുസ്തകം രചിച്ചത്
    Ans : സ്റ്റീവ് വോ
  33. കണ്ണൂരിന് കോർപ്പറേഷൻ പദവി ലഭിച്ച വർഷം
    Ans : 2015
  34. കൽപസൂത്ര രചിച്ചത്
    Ans : ഭദ്രബാഹു
  35. കർണകൂതുഹലം രചിച്ചത്
    Ans : ഭാസ്കരാചാര്യ രാമൻ
  36. കരയിലെ സസ്തനങ്ങളിൽ ഏറ്റവും ആയുസ്സ് കൂടിയത്
    Ans : മനുഷ്യൻ
  37. കരയിലെ ജീവികളിൽ ഏറ്റവും വലിയ വായ് ഉള്ളത്
    Ans : ഹിപ്പോപൊട്ടാമസ്
  38. കരളിൽ സംഭരിച്ചിരിക്കാവുന്ന വിറ്റാമിൻ
    Ans : വിറ്റാമിൻ എ
  39. ശരാശരി ഉയരം ഏറ്റവും കൂടുതലുള്ള വൻകര
    Ans : അന്റാർട്ടിക്ക
  40. കരീബിയൻ ദ്വീപരാഷ്ട്രങ്ങളിൽ ജനസംഖ്യയിൽ മുന്നിലുള്ളത്
    Ans : ക്യൂബ
  41. കാന്തശക്തിയുടെ യൂണിറ്റ്
    Ans : വെബ്ബർ
  42. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
    Ans : ലക്ഷ്മി എൻ മേനോൻ
  43. കാർബൊണാരി പ്രസ്ഥാനം ഏത് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ടതാണ്
    Ans : ഇറ്റലി
  44. കാർണലൈറ്റിന്റെ രാസനാമം
    Ans : ഹൈഡ്രേറ്റഡ് പൊട്ടാസ്യം മഗ്നീഷ്യം ക്ലോറൈഡ്
  45. കാർണലൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്
    Ans : പൊട്ടാസ്യം
  46. കായലുകളുടെ രാജ്ഞി എന്നു വിളിക്കപ്പെടുന്ന കേരളത്തിലെ ശുദ്ധജലതടാകം
    Ans : ശാസ്താംകോട്ട കായൽ
  47. കായിക കേരളത്തിന്റെ പിതാവ് എന്നറയിപ്പെടുന്നത്
    Ans : ജി.വി.രാജ
  48. കായംകുളം കായൽ ഏത് ജില്ലയിലാണ്
    Ans : ആലപ്പുഴ
  49. കാറൽ മാർക്സിന്റെ കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചത്
    Ans : കുറ്റിപ്പുഴ കൃഷ്ണപിള്ള
  50. കാദംബരി പൂർത്തിയാക്കിയ ബാണന്റെ പുത്രൻ
    Ans : ഭൂഷൻ